മൂടൽമഞ്ഞ്

മലയാള ചലച്ചിത്രം

വി.എസ്. പിക്ചേഴ്സിന്റ ബാനറിൽ വസുദേവൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് മൂടൽമഞ്ഞ്. ജോസ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ജനുവരി 4-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

മൂടൽമഞ്ഞ്
സംവിധാനംസുദിൻ മേനോൻ
നിർമ്മാണംവാസുദേവൻ നായർ
രചനസുദിൻ മേനോൻ
തിരക്കഥസുദിൻ മേനോൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
മധുബാല
പി.ജെ. ആന്റണി
അടൂർ ഭാസി
സംഗീതംഉഷാ ഖന്ന
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംദേവദാസ്
സ്റ്റുഡിയോഎ.വി.എം
വിതരണംജോസ് ഫിലിംസ്
റിലീസിങ് തീയതി04/01/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം133 മിനിട്ടുകൾ

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറശില്പികൾ തിരുത്തുക

  • ബാനർ - വി എസ്സ് പിക്ചേഴ്സ്
  • വിതരണം - ജോസ് ഫിലിംസ്
  • കഥ - സുദിൻ മേനോൻ
  • സംഭാഷണം - പാറപ്പുറത്ത്
  • സംവിധാനം - സുദിൻ മേനോൻ
  • നിർമ്മാണം - വാസുദേവൻ നായർ
  • ഛായാഗ്രഹണം - തങ്കം വാസുദേവൻ നായർ
  • ചിത്രസംയോജനം - ദേവദാസ്
  • കലാസംവിധാനം - ഗണേശ് ബസാക്ക്
  • ഗാനരചന - പി. ഭാസ്ക്കരൻ
  • സംഗീതം - ഉഷാ ഖന്ന
  • ചമയം - പി എൻ കൃഷ്ണൻ
  • വസ്ത്രാലങ്കാരം - എം എസ്സ് മഹാദേവൻ
  • നൃത്തസംവിധാനം - മൂർത്തി, പാർത്ഥസാരഥി
  • പരസ്യം - എസ് എ സലാം, ശ്രീനി.[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 കവിളിലെന്തേ കുങ്കുമം ബി വസന്ത, കോറസ്
2 മുകിലേ.... വിണ്ണിലായാലും കണ്ണീരു തൂകും നീ എസ് ജാനകി
3 നീ മധു പകരൂ മലർ ചൊരിയൂ കെ ജെ യേശുദാസ്
4 മാനസമണിവേണുവിൽ എസ് ജാനകി
5 ഉണരൂ വേഗം നീ എസ് ജാനകി

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചലച്ചിത്രംകാണാൻ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൂടൽമഞ്ഞ്&oldid=3641629" എന്ന താളിൽനിന്ന് ശേഖരിച്ചത്