ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ഗ്രീൻലാൻഡ് കടൽ (Greenland Sea)[1][2][3] ചിലപ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായും കണക്കാക്കുന്നു.[4]പടിഞ്ഞാറ് ഗ്രീൻലാൻഡ് കിഴക്ക് സ്വാൽബാഡ് ദ്വീപസമൂഹം, ഫ്രാം കടലിടുക്ക് വടക്ക് ആർട്ടിക് സമുദ്രം തെക്ക് നോർവീജിയൻ കടൽ ഐസ്‌ലാന്റ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു.

ഗ്രീൻലാൻഡ് കടൽ
ഗ്രീൻലാൻഡ് കടലിലെ മഞ്ഞുമല
ഗ്രീൻലാൻഡ് കടൽ is located in Greenland
ഗ്രീൻലാൻഡ് കടൽ
ഗ്രീൻലാൻഡ് കടൽ
സ്ഥാനംവടക്കൻ അമേരിക്ക കൂടാതെ വടക്കൻ യൂറോപ്പ്
നിർദ്ദേശാങ്കങ്ങൾ76°N 8°W / 76°N 8°W / 76; -8
Typeകടൽ
Basin countriesഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, കൂടാതെ നോർവേ
ഉപരിതല വിസ്തീർണ്ണം1,205,000 കി.m2 (465,300 ച മൈ)
ശരാശരി ആഴം1,444 മീ (4,738 അടി)
പരമാവധി ആഴം4,846 മീ (15,899 അടി)
Water volume1,747,250 കി.m3 (419,000 cu mi)
അവലംബം[1][2]
  1. 1.0 1.1 "Greenland Sea" (in റഷ്യൻ). Great Soviet Encyclopedia. Archived from the original on 14 May 2013. Retrieved 5 September 2010.
  2. 2.0 2.1 "Greenland Sea". Encyclopædia Britannica on-line.
  3. Greenland Sea, MarBEF Data System – European Marine Gazetteer
  4. Reddy, M. P. M. (2001). Descriptive Physical Oceanography. Taylor & Francis. p. 8. ISBN 978-90-5410-706-4. Retrieved 26 November 2010.
"https://ml.wikipedia.org/w/index.php?title=ഗ്രീൻലാൻഡ്_കടൽ&oldid=3978972" എന്ന താളിൽനിന്ന് ശേഖരിച്ചത്