കേരളത്തിലെ കൊച്ചി നഗരത്തിലെ പ്രധാന പ്രദേശങ്ങളുടെയും അയൽപ്രദേശങ്ങളുടെയും പട്ടികയാണ് ഇത്. കൊച്ചിയുടെ കിഴക്കൻ ഭാഗം പ്രധാനമായും എറണാകുളം എന്നും വെണ്ടുരുത്തി പാലത്തിന് ശേഷമുളഅള നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗം പടിഞ്ഞാറൻ കൊച്ചി എന്നും അറിയപ്പെടുന്നു. കുമ്പളം, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നീസ്ഥലങ്ങളെല്ലാം പടിഞ്ഞാറൻ കൊച്ചിയിലാണ് സ്ഥിതിചെയ്യുന്നത്.[1]

വടക്കൻ കൊച്ചി

തിരുത്തുക

മദ്ധ്യ കൊച്ചി

തിരുത്തുക

പടിഞ്ഞാറൻ കൊച്ചി

തിരുത്തുക

ദക്ഷിണ കൊച്ചി

തിരുത്തുക

കിഴക്കൻ കൊച്ചി

തിരുത്തുക

കൊച്ചി പ്രാന്തപ്രദേശം

തിരുത്തുക

കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ ചില സ്ഥലങ്ങളും ഉൾപ്പെടുന്നു. ഗ്രേറ്റർ കൊച്ചി എന്നാണ് കൊച്ചി പ്രാന്തപ്രദേശങ്ങൾ പൊതുവെ അറിയപ്പെടുന്നത്.

കൊച്ചിയിലെ വടക്കൻ പ്രാന്തപ്രദേശങ്ങൾ

തിരുത്തുക

കൊച്ചിയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശം

തിരുത്തുക

കൊച്ചിയുടെ തെക്കൻ പ്രാന്തപ്രദേശങ്ങൾ

തിരുത്തുക

കൊച്ചിയുടെ കിഴക്കൻ പ്രാന്തപ്രദേശങ്ങൾ

തിരുത്തുക

സാറ്റലൈറ്റ് ടൌണുകൾ

തിരുത്തുക

കൊച്ചിയിലെ പ്രധാന റോഡുകൾ

തിരുത്തുക
  • മഹാത്മാഗാന്ധി റോഡ്
  • സഹോദരൻ അയ്യപ്പൻ റോഡ്
  • ചിറ്റൂർ റോഡ്
  • ഷൺമുഖം റോഡ്
  • കൊച്ചി ബൈപാസ്
  • കലാഭവൻ റോഡ്
  • ബാനർജി റോഡ്
  • പാർക്ക് അവന്യൂ
  • സീപോർട്ട്-എയർപോർട്ട് റോഡ്
  • ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ റോഡ്
  • ഇൻഫോപാർക്ക് എക്സ്പ്രസ് വേ
  1. Staff, T. N. M. (2017-04-28). "From Marine Drive to Panampally: The hottest real estate destinations in Kochi". The News Minute (in ഇംഗ്ലീഷ്). Retrieved 2023-11-18.