തൃക്കാക്കര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും കൊച്ചി നഗരത്തിന്റെ ഒരു പ്രദേശവുമാണ് തൃക്കാക്കര.[1] പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് തിരു-കാൽ-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു. മോഡൽ എഞ്ചിനീയറിങ്ങ് കോളേജും, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ പ്രധാന കേന്ദ്രവും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പ്ലീനി തന്റെ പ്രസിദ്ധമായ ഇന്ഡിക്കസില് തൃക്കാക്കരയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]
Thrikkakkara തൃക്കാക്കര Thrikkakara | |
---|---|
neighbourhood | |
Thrikkakkara temple | |
Coordinates: 10°02′06″N 76°19′44″E / 10.035°N 76.329°E | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-07 |
Nearest city | Ernakulam |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ [Thrikkakkara List of GPs Merged/Converted as Urban Local Bodies]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകThrikkakkara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.