വടുതല (ആലപ്പുഴ ജില്ല)

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
വടുതല എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടുതല (വിവക്ഷകൾ) എന്ന താൾ കാണുക. വടുതല (വിവക്ഷകൾ)

ആലപ്പുഴ ജില്ലയിലെ വടക്കെയറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമാണ്‌ വടുതല. അരൂക്കുറ്റി പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം പഴയകാല കൊച്ചിരാജ്യത്തിന്റെ അതിർത്തിയായിരുന്നു. ആലപ്പുഴ നഗരത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തായി വേമ്പനാട്ട് കായലും പടിഞ്ഞാറുഭാഗത്ത് കൈതപ്പുഴക്കായലും സ്ഥിതി ചെയ്യുന്നു. വടക്കെ അതിർത്തിയിൽ ഈ രണ്ടു കായലുകളും സംഗമിക്കുന്നു. തെക്ക് ഭാഗത്ത് പാണാവള്ളി പഞ്ചായത്തും സ്ഥിതിചെയ്യുന്നു.

വടുതല

തോട്ടട ബീച്ച്
ഗ്രാമം
Country India
StateKerala
Districtആലപ്പുഴ
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
അടുത്ത നഗരംആലപ്പുഴ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വടുതല_(ആലപ്പുഴ_ജില്ല)&oldid=3330841" എന്ന താളിൽനിന്ന് ശേഖരിച്ചത്