കതൃക്കടവ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു സ്ഥലമാണു് കതൃക്കടവ്. കലൂരിന്റെയും കടവന്ത്രയുടെയും ഇടയിലുള്ള ഒരു സ്ഥലമാണ് കതൃക്കടവ് . പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ നോളജ് സെന്റർ[1] കതൃക്കടവ് പാലത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
Kathrikadavu കതൃക്കടവ് | |
---|---|
neighbourhood | |
Coordinates: 9°58′59″N 76°17′46″E / 9.983°N 76.296°E | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6820** |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-07 |
Nearest city | Kochi |
Lok Sabha constituency | Ernakulam |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-22. Retrieved 2014-12-29.
Kathrikadavu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.