തമ്മനം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു പ്രധാന സ്ഥലമാണു് തമ്മനം. പാലാരിവട്ടം – വൈറ്റില റോഡിൽ സ്ഥിതിചെയ്യുന്നു.സെൻറ്റ് ജൂഡ്സ്,എംപിഎം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്ന ഹയ്യർ സെക്കൻഡറി സ്കൂളുകളും സെന്റ് റാഫേൽസ് എൽ.പി.സ് ഇവിടെ സ്ഥിതി ചെയ്യുന്ന എൽ.പി സ്കൂളും ആണ്. വിനോദ തമ്മനം പ്രദേശത്തെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക വായനശാലയാണ്.[1]
തമ്മനം | |
---|---|
Suburban | |
Coordinates: 9°59′02″N 76°18′36″E / 9.984°N 76.310°E | |
Country | India |
State | Kerala |
District | എറണാകുളം |
• ഭരണസമിതി | Kochi Municipal Corporation |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- 7 |
അടുത്തുള്ള പ്രദേശങ്ങൾ
തിരുത്തുക
{{Geographic location |
title = കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ | Northwest = കലൂർ | North = പാലാരിവട്ടം | Northeast = വഴക്കാല | West = കതൃക്കടവ് | Centre = തമ്മനം | East = വെണ്ണല | Southwest = കടവന്ത്ര | South = വൈറ്റില | Southeast = എരൂർ |