എറണാകുളത്തെ തൈക്കൂടത്ത് സ്ഥിതിചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് തൈക്കൂടം മെട്രോ നിലയം. ആലുവയിൽ നിന്നുള്ള കൊച്ചി മെട്രോയുടെ 20-മത്തെ മെട്രോ നിലയമാണ് ഇത്. മഹാരാജാസ് ജംഗ്ഷൻ മുതൽ തൈക്കൂടം വരെ ദീർഘിപ്പിച്ച മെട്രോയുടെ മൂന്നാംഘട്ട സർവീസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 3-ന് ഉദ്ഘാടനം ചെയ്തു.[1][2]


Thaikoodam
തൈക്കൂടം

മെട്രോ നിലയം
സ്ഥലം
പ്രധാന സ്ഥലംതൈക്കൂടം
ലൈൻ1
ലൈൻ1ആലുവ - തൃപ്പൂണിത്തുറ
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ് പ്ലാറ്റ്ഫോം
തുറന്നത്സെപ്റ്റംബർ 4 2019
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ
അവസാനസ്റ്റേഷൻ
  1. "ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ". Archived from the original on 2019-12-20.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Kochi Metro kicks off service to Thaikkudam". Mathrubhumi. 3 September 2019. Retrieved 3 September 2019.


"https://ml.wikipedia.org/w/index.php?title=തൈക്കൂടം_മെട്രോ_നിലയം&oldid=3776603" എന്ന താളിൽനിന്ന് ശേഖരിച്ചത്