കണ്ണൂർ ലോക്സഭാമണ്ഡലം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ് കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ് ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].[3][4]
Kannur KL-2 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | Taliparamba Irikkur Azhikode Kannur Dharmadam Mattanur Peravoor |
നിലവിൽ വന്നത് | 1952 |
ആകെ വോട്ടർമാർ | 12,62,144 (2019) |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | INC |
തിരഞ്ഞെടുപ്പ് വർഷം | 2024 |
Assembly segments
തിരുത്തുകKannur Lok Sabha constituency is composed of the following assembly segments:[5]
Members of Parliament
തിരുത്തുകMembers of Parliament
തിരുത്തുകഇലക്ഷൻ ഫലം
തിരുത്തുകVote share of Winning candidates | ||||
---|---|---|---|---|
2024 | 48.74% | |||
2019 | 50.74% | |||
2014 | 45.15% | |||
2009 | 50.11% | |||
2004 | 50.53% | |||
1999 | 48.67% | |||
1998 | 43.91% | |||
1996 | 49.07% | |||
1991 | 50.58% | |||
1989 | 50.30% | |||
1984 | 51.66% | |||
1980 | 57.70% | |||
1977 | 50.38% | |||
1971 | 51.41% | |||
1967 | 61.76% | |||
1962 | 58.81% | |||
1957 | 37.15% |
Percentage change (±%) denotes the change in the number of votes from the immediate previous election.[6]
പൊതുതെരഞ്ഞെടുപ്പ് 2024
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | കെ. സുധാകരൻ | 5,18,524 | 48.74% | 2.0% | |
CPI(M) | എം.വി. ജയരാജൻ | 4,09,542 | 38.5% | 3.18% | |
ബി.ജെ.പി. | സി രഘുനാഥ് | 1,19,876 | 11.27% |
4.71% | |
Bharatheeya Jawan Kisan Party | Ramachandran Bavileeri | 2,649 | 0.25% | ||
Independent | K. Sudhakaran s/o. Krishnan | 1009 | 0.09% | ||
Independent | K. Sudhakaran S/o. P. Gopalan | 896 | 0.08% | ||
Independent | Joy John Pattar Madathil | 618 | 0.06% | ||
Independent | Jayaraj | 488 | 0.05% | ||
Independent | Jayarajan s/o. Velayudhan | 425 | 0.04% | ||
Independent | Vadi Hareendran | 343 | 0.03% | ||
Independent | C. Balakrishnan Yadav | 304 | 0.03% | ||
Independent | Narayana Kumar | 308 | 0.03% | ||
NOTA | None of the above | 8,873 | 0.83% | ||
Majority | 1,08,982 | 10.24 % |
1.18 % | ||
Turnout | 10,63,855 | 77.21 | 6.07 % | ||
Registered electors | 14,29,631 |
7.24 % | |||
INC hold | Swing | 2.0% |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-08.
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-18.
- ↑ "Kannur Election News".
- ↑ "Kerala Election Results".
- ↑ "HPCs - LACs" (PDF). Kerala. Election Commission of India. Retrieved 2014-04-10.
- ↑ "Thiruvananthapuram Election News".
- ↑ "Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org