പാട്യം ഗോപാലൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കണ്ണൂർ ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റു് നേതാവായിരുന്നു പാട്യം ഗോപാലൻ.

പാട്യം ഗോപാലൻ
Patyam.jpg
വ്യക്തിഗത വിവരണം
ജനനം1939
പാട്യം, കണ്ണൂർ ജില്ല, കേരളം
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം)
വസതിപാട്യം, കണ്ണൂർ

1965-ൽ വി ആർ കൃഷ്ണയ്യരെ തോല്പിച്ചു് തലശ്ശേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു് തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി നിയമസഭാമണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നപ്പോഴാണ് ഇദ്ദേഹം അന്തരിച്ചത്.[1]

അവലംബംതിരുത്തുക

  1. "പാട്യം". എൽ.എസ്.ജി. മൂലതാളിൽ നിന്നും 2010-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മേയ് 28. Check date values in: |accessdate= (help)


വർഗ്ഗംːഅഞ്ചാം കേരള നിയമസഭാംഗങ്ങൾ

"https://ml.wikipedia.org/w/index.php?title=പാട്യം_ഗോപാലൻ&oldid=3636395" എന്ന താളിൽനിന്ന് ശേഖരിച്ചത്