ഇരിക്കൂർ നിയമസഭാമണ്ഡലം

(ഇരിക്കൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി താലൂക്കിലെ ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം.[1]

9
ഇരിക്കൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം195695 (2021)
ആദ്യ പ്രതിനിഥിടി.സി. നാരായണൻ നമ്പ്യാർ സി.പി.ഐ
നിലവിലെ അംഗംസജീവ് ജോസഫ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
Map
ഇരിക്കൂർ നിയമസഭാമണ്ഡലം

1982 മുതൽ 2021 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ.സി. ജോസഫ് ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2] 2021 മുതൽ സജീവ് ജോസഫാണ് ഈ മണ്ഡലത്തിന്റെ പ്രതിനിധി.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ് തിരുത്തുക

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, പടിയൂർ-കല്യാട്, ശ്രീകണ്ഠാപുരം,മലപ്പട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ഇരിക്കൂർ നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [18] [19]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 സജീവ് ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സജി കുറ്റിയാനിമറ്റം കേരള കോൺഗ്രസ് (എം), എൽ.ഡി.എഫ്.
2016 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.ടി. ജോസ് സി.പി.ഐ., എൽ.ഡി.എഫ്.
2011 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. സന്തോഷ് കുമാർ സി.പി.ഐ., എൽ.ഡി.എഫ്.
2006 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജെയിംസ് മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മേഴ്സി ജോൺ, കേരള കോൺഗ്രസ് (ജോസഫ്) എൽ.ഡി.എഫ്.
1996 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1991 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1987 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1982 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1980 രാമചന്ദ്രൻ കടന്നപ്പള്ളി
1977 സി.പി. ഗോവിന്ദൻ നമ്പ്യാർ
1974*(1) ഇ.കെ. നായനാർ
1970 എ. കുഞ്ഞിക്കണ്ണൻ
1967 ഇ.പി. കൃഷ്ണൻ നമ്പ്യാർ
1960 ടി.സി. നാരായണൻ നമ്പ്യാർ
1957 ടി.സി. നാരായണൻ നമ്പ്യാർ

തിരഞ്ഞെടുപ്പുഫലങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ [20]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2021[21] 195695 153036 സജീവ് ജോസഫ്, INC(I) 76764 സജി കുറ്റിയാനിമറ്റം, കേരള കോൺഗ്രസ് (എം) 66754 ആനിയമ്മ രാജേന്ദ്രൻ, ബി.ജെ.പി.
2016[22] 187023 148072 കെ.സി. ജോസഫ്, INC(I) 72548 കെ.ടി. ജോസ്, സി.പി.ഐ. 62901 എ.പി. ഗംഗാധരൻ, ബി.ജെ.പി.
2011[23] 168376 130770 കെ.സി. ജോസഫ്, INC(I) 68503 പി. സന്തോഷ് കുമാർ, സി.പി.ഐ. 56746
2006[24] 165897 131039 കെ.സി. ജോസഫ്, INC(I) 63649 ജെയിംസ് മാത്യു, സി. പി. എം 61818 അനിയാമ്മ രാജേന്ദ്രൻ, BJP
2001[25] 164769 124070 കെ.സി. ജോസഫ്, INC(I) 67788 മേഴ്സി ജോൺ, കേരള കോൺഗ്രസ് (ജോസഫ്) 50884
1996[26] 154173 113907 കെ.സി. ജോസഫ്, INC(I) 62407 എ.ജെ. ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്) 44575
1991[27] 144905 112816 കെ.സി. ജോസഫ്, INC(I) 62395 ജോർജ്ജ് സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് (ജോസഫ്) 45647
1987[28] 115999 100667 കെ.സി. ജോസഫ്, INC(I) 51437 ജെയിംസ് മാത്യു, സി.പി.എം. 43961
1982[29] 91592 70976 കെ.സി. ജോസഫ്, സ്വതന്ത്ര സ്ഥാനാർത്ഥി 39261 എസ്.കെ. മാധവൻ, ജനതാ പാർട്ടി 30037
1980[30] 93892 70398 രാമചന്ദ്രൻ കടന്നപ്പള്ളി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (യു) 37440 കെ.സി. ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്) 31992
1977[31] 76970 65050 സി.പി. ഗോവിന്ദൻ നമ്പ്യാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (യു) 34889 സെബാസ്റ്റ്യൻ വെട്ടം, കേരള കോൺഗ്രസ് (ബി) 27741
1970[32] 77233 59662 എ. കുഞ്ഞിക്കണ്ണൻ, സി.പി.എം 28766 ടി.ലോഹിതാക്ഷൻ, ആർ.എസ്.പി 27098
1967[33] 64245 49763 ഇ.പി.കെ. നമ്പ്യാർ, സി.പി.എം 31590 കെ.ആർ. കരുണാകരൻ, INC(I) 16679
1965[34] 64308 48260 ഇ.പി.കെ. നമ്പ്യാർ, സി.പി.എം 27284 എ. നാരായണൻ നമ്പീശൻ, INC(I) 17033
1960[35] 68284 62783 ടി.സി. നാരായണൻ നമ്പ്യാർ, സി.പി.ഐ 31769 എം. പി. മൊയ്തുഹാജി, INC(I) 30489
1957[36] 65150 43344 ടി.സി. നാരായണൻ നമ്പ്യാർ, സി.പി.ഐ 24518 നാരായണൻ നമ്പീശൻ, INC(I) 11052

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.niyamasabha.org/codes/members/josephkc.pdf
  3. http://www.manoramaonline.com/advt/election2006/panchayats.htm Archived 2008-11-21 at the Wayback Machine. മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=9
  5. http://www.niyamasabha.org/codes/members/josephkc.pdf
  6. http://www.niyamasabha.org/codes/mem_1_11.htm
  7. http://www.niyamasabha.org/codes/mem_1_10.htm
  8. http://www.niyamasabha.org/codes/mem_1_9.htm
  9. http://www.niyamasabha.org/codes/mem_1_8.htm
  10. http://www.niyamasabha.org/codes/mem_1_7.htm
  11. http://www.niyamasabha.org/codes/mem_1_6.htm
  12. http://www.niyamasabha.org/codes/mem_1_5.htm
  13. http://www.niyamasabha.org/codes/mem_1_5.htm
  14. http://www.niyamasabha.org/codes/mem_1_4.htm
  15. http://www.niyamasabha.org/codes/mem_1_3.htm
  16. http://www.niyamasabha.org/codes/mem_1_2.htm
  17. http://www.niyamasabha.org/codes/mem_1_1.htm
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-09.
  19. http://www.keralaassembly.org
  20. http://www.ceo.kerala.gov.in/generalelection2011.html Archived 2014-04-27 at the Wayback Machine. http://www.ceo.kerala.gov.in/generalelection2011.html Archived 2014-04-27 at the Wayback Machine.
  21. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/009.pdf
  22. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/009.pdf
  23. http://www.ceo.kerala.gov.in/pdf/form20/009.pdf[പ്രവർത്തിക്കാത്ത കണ്ണി]
  24. http://www.keralaassembly.org/kapoll.php4?year=2006&no=6
  25. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  26. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  27. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  28. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  29. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  30. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  31. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  32. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  33. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  34. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  35. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  36. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-08. Retrieved 2023-09-30.