വടക്കേ വയനാട് നിയമസഭാമണ്ഡലം

(വടക്കേ വയനാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട് ജില്ലയിലെ മാനന്തവാടി, എടവക, വെള്ളമുണ്ട, തൊണ്ടർനാട്, പനമരം, തിരുനെല്ലി, തവിഞ്ഞാൽ എന്നീ ഗ്രാമപഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടക്കേ വയനാട് നിയമസഭാമണ്ഡലം [1]. സി. പി. ഐ (എം)-ലെ കെ. സി. കുഞ്ഞിരാമൻ ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

പ്രതിനിധികൾതിരുത്തുക

 • 2006 -കെ. സി. കുഞ്ഞിരാമൻ- CPI (M) . [3]
 • 2001-2006 രാധ രാഘവൻ(S.T) 2005 ജൂലൈ 5-ന്‌ രാജിവച്ചു. [4]
 • 1996-2001 രാധ രാഘവൻ(S.T) [5]
 • 1991-1996 കെ. രാഘവൻ(S.T) 1996 ജനുവരി 30-നു നിര്യാതനായി. [6]
 • 1987-1991 കെ. രാഘവൻ(S.T) [7]
 • 1982-1987 കെ. രാഘവൻ(S.T) [8]
 • 1980-1982 എം. വി. രാജൻ (S.T) [9]
 • 1977-1979 എം. വി. രാജൻ (S.T) [10]
 • 1970-1977 എം. വി. രാജൻ (S.T) [11]
 • 1967-1970 കെ. കെ. അണ്ണൻ [12]
 • 1965-1967 കെ. കെ. അണ്ണൻ

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

2006തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [13] 179906 126726 കെ. സി. കുഞ്ഞിരാമൻ CPI (M) 61970 പി. ബാലൻ IUML 46855 പി. രാമചന്ദ്രൻ BJP

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
 2. http://www.keralaassembly.org/kapoll.php4?year=2006&no=16
 3. http://archive.eci.gov.in/ElectionAnalysis/AE/S11/Partycomp16.htm ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, വടക്കേ വയനാട് - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
 4. http://www.niyamasabha.org/codes/mem_1_11.htm
 5. http://www.niyamasabha.org/codes/mem_1_10.htm
 6. http://www.niyamasabha.org/codes/mem_1_9.htm
 7. http://www.niyamasabha.org/codes/mem_1_8.htm
 8. http://www.niyamasabha.org/codes/mem_1_7.htm
 9. http://www.niyamasabha.org/codes/mem_1_6.htm
 10. http://www.niyamasabha.org/codes/mem_1_5.htm
 11. http://www.niyamasabha.org/codes/mem_1_4.htm
 12. http://www.niyamasabha.org/codes/mem_1_3.htm
 13. http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst16.htm ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008