അഴീക്കോട് നിയമസഭാമണ്ഡലം

(അഴീക്കോട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളും അഴീക്കോട്‌, ചിറക്കൽ, വളപട്ടണം, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം[1].

10
അഴീക്കോട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം172757 (2016)
നിലവിലെ അംഗംകെ.വി. സുമേഷ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
Map
അഴീക്കോട് നിയമസഭാമണ്ഡലം

ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ പി ജയരാജൻ, ടി കെ ബാലൻ എന്നിവർ പിന്നീട്‌ ജനപ്രതിനിധികളായി. 1987-ൽ എം വി രാഘവൻ യുഡിഎഫിൽ നിന്ന് വിജയിച്ചു. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ സി. പി. ഐ (എം)-ലെ എം. പ്രകാശൻ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2011 മുതൽ 2021 വരെമുസ്ലീം ലീഗിലെ കെ.എം. ഷാജി അഴീക്കോടിനെ പ്രതിനിധീകരിച്ചു. 2021 മുതൽ സി.പി.എമ്മിലെ കെ.വി. സുമേഷാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ് തിരുത്തുക

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, വളപട്ടണം, തളിപ്പറമ്പ്‌ താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു അഴീക്കോട് നിയമസഭാമണ്ഡലം. [3]

മെമ്പർമാരും വോട്ടുവിവരങ്ങളും തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
1977 91418 73824 ചടയൻ ഗോവിന്ദൻ[4] സിപിഎം 32548 സി.സി അബ്ദുൾ ഹലീം മുസ്ലിം ലീഗ് 26712 കെ.പി.ആർ. ഗോപാലൻ സ്വ 756
1980 107325 80358 14483 പി. ദേവൂട്ടി[5] 38985 ടി.വി നാരായണൻ ഐഎൻസി 24502 ബി കുഞ്ഞമ്പു സ്വ 464
1982 107819 84931[6] 10456 36845 പി.നാരായണൻ സ്വ 26389 വി മാധവൻ സ്വ 433
1987 99997[7] 86076 1389 എം.വി. രാഘവൻ[8] സി.എം.പി. 41629 ഇ.പി. ജയരാജൻ സിപിഎം 40240 കെ.എൻ നാരായണൻ ബീജെപി 2887
1991 123774[9] 98580 7709 ഇ.പി. ജയരാജൻ സിപിഎം 51466 സി.പി മൂസാൻ കുട്ടി സി.എം.പി. 43757 പി.കെ വേലായുധൻ 2650
1996 131894[10] 98426 14506 ടി.കെ. ബാലൻ [11] 52240 [ടി.പി ഹരിഹരൻ ]] 37734 സി.നാരായണൻ 3202
2001 142447 107257[12] 9796 56573 സി.എ അജീർ [13] 45777 പി.ബാലൻ 3877
2005 26367 എം. പ്രകാശൻ 622898 36522 സന്ദീപ് ചന്ദ്ര 1651
2006 133825 101721[14] 29468 72768 കെ.കെ നാണു 33300 കെ.ശ്രീകാന്ത് രവിവർമ്മ 3625
2011 147782 121851 491 കെ.എം. ഷാജി |മുസ്ലിം ലീഗ് 55077 എം. പ്രകാശൻ സിപിഎം 54584 എം.കെ ശശീന്ദ്രൻ 7540
2016 172105 134534 2287 63082 എം. വി. നികേഷ് കുമാർ[15] 60795 എ.വി കേശവൻ 12580
2021[16] 181562 144897 6141 കെ.വി. സുമേഷ് സിപിഎം 65794 കെ.എം. ഷാജി മുസ്ലിം ലീഗ് 59653 കെ.രഞ്ജിത് 15741


ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.niyamasabha.org/codes/members/prakashanmasterm.pdf
  3. http://www.manoramaonline.com/advt/election2006/panchayats.htm Archived 2008-11-21 at the Wayback Machine. മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 09 സെപ്റ്റംബർ 2008
  4. http://www.niyamasabha.org/codes/mem_1_5.htm
  5. http://www.niyamasabha.org/codes/mem_1_6.htm
  6. http://www.niyamasabha.org/codes/mem_1_7.htm
  7. http://www.keralaassembly.org/1987/1987009.html
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.keralaassembly.org/1991/1991009.html
  10. http://www.keralaassembly.org/kapoll.php4?year=1996&no=9
  11. http://www.niyamasabha.org/codes/mem_1_10.htm
  12. http://www.keralaassembly.org/2001/poll01.php4?year=2001&no=9
  13. http://www.niyamasabha.org/codes/mem_1_11.htm
  14. http://www.niyamasabha.org/codes/members/prakashanmasterm.pdf
  15. http://www.niyamasabha.org/codes/members14kla.htm
  16. http://www.keralaassembly.org/election/assembly_poll.php?year=2021&no=10