മട്ടന്നൂർ നിയമസഭാമണ്ഡലം

(മട്ടന്നൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്,തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം. [1]. സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള കെ.കെ. ശൈലജയാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

15
മട്ടന്നൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965, 2011-
വോട്ടർമാരുടെ എണ്ണം189308 (2021)
ആദ്യ പ്രതിനിഥിഎൻ.ഇ. ബലറാം സിപി.ഐ
നിലവിലെ അംഗംകെ.കെ. ശൈലജ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
Map
മട്ടന്നൂർ നിയമസഭാമണ്ഡലം

1957ൽ ഈ മണ്ഡലം നിലവിൽ വന്നു[2]. എന്നാൽ 1965ലെ പുനക്രമീകരണത്തിൽ അപ്രത്യക്ഷമായ ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം തിരികെ നിലവിൽ വന്നത്[1].

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 കെ.കെ. ശൈലജ സി.പി.എം. എൽ.ഡി.എഫ് ഇല്ലിക്കൽ അഗസ്തി ആർ.എസ്.പി., യു.ഡി.എഫ്
2016 ഇ.പി. ജയരാജൻ സി.പി.എം. എൽ.ഡി.എഫ് കെ.പി. പ്രശാന്ത് ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്
2011 ഇ.പി. ജയരാജൻ സി.പി.എം. എൽ.ഡി.എഫ് ജോസഫ് ചവറ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്
1960 എൻ.ഇ. ബാലറാം സി.പി.ഐ. അച്ചുതൻ പി.എസ്.പി.
1957 എൻ.ഇ. ബാലറാം സി.പി.ഐ. കുഞ്ഞിരാമൻ നായർ കോൺഗ്രസ്സ്(ഐ)

തിരഞ്ഞെടുപ്പു ഫലങ്ങൾ

തിരുത്തുക
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2021 [5] 189308 148677 കെ.കെ. ശൈലജ, സി.പി.എം., എൽ.ഡി.എഫ്. 96129 ഇല്ലിക്കൽ അഗസ്തി, ആർ.എസ്.പി., യു.ഡി.എഫ്. 35166
2016 [6] 177911 155134 ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. 84030 കെ.പി. പ്രശാന്ത്, ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്. 40649
2011 [7] 160711 132947 ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. 75177 ജോസഫ് ചാവറ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. 44665
1960 [8] 71354 62874 എൻ.ഇ. ബലറാം, സി.പി.ഐ. 31119 അച്ചുതൻ, പി.എസ്.പി. 31034
1957 [9] 70385 46092 എൻ.ഇ. ബലറാം, സി.പി.ഐ. 23540 കുഞ്ഞിരാമൻ നായർ, കോൺഗ്രസ്സ്(ഐ) 13089

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
  4. http://www.keralaassembly.org
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-07. Retrieved 2021-05-08.
  6. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/131.pdf
  7. http://www.ceo.kerala.gov.in/pdf/form20/131.pdf[പ്രവർത്തിക്കാത്ത കണ്ണി]
  8. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf