ഉപയോക്താവ്:Rojypala/പുരസ്കാരങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുകവനിതാദിന പുരസ്കാരം 2018 | ||
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:30, 5 ഏപ്രിൽ 2018 (UTC) |
ആയിരം വിക്കി ദീപങ്ങൾ താരകം 2018 | ||
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് - കിരൺ ഗോപി 11:12, 28 ജൂൺ 2010 (UTC)
|
മികച്ച തിരുത്തലുകൾക്ക് | ||
മികച്ച തിരുത്തലുകൾ നടത്തി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രയത്നിക്കുന്ന റോജിക്ക് ആദരപൂർവ്വം ഒരു വെള്ളി നക്ഷത്രം സമ്മാനിക്കുന്നു. ഇനിയും മികച്ച രീതിയിലുള്ള തിരുത്തലുകൾ നടത്താൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. സസ്നേഹം --കിരൺ ഗോപി 17:46, 14 നവംബർ 2010 (UTC)
|
നക്ഷത്രപുരസ്കാരം | ||
ആമ്പൽ പൂവ് എന്ന തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ പിന്നിലെ പ്രയത്നത്തിന് ഒരു സ്വർണ്ണ വിക്കിപുരസ്കാരം സസന്തോഷം സമ്മാനിക്കുന്നു --നിയാസ് അബ്ദുൽസലാം 06:35, 22 ജനുവരി 2011 (UTC) |
തളരാത്ത പോരാളിക്ക് | ||
വിക്കിപീഡിയ പരിപാലനത്തിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റോജി പാലക്ക്, തളരാത്ത പോരാളിക്കുള്ള നക്ഷത്രം സമ്മാനിക്കുന്നു.
എന്റെ വിക്കിപീഡിയ അനുഭവത്തിൽ ഇത്രയേറെ മാറ്റം വന്ന/പക്വതയാർജ്ജിച്ച ഒരു ഉപയോക്താവ് വേറെയില്ല. നേരെ നടക്കാത്തതിന് തുടക്കത്തിൽ റോജിയെ, തിരുത്തലുകളിൽ നിന്നും തടയേണ്ടതായി വരെ വന്നിരുന്നു. പിന്നൊരിക്കൽ തടയാൻ തീരുമാനിച്ച് അഡ്മിൻ മെയിലിങ് ലിസ്റ്റിലേക്ക് എഴുത്തയക്കുക വരെ ചെയ്തിരുന്നു. ചെയ്തതൊക്കെ ശരിയായ തീരുമാനങ്ങളാണെന്ന് ബോധ്യമുണ്ടെങ്കിലും റോജിക്ക് വിഷമമായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇപ്പോഴത്തെ റോജിയുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ സന്തോഷത്തോടൊപ്പം ഏറെ അഭിമാനവും തോന്നുന്നു. ആശംസകളോടെ --Vssun (സുനിൽ) 03:47, 6 ഫെബ്രുവരി 2011 (UTC) ഞാനും ഒപ്പു വെച്ചു. വിക്കി എഡിറ്റിങ്ങിലൂടെ വിക്കിപക്വത ആർജ്ജിച്ച ഒരു ഉത്തമ ഉപയോക്താവ് എന്ന് റോജിയെ പറ്റി പറയാം. --ഷിജു അലക്സ് 04:11, 6 ഫെബ്രുവരി 2011 (UTC) ഞാനും ഒപ്പു വെക്കുന്നു --അനൂപ് | Anoop 05:34, 23 ജൂൺ 2011 (UTC)
|
20,000 ലേഖനങ്ങൾ | |
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:24, 6 സെപ്റ്റംബർ 2011 (UTC)
ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:13, 6 സെപ്റ്റംബർ 2011 (UTC) എന്റെയും ഒപ്പ്.--മനോജ് .കെ 18:12, 6 സെപ്റ്റംബർ 2011 (UTC) എന്റെ ഒപ്പ് ....Irvin Calicut.......ഇർവിനോട് പറയു... 19:14, 6 സെപ്റ്റംബർ 2011 (UTC) |
അദ്ധ്വാന നക്ഷത്രം | ||
വിക്കിയിലെ ശ്രമകരമായി പ്രയത്നിക്കുന്ന താങ്കൾക്ക്, ഈ നക്ഷത്രം ഒരു പ്രചോദനമാകട്ടെ! ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സംവാദം 15:21, 2 ജനുവരി 2012 (UTC) |
കാര്യനിർവാഹകർക്കുള്ള താരകം | |
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC) |
ക്ഷീണം മാറ്റി പെട്ടെന്നു തിരിച്ചു വരാൻ
തിരുത്തുകകടുത്ത വിക്കിപ്രവർത്തനത്തിന്റെ ക്ഷീണം
മാറ്റി പെട്ടെന്നു തിരിച്ചു വരാൻ ഒരു കപ്പ് കട്ടനൊപ്പം........പരിപ്പുവട കൂടി..... ----Fotokannan (സംവാദം) 17:48, 2 ഫെബ്രുവരി 2012 (UTC) |
ഒരു താരകം
തിരുത്തുകഒറ്റവരി നിർമ്മാർജ്ജന താരകം | ||
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:28, 8 ഫെബ്രുവരി 2012 (UTC) |
അമ്പതിനായിരവും കടന്ന്
തിരുത്തുകഅമ്പതിനായിരവും കടന്ന് | ||
മലയാളം വിക്കിപീഡിയയിൽ അമ്പതിനായിരത്തിലേറെ തിരുത്തുകൾ നടത്തി നിത്യവസന്തമായി നിലകൊള്ളുന്ന റോജിയ്ക്ക് സ്നേഹാദരങ്ങളോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു.--സിദ്ധാർത്ഥൻ (സംവാദം) 14:43, 14 ഫെബ്രുവരി 2013 (UTC) ഒരൊപ്പും ഒരുപാട് അഭിനന്ദനങ്ങളും --അജയ് ബാലചന്ദ്രൻ സംവാദം 15:07, 14 ഫെബ്രുവരി 2013 (UTC) 2007-ൽ സിമിയിൽനിന്ന് (<- മഞ്ജിത്തിൽ നിന്ന്) ലഭിച്ച ഒരു മഞ്ഞനക്ഷത്രം റോജിക്കുവേണ്ടി വച്ചിരിക്കുന്നു. --Vssun (സംവാദം) 08:56, 15 ഫെബ്രുവരി 2013 (UTC)
റോജിക്ക് അഭിനന്ദനങ്ങൾ !!!--Raveendrankp (സംവാദം) 11:19, 15 ഫെബ്രുവരി 2013 (UTC) |
ഏറ്റവും മികച്ച നക്ഷത്രം, വിക്കിപീഡിയയ്ക്കു പുറമേ നിന്നും ലഭ്യമായത്
തിരുത്തുകനാടകം
തിരുത്തുകതാരകക്കൂട്ടം | ||
നാടക പ്രവർത്തകരെക്കുറിച്ച് ലേഖനമെഴുതാൻ താങ്കൾ കാണിക്കുന്ന ഉത്സാഹത്തിന് ഈ താരകക്കൂട്ടം സ്നേഹപൂർവ്വം സമർപ്പിക്കുന്നു; സസ്നേഹം,ജോസ് ആറുകാട്ടി |
2015 മാർച്ച്
തിരുത്തുകലേഖനയജ്ഞതാരകം 2015 മാർച്ച് 15 | ||
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|