A Barnstar!
വനിതാദിന പുരസ്കാരം 2019

2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:10, 1 ഏപ്രിൽ 2019 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2018

2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:24, 5 ഏപ്രിൽ 2018 (UTC)
A Barnstar!
ആയിരം വിക്കി ദീപങ്ങൾ താരകം 2018

2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:13, 1 ഫെബ്രുവരി 2018 (UTC)
A Barnstar!
ലോകപുസ്തകദിന പുരസ്കാരം 2017

2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് അനേകം പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ വിക്കിയിലെത്തിച്ചതിന് പ്രത്യേക സ്നേഹത്തോടെ എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:17, 10 മേയ് 2017 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2017

2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:40, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:56, 1 ഏപ്രിൽ 2017 (UTC)
A Barnstar!
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:10, 25 ഡിസംബർ 2015 (UTC)


A Barnstar!
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:46, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:26, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:42, 22 ഡിസംബർ 2015 (UTC)
A Barnstar!
ശലഭപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് 13:47, 30 ഏപ്രിൽ 2010 (UTC)
A Barnstar!
ഇന്ദ്രനീല നക്ഷത്രം

അമൂല്യമായ ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ കണ്ണനു് ഒരു സവിശേഷ താരകം. തുടർന്നും വൈജ്ഞാനികമൂല്യമുള്ള നല്ല ചിത്രങ്ങളും ലേഖനങ്ങളും വിക്കിയിൽ ചേർത്ത് ഭാവി മലയാളി തലമുറയ്ക്കായി വലിയ സം‌ഭാവന ചെയ്യുക. --ഷിജു അലക്സ് 17:33, 5 മേയ് 2010 (UTC)

നല്ല ചിത്രങ്ങൾ സംഭാവന ചെയ്യുന്നതിന്‌ എന്റെ വകയും ഒരൊപ്പ് --കിരൺ ഗോപി 18:56, 30 ജൂലൈ 2010 (UTC)

 float ആശംസകൾ - ജിതിൻ മാത്യു Jithin Mathew( Jithindop) 06:47, 24 ജൂൺ 2011 (UTC) 
ഒരൊപ്പ്--റോജി പാലാ (സംവാദം) 07:59, 7 ജനുവരി 2012 (UTC)
A Barnstar!
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം

വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:10, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ് --Jameela P. (സംവാദം) 17:57, 18 ഓഗസ്റ്റ് 2016 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം

തിരുത്തുക
  വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
 
തുടരുന്ന പ്രയത്നത്തിന്

വിക്കിപീഡിയ പരിപാലനത്തിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കണ്ണന് തളരാത്ത പോരാളിക്കുള്ള നക്ഷത്രം സമ്മാനിക്കുന്നു.--റോജി പാലാ (സംവാദം) 07:28, 31 ഡിസംബർ 2012 (UTC)
  സസ്നേഹം --അ ർ ജു ൻ (സംവാദം) 15:24, 2 ജനുവരി 2013 (UTC)
   --atnair (സംവാദം) 11:56, 26 ജനുവരി 2014 (UTC)
  വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -ബിപിൻ (സംവാദം) 13:51, 19 മാർച്ച് 2013 (UTC)
സന്തോഷത്തോടെ ഒരൊപ്പ് - പ്രദീപ്Pradeep717 15:47, 25 മാർച്ച് 2013 (UTC)


  ലേഖക താരകം
വിവിധ ഭാഷകളിലുള്ള എഴുത്തുകാരെ വിക്കിയിലെത്തിക്കുന്ന താങ്കൾക്ക് ഈ താരകം തികച്ചും യോജിക്കുന്നു. ആശംസകളോടെ എബിൻ: സംവാദം 10:15, 25 ഓഗസ്റ്റ് 2013 (UTC)
 
അത്യദ്ധ്വാനതാരകം

മലയാളം വിക്കിപീഡിയയിൽ 1500 ലേഖനങ്ങൾ തികച്ചതിന്. മലയാളം വിക്കിപീഡിയയിലെ ആകെ ലേഖനങ്ങൾ ഇപ്പോൾ 36104 ആണ്. ഇതിലെ കാമ്പുള്ള 4.15% ലേഖനങ്ങൾ സംഭാവന ചെയ്തതിന് അഭിനന്ദനങ്ങൾ വേറേ.   --അജയ് (സംവാദം) 19:42, 12 ജൂലൈ 2014 (UTC)


 
ലേഖനയജ്ഞതാരകം 2015 മാർച്ച് 15

ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:16, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 14:30, 16 മാർച്ച് 2015 (UTC)


 
വനിതാദിന താരകം 2015

2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:15, 1 ഏപ്രിൽ 2015 (UTC)