ചിത്രങ്ങളും,വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും,വെബ്ബ് സർവ്വീസുകൾക്കും,ഓൺലൈൻ കമ്മ്യൂണിറ്റിയുമായും ഉപയോഗിക്കുന്ന ഒരു വെബ്ബ്‌സൈറ്റ് പ്ലാറ്റ്ഫോം ആണ്‌ ഫ്ലിക്കർ. ഉപയോക്താക്കൾ സാധാരണ എടുക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം ,ബ്ലോഗർമാർ ഒരു ചിത്രസഞ്ചയികയായും ഇതിനെ ഉപയോഗിക്കുന്നു.[2]

ഫ്ലിക്കർ
Flickr wordmark.svg
യു.ആർ.എൽ.Flickr.com
വാണിജ്യപരം?Yes
സൈറ്റുതരംPhoto sharing / video sharing and Photo/Video networking
ലഭ്യമായ ഭാഷകൾChinese (traditional)
English (original)
French
German
Italian
Portuguese (Brazillian Portuguese)
Spanish
Korean
ഉടമസ്ഥതYahoo! Inc.
നിർമ്മിച്ചത്Ludicorp
തുടങ്ങിയ തീയതിFebruary 2004
അലക്സ റാങ്ക്
  1. 30[1]
നിജസ്ഥിതിActive

അവലംബംതിരുത്തുക

  1. Alexa Top 500 Sites
  2. "Photo Site a Hit With Bloggers". Wired, Daniel Terdiman. 12.09.04. മൂലതാളിൽ നിന്നും 2012-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-28. Flickr enables users to post photos from nearly any camera phone or directly from a PC. It also allows users to post photos from their accounts or from their cameras to most widely used blog services. The result is that an increasing number of bloggers are regularly posting photos from their Flickr accounts. Italic or bold markup not allowed in: |publisher= (help); Check date values in: |date= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ഫ്ലിക്കർ&oldid=2997705" എന്ന താളിൽനിന്ന് ശേഖരിച്ചത്