'സബീർ തിരുമല' തിരുത്തുക

ടി. എ. ഹനീഫയുടെയും സൈനബയുടെയും മകനായി കോട്ടയം ജില്ലയിലെ പുത്തൻചന്തയിൽ ജനനം. സമൂഹത്തിലെ അശരണരും ആലംബഹീനരുമായവർക്ക് സഹായം നൽകി പ്രവർത്തിക്കുന്ന സിന്ദൂരം ചാരിറ്റബിൾ ട്രസ്റ്റിൻറെ ചെയർമാൻ.കവി, നോവലിസ്റ്റ്, ബാലസാഹിത്യകാരൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ.ആനുകാലികങ്ങളിൽ കഥ,ലേഖനം,കവിത എന്നിവ എഴുതുന്നു.സാമൂഹ്യ സേവനത്തിനുള്ള നിഡ്സ് അവാർഡ്, മുട്ടട വികസന വിദ്യാകേന്ദ്ര അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


പ്രധാനകൃതികൾ തിരുത്തുക

നോവൽ തിരുത്തുക

നൊവീനോ, ദേവയാനി

ചെറുകഥ തിരുത്തുക

നെഗോയ

കവിതാസമാഹാരം തിരുത്തുക

ബുക്കിമിത്ത, പൊൻഗുൾ, നെയ് വിളക്ക്

ബാലസാഹിത്യം തിരുത്തുക

മൊണോക്കോ ബബിലി (ബാലകവിതകൾ), ബാലി (ബാലകവിതകൾ), ജോഗുബാറു (ബാലകവിതകൾ), ചാങ്കി വനത്തിലെ പരുന്തുവിമാനം (ബാലകഥകൾ), പ്രിയപ്പെട്ട പപ്പു (ബാലകഥകൾ)

പഠനം തിരുത്തുക

കുമാരനാശാൻ

ജീവചരിത്രങ്ങൾ തിരുത്തുക

ശ്രീനാരായണഗുരു, മദർ തെരേസ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sabeer_thirumala&oldid=3149823" എന്ന താളിൽനിന്ന് ശേഖരിച്ചത്