നമസ്കാരം Rojypala !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- സിദ്ധീഖ് | सिधीक|صدّيق 09:17, 1 ജൂൺ 2008 (UTC)Reply

Image:New york.jpg.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

തിരുത്തുക
 
Image Copyright problem

Image:New york.jpg.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി സാദിക്ക്‌ ഖാലിദ്‌ 09:25, 18 ജനുവരി 2009 (UTC)Reply

Image:New york.jpg.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല

തിരുത്തുക

Image:New york.jpg.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. സാദിക്ക്‌ ഖാലിദ്‌ 09:25, 18 ജനുവരി 2009 (UTC)Reply

ഇരുമ്പനം

തിരുത്തുക

ഇരുമ്പനം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 19:10, 23 ജൂലൈ 2009 (UTC)Reply

പ്രമാണം:വിമാന പക്ഷി.jpg

തിരുത്തുക

പ്രമാണം:വിമാന പക്ഷി.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:10, 26 ഡിസംബർ 2009 (UTC)Reply

പച്ചോളി‎‎

തിരുത്തുക

താങ്കൾ തുടങ്ങിയ പച്ചോളി എന്ന ലേഖനം വെബ്സൈറ്റിലെ തനിപ്പകർപ്പാണ്. പകർപ്പാവകാശമുള്ള വിവരങ്ങൾ വിക്കിപീഡിയ അനുവദിക്കാത്തതിനാൽ പ്രസ്തുത ലേഖനം പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക. --സിദ്ധാർത്ഥൻ 07:32, 15 മേയ് 2010 (UTC)Reply

പ്രമാണം:പച്ചോളി.jpg

തിരുത്തുക

പ്രമാണം:പച്ചോളി.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 08:00, 15 മേയ് 2010 (UTC)Reply

പ്രമാണം:പുല്ലേപ്പടിപാലം.png

തിരുത്തുക

പ്രമാണം:പുല്ലേപ്പടിപാലം.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:57, 9 ജൂൺ 2010 (UTC)Reply

പ്രമാണം:പുല്ലേപ്പടിപാലം.jpeg

തിരുത്തുക

പ്രമാണം:പുല്ലേപ്പടിപാലം.jpeg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:57, 9 ജൂൺ 2010 (UTC)Reply

പ്രമാണം:Prakash-bare.jpg

തിരുത്തുക

പ്രമാണം:Prakash-bare.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:31, 17 ജൂൺ 2010 (UTC)Reply

മൂവിരാഗ പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്ന സൈറ്റാണ്. പകർപ്പവകാശമുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത് ചില പ്രത്യേകസാഹചര്യങ്ങളിലൊഴികെ, അനുവദനീയമല്ല. ആയതിനാൽ ചിത്രം നീക്കം ചെയ്യുകയാണ്. സംശയങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. ആശംസകളോടെ --Vssun (സുനിൽ) 15:37, 18 ജൂൺ 2010 (UTC)Reply

എലിക്കൂളം

തിരുത്തുക

എലിക്കൂളം എന്ന ലേഖനം കേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കിപദ്ധതിയുടെ നയങ്ങൾക്കനുസൃതമായി എലിക്കുളം ഗ്രാമപഞ്ചായത്ത് എന്ന് തലക്കെട്ട് മാറ്റി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നു ശ്രദ്ധിക്കുക. പദ്ധതി താളിലെ യും സംവാദം താളിലെയും വിവരങ്ങളും ശ്രദ്ധിക്കുക. നന്ദി.

]-[rishi :-Naam Tho Suna Hoga 08:09, 18 ജൂൺ 2010 (UTC)Reply

ഉപയോക്താവിന്റെ താളിലെ തിരുത്തൽ

തിരുത്തുക

ഈ തിരുത്തൽ എന്തിനാണ്‌ ചെയ്തത്? മറ്റൊരു ഉപയോക്താവിന്റെ താളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യാൻ പാടുള്ളതല്ല. --കിരൺ ഗോപി 15:16, 18 ജൂൺ 2010 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ധൈര്യമായി ചോദിച്ചുകൊള്ളുക ആശംസകളോടെ, --കിരൺ ഗോപി 15:42, 18 ജൂൺ 2010 (UTC)Reply

കണ്ണി ചേർക്കൽ

തിരുത്തുക

താളുകളിൽ കണ്ണി ചേർക്കുന്നതിനുള്ള കീഴ്വഴക്കം ഇവിടെ ശ്രദ്ധിക്കുക. താങ്കളുടെ ഈ തിരുത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തുടർന്നും കണ്ണി ചേർക്കുമ്പോൾ ഇത് ശ്രദ്ധിക്കാൻ താല്പര്യപ്പെടുന്നു. സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കുക. താങ്കളിൽ നിന്നും കൂടുതൽ സംഭാവനകൾ വിക്കിപീഡിയ പ്രതീക്ഷിക്കുന്നു. ആശംസകളോടെ --Vssun (സുനിൽ) 16:41, 18 ജൂൺ 2010 (UTC)Reply

പ്രമാണം:കീഴാന്തൂർ.JPG

തിരുത്തുക

ദയവായി പ്രമാണം:കീഴാന്തൂർ.JPG എന്ന പ്രമാണത്തിന്‌ ഉറവിടം മുതലായവ ചേർക്കുക. ( അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക) നന്ദി : Hrishi 07:56, 20 ജൂൺ 2010 (UTC)Reply

ഉറവിടം എന്നുദ്ദേശിച്ചത്, താങ്കൾ സ്വയം എടുത്തതാണോ? താങ്കൾക്കെവിടെ നിന്നെങ്കിലും ലഭിച്ചതാണോ എന്നുള്ള കാര്യമാണ്. അനുമതി എന്നത് താങ്ക്ൾ‌ഈ ചിത്രം ഏതു ലൈസൻസിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ്. സ്വന്തം ചിത്രമാണെങ്കിൽ {{PD-self}} അല്ലെങ്കിൽ {{cc-by-sa-3.0}} എന്ന ലൈസൻസ് ഉപയോഗിക്കാവുന്നതാണ്.--Vssun (സുനിൽ) 08:03, 20 ജൂൺ 2010 (UTC)Reply

ഉറവിടം ചേർത്തത് കണ്ടു. അഭിനന്ദനങ്ങൾ!. ചിത്രത്തിൽ മുകളിൽ ഞാൻ പറഞ്ഞിരിക്കുന്ന പോലെ അനുമതി ദയവായി ചേർക്കുക. --Vssun (സുനിൽ) 13:58, 20 ജൂൺ 2010 (UTC)Reply

കൂട്ടിക്കൽ

തിരുത്തുക

സംവാദം:കൂട്ടിക്കൽ ശ്രദ്ധിക്കുക. --Vssun (സുനിൽ) 13:08, 20 ജൂൺ 2010 (UTC)Reply

പകർപ്പവകാശം

തിരുത്തുക

പ്രമാണം:കൂട്.jpg ശ്രദ്ധിക്കുക. --Vssun (സുനിൽ) 13:19, 20 ജൂൺ 2010 (UTC)Reply

പ്രമാണം:കീഴാന്തൂർ.JPG

തിരുത്തുക

പ്രമാണം:കീഴാന്തൂർ.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 13:25, 20 ജൂൺ 2010 (UTC)Reply

ലിങ്കിങ്

തിരുത്തുക

കണ്ണി ചേർക്കലിനെക്കുറിച്ച് മുകളിൽ പറഞ്ഞത് ഒരിക്കൽക്കൂടി ശ്രദ്ധിക്കുക. ശരിയായ രീതിയിൽ കണ്ണി ചേർക്കുന്നതെങ്ങനെയെന്നറിയാൻ ഈ മാറ്റം ശ്രദ്ധിക്കുക.--Vssun (സുനിൽ) 13:44, 20 ജൂൺ 2010 (UTC)Reply

താങ്കളുടെ തിരുത്തുകൾ‌ കൂടുതൽ മികച്ചതായി വരുന്നതു കണുമ്പോൾ‌ വളരെ സന്തോഷം. അഭിനന്ദനങ്ങൾ! --Vssun (സുനിൽ) 03:09, 25 ജൂൺ 2010 (UTC)Reply

പേര്

തിരുത്തുക

താങ്കൾ എഴുതുന്ന/തിരുത്തുന്ന ലേഖനം, അത് താങ്കൾ‌ എഴുതിയതാണെന്ന് അതിന്റെ നാൾവഴിയിൽ നിന്നും അറിയാനാകും. അതുകൊണ്ട് ലേഖനത്തിനകത്ത്, താങ്കളുടെ പേരോ ഒപ്പോ ചേർക്കാതിരിക്കുക. ആശംസകളോടെ --Vssun (സുനിൽ) 06:07, 27 ജൂൺ 2010 (UTC)Reply

പ്രമാണം:കീഴാന്തൂർ.JPG

തിരുത്തുക

പ്രമാണം:കീഴാന്തൂർ.JPG എന്ന ചിത്രത്തിൽ അനുമതി ഇതേവരെ ചേർത്തിട്ടില്ല. ദയവായി ശ്രദ്ധിക്കുക. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 06:11, 29 ജൂൺ 2010 (UTC)Reply

പ്രമാണം:Sarath.jpg

തിരുത്തുക

പ്രമാണം:Sarath.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 17:55, 29 ജൂൺ 2010 (UTC)Reply

പ്രമാണം:Coconut piece.jpg

തിരുത്തുക

പ്രമാണം:Coconut piece.jpg ഈ പ്രമാണത്തിന്റെ ഒരു ഹൈ റെസൊല്യൂഷൻ ഉണ്ടെങ്കിൽ ചേർക്കാമോ? --Rameshng:::Buzz me :) 12:57, 12 ജൂലൈ 2010 (UTC)Reply

മെച്ചമായ ചിത്രം അപ്‌ലോഡ് ചെയ്തതിനു നന്ദി. ഒരു ചിത്രത്തിന്റെ മെച്ചമായത് അപ്‌ലോഡ് ചെയ്യാൻ ആ ചിത്രത്തിന്റെ താഴെ "ഇതിലും മെച്ചമായത് അപ്‌ലോഡ് ചെയ്യുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്താലും മതിയാകും. --Rameshng:::Buzz me :) 17:16, 12 ജൂലൈ 2010 (UTC)Reply

പ്രമാണം:Coconut piece.jpg

തിരുത്തുക

പ്രമാണം:Coconut piece.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Rameshng:::Buzz me :) 09:23, 14 ജൂലൈ 2010 (UTC)Reply

ചക്കമുള്ള്

തിരുത്തുക

ഇവിടെ ദയവായി വിശദീകരണം നൽകാമോ? --Vssun (സുനിൽ) 05:11, 25 ജൂലൈ 2010 (UTC)Reply

പകർപ്പ്

തിരുത്തുക

താങ്കൾ അപ്‌ലോഡ് ചെയ്ത, താഴെക്കാണുന്ന ചിത്രങ്ങൾ പകർപ്പവകാശലംഘനത്തിന്റെ പേരിലും മറ്റും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

ഇന്റർനെറ്റിൽ നിന്നും കിട്ടുന്ന ചിത്രങ്ങൾ, സ്വന്തമാണെന്ന് നൽകി അപ്‌ലോഡ് ചെയ്യുന്നത്, നശീകരണപ്രവർത്തനമായി കണക്കാക്കുന്നു. തുടർന്നും ഇത്തരത്തിൽ പകർപ്പവകാശമുള്ള ചിത്രങ്ങൾ സ്വന്തമാണെന്ന് കാണിച്ച് അപ്‌ലോഡ് ചെയ്യുന്നത്, താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും തടയാൻ കാരണമായേക്കും. ആശംസകളോടെ --Vssun (സുനിൽ) 08:18, 25 ജൂലൈ 2010 (UTC)Reply

ഇത് തീർച്ചയായും നശീകരണപ്രവർത്തനമായി കണക്കാക്കേണ്ട പ്രവർത്തനങ്ങൾ തന്നെയാണ്. ദയവായി ഇത് തുടരരുത് എന്ന് അപേക്ഷിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 08:53, 25 ജൂലൈ 2010 (UTC)Reply

രാമപുരം പള്ളി

തിരുത്തുക

താങ്കൾ അപ്‌ലോഡ് ചെയ്ത രാമപുരം പള്ളിയുടെ ഫോട്ടോ പകർപ്പവകാശമുള്ള ഒരിടത്തു നിന്ന് പകർത്തി സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തതാണെന്നു തെളിഞ്ഞിരിക്കുന്നു. ഇക്കാര്യത്തിൽ താങ്കളുടെ വിശദീകരണം എന്താണ്‌? --Anoopan| അനൂപൻ 07:18, 26 ജൂലൈ 2010 (UTC)Reply

നിരവധി മുന്നറിയിപ്പുകൾക്കു ശേഷവും, പകർപ്പവകാശമുള്ള ചിത്രങ്ങൾ സ്വന്തമാണെന്ന വ്യാജേന, വിക്കിപീഡിയയിൽ ചേർക്കുന്നത് തുടരുന്നതിനാൽ, ഒരു മുന്നറിയിപ്പെന്ന നിലയിൽ, താങ്കളെ ഒരു ദിവസത്തേക്ക് വിക്കിപീഡിയയിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. ദയവായി ഇത്തരം പ്രവർത്തികൾ തുടരാതിരിക്കാൻ താങ്കളോട് വീണ്ടും അഭ്യർത്ഥിക്കുന്നു. --Vssun (സുനിൽ) 07:41, 26 ജൂലൈ 2010 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Credit card swiping machine.jpg

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Credit card swiping machine.jpg കാണുക.--Vssun (സുനിൽ) 02:00, 28 ജൂലൈ 2010 (UTC)Reply

ജന്മദിനാശംസകൾ

തിരുത്തുക

അല്പം വൈകിയെങ്കിലും ജന്മദിനാശംസകൾ നേരുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 05:05, 29 ജൂലൈ 2010 (UTC)Reply

വാട്ടർ പ്യൂരിഫെയർ

തിരുത്തുക
 
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:വാട്ടർ പ്യൂരിഫെയർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Rameshng:::Buzz me :) 14:15, 29 ജൂലൈ 2010 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Credit card swiping machine.jpg

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Credit card swiping machine.jpg കാണുക.--Vssun (സുനിൽ) 05:04, 30 ജൂലൈ 2010 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Tea garden.jpg, പ്രമാണത്തിന്റെ സംവാദം:Mattuppety riservoyer.jpg എന്നിവ കാണുക. --Vssun (സുനിൽ) 02:02, 31 ജൂലൈ 2010 (UTC)Reply

പ്രമാണം:നീറിസ്.jpg

തിരുത്തുക

പ്രമാണം:നീറിസ്.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:27, 3 സെപ്റ്റംബർ 2010 (UTC)Reply

നീക്കം ചെയ്തുകൊള്ളുക. റോജി പലാRojypala 14:50, 3 സെപ്റ്റംബർ 2010 (UTC)Reply

മലർവാടി ആർട്സ് ക്ലബ്ബ്

തിരുത്തുക

മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന ലേഖനം ഉണ്ടായിരുന്നല്ലോ. ലേഖനങ്ങൾ സൃഷ്ടിക്കുന്നതിനു മുൻപ് സെർച്ച് ബോക്സിൽ ഒന്ന് തിരഞ്ഞു നോക്കുന്നത് നന്നായിരിക്കും. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ലേഖനം മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന ലേഖനവുമായി ലയിപ്പിക്കുവാൻ താല്പര്യപ്പെടുന്നു. --കിരൺ ഗോപി 07:37, 4 സെപ്റ്റംബർ 2010 (UTC)Reply

സെർച്ച് ചെയ്തതാണ്‌. പക്ഷേ അക്ഷരം മാറിയായിരിക്കാം സെർച്ച് ചെയ്തത്.ലയിപ്പിക്കുക. ഇനി കൂടുതലായ് ശ്രദ്ധിക്കാം. റോജി പാലാRojypala 07:46, 4 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:സമീറ സനീഷ് (വസ്ത്രാലങ്കാരക).jpg

തിരുത്തുക

പ്രമാണം:സമീറ സനീഷ് (വസ്ത്രാലങ്കാരക).jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 10:38, 4 സെപ്റ്റംബർ 2010 (UTC)Reply

മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ്‌. നീക്കം ചെയ്തുകൊള്ളുക. Rojypala 10:42, 4 സെപ്റ്റംബർ 2010 (UTC)
പകർപ്പവകാശമുള്ള വാരികയിൽ നിന്നും എടുക്കുന്ന ഫോട്ടോ സ്വതന്ത്രമാകില്ല. താങ്കൾ ഇത്തരത്തിൽ ഏതെങ്കിലും ചിത്രം മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവയും ചൂണ്ടീക്കാണിക്കുക. --Vssun (സുനിൽ) 10:49, 4 സെപ്റ്റംബർ 2010 (UTC)Reply

ഒന്നുമില്ല. Rojypala 10:53, 4 സെപ്റ്റംബർ 2010 (UTC)

പ്രമാണം:Ip camera web page.JPG

തിരുത്തുക

പ്രമാണം:Ip camera web page.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:52, 4 സെപ്റ്റംബർ 2010 (UTC)Reply

ഇന്ത്യൻ ഓയിൽ

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Indian Oil Logo.svg.png --Vssun (സുനിൽ) 05:45, 5 സെപ്റ്റംബർ 2010 (UTC)Reply

മൈം തരവുമായി പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ ഒത്തുപോകുന്നില്ല.ഇതാണു കാണുന്ന സന്ദേശം.Rojypala 05:51, 5 സെപ്റ്റംബർ 2010 (UTC)

പുതിയതായി അപ്‌ലോഡ് ചെയ്താൽ മതി. --Vssun (സുനിൽ) 05:52, 5 സെപ്റ്റംബർ 2010 (UTC)Reply

പുതിയ ചിത്രം, ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പ്രസ്തുത ചിത്രത്തിലെ ന്യായോപയോഗ ഉപപത്തിയും പകർപ്പവകാശാനുബന്ധവും ശ്രദ്ധിക്കുക. മുദ്രകൾ അപ്‌ലോഡ് ചെയ്യുമ്പോൾ‌ ഈ രിതിയിൽ ചെയ്യാൻ ശ്രമിക്കുക. --Vssun (സുനിൽ) 03:10, 8 സെപ്റ്റംബർ 2010 (UTC)Reply

നാവിഗേഷൻ പ്രശ്നം

തിരുത്തുക

ഈ പറഞ്ഞ പ്രശ്നം എനിക്ക് അനുഭവപ്പെട്ടില്ല. വിക്കിയിൽ മാത്രമേ പ്രശ്നമുള്ളു? മറ്റേതെങ്കിലും സൈറ്റിൽ പരീക്ഷിച്ചു നോക്കാമോ? --Vssun (സുനിൽ) 13:45, 5 സെപ്റ്റംബർ 2010 (UTC)Reply

ശരിയാണ്‌. പക്ഷേ മോസിലയ്‌ക്കാണു കുഴപ്പം. പ്രശ്‌നം ഇപ്പോഴും ഉണ്ട്. എക്സ്‌പ്ലോററിൽ കുഴപ്പമില്ല. ഞാൻ ഉപയോഗിക്കുന്നത് മോസിലയാണ്‌. ശരിയാകുമായിരിക്കും. കാത്തിരിക്കാം. Rojypala 14:48, 5 സെപ്റ്റംബർ 2010 (UTC)

ഞാനും ഉബുണ്ടുവിൽ മോസില്ല ഫയർഫോക്സാണ് ഉപയോഗിക്കുന്നത്. പ്രിഫറൻസസിൽ എന്തെങ്കിലും പ്രശ്നമായിരിക്കണം. എന്തായാലും കുക്കികളും മറ്റും ഒഴിവാക്കി ശ്രമിച്ചു നോക്കൂ.. --Vssun (സുനിൽ) 14:58, 5 സെപ്റ്റംബർ 2010 (UTC)Reply

അവലംബം

തിരുത്തുക

ഇത്തരത്തിലുള്ള വിവരങ്ങൾ ലേഖനത്തിൽ ചേർക്കുമ്പോൾ ഒപ്പം അവലംബവും ചേർക്കാൻ ശ്രദ്ധിക്കുക. അവലംബം ചേർക്കുന്നതെങ്ങനെയെന്നറിയാൻ സഹായം:അവലംബം കാണുക. --Vssun (സുനിൽ) 01:48, 7 സെപ്റ്റംബർ 2010 (UTC)Reply

പോസ്റ്ററൂകൾ

തിരുത്തുക

ഈ പോസ്റ്റർ ശ്രദ്ധിക്കുക. ഇതിൽ നൽകിയിരിക്കുന്നതുപോലെ, താങ്കൾ അപ്‌ലോഡ് ചെയ്ത, പ്രമാണം:Elsamma-Enna-Ann-Kutty.jpg എന്ന പ്രമാണത്തിലും വിവരങ്ങൾ ചേർക്കുമല്ലോ. --Vssun (സുനിൽ) 16:09, 9 സെപ്റ്റംബർ 2010 (UTC)Reply

  വിവരങ്ങൾ ചേർത്തതിന്. --Vssun (സുനിൽ) 15:18, 10 സെപ്റ്റംബർ 2010 (UTC)Reply

പകർപ്പ്

തിരുത്തുക

സംവാദം:മിന്നാം‌പാറ കാണുക. താങ്കളോട് ഇക്കാര്യം വീണ്ടു വീണ്ടും പറയേണ്ടിവരുന്നതിൽ ദുഃഖമുണ്ട്. --Vssun (സുനിൽ) 06:31, 11 സെപ്റ്റംബർ 2010 (UTC)Reply

ലേഖനം അന്തിമമായി അവസാനിപ്പിച്ചതല്ല. മാറ്റിയെഴുതുവാനുള്ള സമയം എനിക്കു ലഭിച്ചില്ല. മറ്റൊരു അത്യാവശ്യം വന്നപ്പോൾ സേവ് ചെയ്തിട്ടു പോയതാണ്‌. അവലംബം ഞാൻ കൃത്യമായി കാണിച്ചിട്ടുണ്ട്. ഞാൻ അതൊഴിവാക്കിയിട്ടില്ലല്ലോ? Rojypala 08:02, 11 സെപ്റ്റംബർ 2010 (UTC)

ന്യായോപയോഗചിത്രങ്ങളുടെ റെസല്യൂഷൻ

തിരുത്തുക

ന്യായോപയോഗചിത്രങ്ങൾ കുറഞ്ഞ റെസല്യൂഷനിലായിരിക്കണമെന്നുണ്ട്. പ്രമാണം:ഡാം 999 പോസ്റ്റർ.jpg ഇതിന്റെ റെസല്യൂഷൻ കുറച്ച് അപ്‌ലോഡ് ചെയ്യുമല്ലോ. --Vssun (സുനിൽ) 12:25, 12 സെപ്റ്റംബർ 2010 (UTC)Reply

  --Vssun (സുനിൽ) 12:32, 12 സെപ്റ്റംബർ 2010 (UTC)Reply

മാതൃഭൂമിയും ഒ.എൻ.വിയും.

തിരുത്തുക

മാതൃഭൂമിയിലെ പ്രസ്തുത വാർത്ത, ഇന്ന് പ്രസിദ്ധീകരിച്ചതാണ്. മലയാളം വിക്കിയിലെ ഒ.എൻ.വി. കുറുപ്പ് എന്ന താളിന്റെ ഓഗസ്റ്റ് 31-ലെ പതിപ്പ് ശ്രദ്ധിക്കുക. വിക്കിപീഡിയയിലെ ഉള്ളടകം എടുത്ത് ഉപയോഗിക്കുന്നതിൽ സന്തോഷമേയുള്ളൂ.. പക്ഷേ അത് വിക്കിപീഡിയക്ക് കടപ്പാട് കൊടുത്തുകൊണ്ടും, സ്വതന്ത്രാനുമതിയിലായിരിക്കുകയും വേണമെന്നുമുണ്ട്. പത്രങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുമെന്ന് പ്രത്യാശിക്കാം. --Vssun (സുനിൽ) 15:05, 24 സെപ്റ്റംബർ 2010 (UTC)Reply

സംവാദം:വന്ധ്യത

തിരുത്തുക

സംവാദം:വന്ധ്യത കാണുക. --Vssun (സുനിൽ) 15:09, 29 സെപ്റ്റംബർ 2010 (UTC)Reply

ഈ ലേഖനം ശ്രദ്ധിക്കുമല്ലോ? താങ്കൾ ഇപ്പോൽ നിർമ്മിച്ച ലേഖനം ഇതിലേക്ക് ലയിപ്പിക്കാൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --കിരൺ ഗോപി 07:41, 8 ഒക്ടോബർ 2010 (UTC)Reply

ലയിപ്പിക്കുക. Rojypala 08:35, 8 ഒക്ടോബർ 2010 (UTC)Reply

പകർപ്പ് - മുന്നറീയിപ്പ്

തിരുത്തുക

@ഇലവീഴാപൂഞ്ചിറ പകർപ്പവകാശമുള്ള ഉറവിടങ്ങളിൽ നിന്നും നേരിട്ട് വിക്കിപീഡിയയിലേക്ക് പകർത്തുന്നത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്. ഇക്കാര്യം പലവുരു ശ്രദ്ധിയിൽപ്പെടുത്തിയിട്ടും താങ്കൾ ഇതാവർത്തിക്കുന്നതായി കാണുന്നു. താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും തടയാൻ ഇത് കാരണമായേക്കും. ദയവായി വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നു. --Vssun (സുനിൽ) 07:21, 9 ഒക്ടോബർ 2010 (UTC)Reply

സഞ്ചാരിപ്രാവ്

തിരുത്തുക

സഞ്ചാരിപ്രാവ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:44, 9 ഒക്ടോബർ 2010 (UTC)Reply

ന്യായോപയോഗചിത്രം - റെസല്യൂഷൻ

തിരുത്തുക

@കോക്ക് ടെയിൽ (മലയാള ചലച്ചിത്രം) - ഈ താളിൽ ഉപയോഗിക്കുന്ന ന്യായോപയോഗചിത്രം, 200 പിക്സൽ വീതിയിൽ മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ എന്നത് ശ്രദ്ധിക്കുക. ചിത്രം മറ്റു താളുകളിൽ ഉപയോഗിക്കുന്നില്ല/ഉപയോഗിക്കാനാവില്ല എന്നതിനാൽ, ഇത്തരം ചിത്രങ്ങൾ റെസല്യൂഷൻ കുറച്ച് അപ്‌ലോഡ് ചെയ്യുന്ന കാര്യം പരിഗണിക്കാവുന്നതാണ്. --Vssun (സുനിൽ) 08:12, 10 ഒക്ടോബർ 2010 (UTC)Reply

ദയവായി ഈ പിക്സൽ ശ്രദ്ധിക്കുക. ഇങ്ങനെ മതിയകില്ലെ? കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യണമെങ്കിൽ അറിയിക്കുക. ഇനി മുതൽ ഈ പിക്സൽ മാത്രം തുടർന്നാൽ മതിയോ? Rojypala 08:19, 10 ഒക്ടോബർ 2010 (UTC)Reply

180x വളരെക്കുറഞ്ഞുപോയോ എന്നു സംശയമുണ്ട്. ഒരു 300 വരെയൊക്കെ പോകാം എന്നാണ് എന്റെ അഭിപ്രായം. --Vssun (സുനിൽ) 08:38, 10 ഒക്ടോബർ 2010 (UTC)Reply

തലക്കെട്ട്

തിരുത്തുക

മനസ്സിലായിരുന്നു അതുകൊണ്ട് നീക്കം ചെയ്തിട്ടൂണ്ട്. :-) --കിരൺ ഗോപി 11:04, 18 ഒക്ടോബർ 2010 (UTC)Reply

യോഹന്നാനു ലഭിച്ച വെളിപാട്

തിരുത്തുക

റോജി പറഞ്ഞ സൈറ്റിലേയും വിക്കിയിലെ ലേഖനത്തിലേയും കണ്ടന്റ് exact same ആണ്. വിക്കിയിൽ ഈ ലേഖനം വന്നത് 22:34, ജൂൺ 21, 2007 ആണ്. ചിലപ്പോൽ രണ്ട് ലേഖനങ്ങളും KCBC ബൈബിൾ കമ്മീഷന്റെ, ബൈബിൾ, രണ്ടാം പതിപ്പ് ആധാരമാക്കി എഴുതിയതാകാം. അങ്ങിനെയാണെങ്കിൽ കോപ്പി റൈറ്റ് പ്രശ്നമുണ്ടാകാം. --കിരൺ ഗോപി 11:17, 19 ഒക്ടോബർ 2010 (UTC)Reply

തീർച്ചയായും മാറ്റി എഴുതേണ്ടതാണ്, അല്ലെങ്കിൽ നീക്കം ചെയ്യേണ്ടതായി വരും --കിരൺ ഗോപി 13:42, 19 ഒക്ടോബർ 2010 (UTC)Reply
 @കിരൺ. --Vssun (സുനിൽ) 15:48, 19 ഒക്ടോബർ 2010 (UTC)Reply
പക്ഷേ പ്രസ്തുത ലേഖനത്തിൽ പകർപ്പല്ലാത്ത ഭാഗം ഇങ്ങനെ നീക്കം ചെയ്യതതിന്റെ ആവശ്യം എന്താണ്? പ്രസ്തുത തിരുത്ത് നീക്കിയിട്ടുണ്ട്. ലേഖനം ഉടച്ചുവാർത്തെഴുതണമെന്ന താങ്കളുടെ നിർദേശത്തോട് പക്ഷേ യോജിപ്പാണ്. --ജേക്കബ് 04:38, 20 ഒക്ടോബർ 2010 (UTC)Reply
വിശദീകരണത്തിനു നന്ദി. പിന്നീടാണ് ശ്രദ്ധിച്ചത്. --ജേക്കബ് 05:09, 20 ഒക്ടോബർ 2010 (UTC)Reply

പകർപ്പുകൾ

തിരുത്തുക

താങ്കൾ പറഞ്ഞതു പോലെ ഈ രീതി ശരി അല്ല :-), പറ്റുമെങ്കിൽ ഒരു കാര്യം ചെയ്യാമോ? ഇങ്ങനെ പകർപ്പവകാശ പ്രശ്നമ്മുള്ള ലേഖനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണ്, അല്ലെങ്കിൽ അത്തരം ലേഖനങ്ങളും സൈറ്റുകളുടെ വിവരവും എന്നെ ആറിയിച്ചാലും മതിയാകും--കിരൺ ഗോപി 05:57, 20 ഒക്ടോബർ 2010 (UTC)Reply

തിരുത്തി എഴുതാൻ ലേഖനം എഴുതിയ വ്യക്തി തന്നെ വേണം എന്നില്ല, ആർക്കും തിരുത്താവുന്നതിനാൽ നിർദ്ദേശക്കുന്നതിന് കുഴപ്പമില്ല. --കിരൺ ഗോപി 06:13, 20 ഒക്ടോബർ 2010 (UTC)Reply

സർവകലാശാല (വിവക്ഷകൾ)

തിരുത്തുക

സർവകലാശാല (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 12:51, 20 ഒക്ടോബർ 2010 (UTC)Reply

മറുപടികൾ

തിരുത്തുക

താങ്കളുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ, എന്റെ സംവാദത്താളിൽത്തന്നെ നൽകിയിട്ടുണ്ട്. --Vssun (സുനിൽ) 14:31, 20 ഒക്ടോബർ 2010 (UTC)Reply

പരീക്ഷണ ഫലകം

തിരുത്തുക

{{പരീക്ഷണം}} എന്ന ഫലകം നൽകേണ്ടത് ലേഖനത്തിന്റെ താളിൽ അല്ല. ഉപയോക്താവിന്റെ സംവാദതാളിലാണ്. --RameshngTalk to me 18:09, 20 ഒക്ടോബർ 2010 (UTC)Reply

വിവക്ഷകൾ ഇതു കാണുക --കിരൺ ഗോപി 18:55, 20 ഒക്ടോബർ 2010 (UTC)Reply

മെയിൽ

തിരുത്തുക

റോജി, ഞാൻ ഒരു ഇ‌മെയിൽ അയച്ചിട്ടുണ്ട്. നോക്കിയിട്ട് പെട്ടെന്ന് മറുപടി തരാമോ?--ഷിജു അലക്സ് 08:08, 21 ഒക്ടോബർ 2010 (UTC)Reply

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്

തിരുത്തുക
 
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 14:32, 21 ഒക്ടോബർ 2010 (UTC)Reply

പുറപ്പാട് (വിവക്ഷകൾ)

തിരുത്തുക

പുറപ്പാട് (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 05:18, 22 ഒക്ടോബർ 2010 (UTC)Reply

  • നേരത്തെ വിവക്ഷകളുടെ പ്രശ്നം പറഞ്ഞിരുന്ന പോലെ രണ്ടു താളുകൾ മാത്രമല്ലെ ഉള്ളു. അപ്പോൾ നീക്കം ചെയ്യാം.Rojypala 07:38, 22 ഒക്ടോബർ 2010 (UTC)Reply

കുറിപ്പുകൾ

തിരുത്തുക

സംവാദത്താളുകളിൽ കുറിപ്പുകൾ ചേർക്കുമ്പോൾ അവ പുതിയ വരിയിൽ വരാനായി താങ്കൾ * ചേർത്ത് ബുള്ളറ്റുകൾ ഉപയോഗിക്കുന്നതായി കാണുന്നു. അതിനു പകരം ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)അല്ലെങ്കിൽ : ചേർത്തും അടുത്ത വരിയിൽ പ്രദർശിപ്പിക്കാം.

ഇതുപോലെ

ഇങ്ങനെ ചേർക്കുന്നതാണു അഭികാമ്യം . ആശംസകളോടെ --Anoopan| അനൂപൻ 07:48, 22 ഒക്ടോബർ 2010 (UTC)Reply

ബോംബേ ബ്ലഡ് ഗ്രൂപ്പ്

തിരുത്തുക

ഇത് നിലവിലുണ്ടെന്ന് തോന്നുന്നു, വിശകലനം ചെയ്യുക--♔ കളരിക്കൻ ♔ | സംവാദം 17:43, 23 ഒക്ടോബർ 2010 (UTC)Reply

ശരിയാണല്ലോ. Rojypala 17:45, 23 ഒക്ടോബർ 2010 (UTC)Reply

ഇന്ദ്രൻസ്

തിരുത്തുക

ഇന്ദ്രൻസ് എന്ന താൾ നിലവിലുണ്ട്. ഇന്ദ്രൻസ് ജയൻ എന്ന താളിലെ വിവരങ്ങൾ അതിലേക്ക് ലയിപ്പിച്ചിട്ടുണ്ട്. --RameshngTalk to me 08:19, 24 ഒക്ടോബർ 2010 (UTC)Reply

ക്ഷമിക്കണം. ശരിയാക്കിയിട്ടുണ്ട്--RameshngTalk to me 09:53, 24 ഒക്ടോബർ 2010 (UTC)Reply

കന്മഴ പെയ്യും മുമ്പേ

തിരുത്തുക

കന്മഴ പെയ്യും മുമ്പേ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 12:51, 26 ഒക്ടോബർ 2010 (UTC)Reply

എടത്വാപള്ളി

തിരുത്തുക

എടത്വാപള്ളി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 03:18, 27 ഒക്ടോബർ 2010 (UTC)Reply


നീക്കം ചെയ്യുക.Rojypala 04:05, 27 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:കോക്ക് ടെയിൽ.jpg

തിരുത്തുക

ഈ ചിത്രം എന്തിനാണ് 180×90 എന്ന ചെറിയ റഷല്യൂഷനിൽ അപ്‌ലോഡ് ചെയ്തത്? 360×180 എന്നതല്ലേ വ്യക്തതയ്ക്ക് നല്ലത്? രണ്ടിൽ ഒന്ന് മായ്ക്കേണ്ടതുണ്ട്. ഏതാണ് മായ്ക്കേണ്ടത്? 180×90 എന്ന ഇപ്പോഴുള്ള ചെറിയ ചിത്രം മായ്ക്കണം എന്നാണ് എന്റെ അഭിപ്രായം. താങ്കളുടെ അഭിപ്രായം അറിയാൻ താത്പര്യം ഉണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 14:07, 1 നവംബർ 2010 (UTC)Reply

300-ൽ താഴെ വേണം എന്നൊരു നയം ഇല്ല. കോപ്പിറൈറ്റ് ഉള്ള ആളുടെ (ചിത്രത്തിന്റെ പോസ്റ്ററിന്റെ കാര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ്) വാണിജ്യതാത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് തടസ്സമാകരുത് എന്നേ ഉള്ളൂ. അതായത് പ്രിന്റിങ്ങിനോ പരസ്യത്തിനോ ആയി ആരും വിക്കിയിൽ നിന്ന് ചിത്രം എടുത്ത് ഉപയോഗിക്കാൻ വഴി ഉണ്ടാക്കരുത് എന്ന്. അതുകൊണ്ട് ഒരു 350 വരെ ഒക്കെ ചിത്രം ആയാലും കുഴപ്പമില്ല. തീരെ ചെറുതാക്കി വായനക്കാർക്ക് മനസ്സിലാകാത്ത തരത്തിലാക്കുന്നതുകൊണ്ട് വിക്കിക്കും ഗുണം ഇല്ല. ചിത്രത്തിനെക്കുറിച്ചുള്ള ലേഖനത്തിലുള്ള വിവരപ്പെട്ടിയിൽ 200 പിക്സൽ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് 200-ൽ താഴെയുള്ള ചിത്രങ്ങൾ എന്തായാലും അഭികാമ്യമല്ല. --ശ്രീജിത്ത് കെ (സം‌വാദം) 06:12, 2 നവംബർ 2010 (UTC)Reply

മറ്റൊരാളുടെ ചിത്രം

തിരുത്തുക

മറ്റൊരാളുടെ ചിത്രമായതിനാൽ, പ്രമാണം:കുട്ടി മത്തൻ.JPG റിവർട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു പേരിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. ഉചിതം. --Vssun (സുനിൽ) 12:11, 2 നവംബർ 2010 (UTC)Reply

ഇളമാട് ഗ്രാമപഞ്ചായത്ത്

തിരുത്തുക

പകർത്തിയ ഭാഗം ഒഴിവാക്കിയിട്ടുണ്ട്. ലേഖനം മൊത്തത്തിൽ പകർപ്പാണെങ്കിൽ അവ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് വളരെ നന്ദി. ആശംസകളോടെ --Vssun (സുനിൽ) 09:47, 3 നവംബർ 2010 (UTC)Reply

നെടുമങ്ങാടിന് {{SD}} നൽകിയിട്ടുണ്ട്. --Vssun (സുനിൽ) 09:52, 3 നവംബർ 2010 (UTC)Reply
പുതിയ പഞ്ചായത്ത് ലേഖനങ്ങൾ ഒന്ന് വൃത്തിയാക്കി എടുത്താൽ {{SD}} ഒഴിവാക്കാം എന്ന് തോന്നുന്നവ, വൃത്തിയാക്കി നിലനിർത്താൻ ശ്രമിച്ചു കൂടെ --കിരൺ ഗോപി 11:28, 3 നവംബർ 2010 (UTC)Reply
താങ്കളുടെ അഭിപ്രായത്തോട് ഞാൻ നൂറ് ശതമാനം അനുകൂലമാണ്, എന്നാൽ ഈ ലേഖനങ്ങൾ നിലനിർത്താൻ താങ്കളും കൂടെ ശ്രമിക്കാമോ എന്ന് ഞാൻ മറ്റൊരു രീതിയിൽ സഹായം അഭ്യർത്ഥിച്ചതാണ്.   --കിരൺ ഗോപി 11:41, 3 നവംബർ 2010 (UTC)Reply

അവലംബം

തിരുത്തുക

ഇംഗ്ലീഷ് വിക്കി അവലംബമായി എടുക്കുന്നത് ശരിയല്ല. ആധികാരികമായ ഉറവിടം വേണം അവലംബമായി നൽകാൻ. കൂടുതൽ വിവരത്തിന് ഈ താൾ നോക്കിയാൽ മതി. --കിരൺ ഗോപി 14:42, 4 നവംബർ 2010 (UTC)Reply

ജില്ലകളുടെ പട്ടിക

തിരുത്തുക

തിരു, കൊല്ലം, പ.തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്ന ക്രമത്തിലാണ് ഞാൻ സ്കൂളിൽ പഠിച്ചിട്ടുള്ളത്. ഭൂപടം നോക്കുമ്പോൾ ഇതിലൊരർത്ഥവുമില്ല എന്നു മനസിലായി. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക എന്ന പട്ടികയുടെ ക്രമത്തിൽ മാറ്റം വരുത്തണമെങ്കിൽ ആ താൾ തിരുത്തി, അതിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങളെ ക്രമീകരിച്ചാൽ മതിയാകും. (ധൈര്യമായി തിരുത്തലുകൾ നടത്തുക). സംശയമുണ്ടെങ്കിൽ തിരുത്തിയതിനു ശേഷമോ മുൻപോ ആ ഫലകത്തിന്റെ ലേഖനത്തിന്റെ സംവാദത്താളിൽ ചർച്ച ചെയ്യുക. --Vssun (സുനിൽ) 03:19, 7 നവംബർ 2010 (UTC)Reply

അവലംബം

തിരുത്തുക

നിർദ്ദേശത്തിനു നന്ദി! ഇനി ശ്രദ്ധിക്കാം - നിയാസ് അബ്ദുൽസലാം 11:37, 7 നവംബർ 2010 (UTC)Reply

പുതുമുഖങ്ങളോട്

തിരുത്തുക

ഇടയ്ക്ക് ഇത് വായിക്കിന്നതു നന്നായിരിക്കും; ഇതും അൽപ്പംകൂടി ക്ഷമകാണിക്കുക. നല്ല അർത്ഥത്തിൽ എടുക്കുമല്ലോ. ആശംസകൾ.--തച്ചന്റെ മകൻ 10:40, 9 നവംബർ 2010 (UTC)Reply

താങ്കളിൽനിന്ന് പെരുമാറ്റദൂഷ്യമെന്തെങ്കിലും ഉണ്ടായെന്നല്ല, പുതിയ ലേഖനങ്ങളിൽ എന്തെങ്കിലും ടാഗുകൾ—പ്രത്യേകിച്ച് നവാഗതരുടെ ലേഖനങ്ങളിൽ—ചേർക്കുന്നതിന് അൽപ്പം (2-3 ദിവസം) ക്ഷമ കാണിക്കണമെന്നേ നിർദ്ദേശിക്കാനുള്ളൂ.
വിക്കിപീഡിയയിൽ അൽപ്പം പരിചയമാകുമ്പോൾ നാമെല്ലാം എല്ലാ ഉപയോക്താക്കളോടും ഒരുപോലെ പെരുമാറാൻ തുടങ്ങും. പുതിയ ഒരു ഉപയോക്താവിന് നയങ്ങളെയും മാർഗ്ഗരേഖകളെയും അറിഞ്ഞുകൂടാ. സദുദ്ദേശ്യത്തോടെ അവർ ഒരു ലേഖനം എഴുതിയാൽ അതിൽ അപ്പോൾത്തന്നെ {{notability}}, {{oneliner}}, {{cleanup}}, {{unreferenced}} തുടങ്ങിയ ഫലകങ്ങൾ ചേർത്തതായോ മായ്ക്കാൻ നിർദ്ദേശിച്ചതായോ കണ്ടാൽ അവർ അസ്വസ്ഥരാകും. ഇതൊരു ബ്യൂറോക്രസിയാണെന്ന് തെറ്റിദ്ധരിച്ച് അവർ വിട്ടുപോകും. അവരെ ഇതൊക്കെ പെട്ടെന്ന് പഠിപ്പിച്ചുകളയാമെന്നു കരുതി പെറ്റുവീണ കുട്ടിയ ചോറുതീറ്റിക്കുന്ന മാതിരി സംവാദത്താളിൽ കുറേ നയങ്ങളിലേക്കുള്ള കണ്ണികൊടുത്ത് 'ഇതു പ്രകാരം താങ്കൾ എഴുതിയ ലേഖനം വിക്കിപീഡീയയിൽ നിലനിർത്താൻ പറ്റില്ല, മാറ്റുയെഴുതണ'മെന്നു പറയുന്നതും ഗുണംചെയ്യില്ല. അവർ എല്ലാം കണ്ടും അനുകരിച്ചും പഠിക്കേണ്ടവരാണ്. അവർ ചേർത്ത ലേഖനത്തെ കഴിയുന്ന വിധം മാറ്റിയെഴുതി, അവരുടെ യത്നത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 'മാറ്റം ശ്രദ്ധിക്കുമല്ലോ' എന്ന നിർദ്ദേശത്തോടെ ('കണ്ട് പഠി' എന്നല്ല.) ലേഖനത്തിലേക്ക് ക്ഷണിക്കാൻ കഴിയുമെങ്കിൽ ഉചിതം.

ഇതിനായി സ്വന്തം തുടക്കത്തിലേക്കുതന്നെ അന്വേഷിച്ചുചെല്ലുന്നതായിരിക്കും നല്ലത്. സ്വന്തം പിഴവുകൾ പരിശോധിക്കുക. അതിലെ ദുരനുഭവങ്ങൾ ഇനിയൊരു നവഗതന് ഉണ്ടാകരുതെന്നും അതിലെ നല്ല അനുഭവങ്ങൾ അവരിലേക്ക് നൽകാൻ കഴിയണമെന്നും ആഗ്രഹിച്ചുകൊണ്ട് നമ്മൾ പ്രവർത്തിക്കണം.

ഇതിൽ ഒരു വരിപോലും താങ്കളെ ഉദ്ദേശിച്ചാണെന്ന് കരുതേണ്ടതില്ല. ഞാൻ എന്നെ ഉപദേശിക്കുന്നു എന്നു കരുതിക്കൊണ്ടാണ് ഇതെഴുതുന്നത്. ഇതിൽ താങ്കൾക്ക് എന്തെങ്കിലും സ്വീകരിക്കാനുണ്ടെങ്കിൽ സ്വീകരിക്കാം. താങ്കളെ സംബന്ധിക്കാത്ത കാര്യങ്ങൾ വിട്ടുകളയുക. ശുഭം..--തച്ചന്റെ മകൻ 13:37, 9 നവംബർ 2010 (UTC)Reply
വിക്കിയിലുള്ളിടത്തോളം എനിക്കോ സഹപ്രവർത്തകർക്കോ താങ്കളുടെ ഈ സദുദ്യമത്തിൽ ഭാഗഭക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂ. ആരൊക്കെ എപ്പോഴൊക്കെ ഇവിടെ വരും, പോവും എന്നറിയില്ല, പക്ഷേ, നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, നമ്മുടെ അറിവുകൾ നമുക്കെല്ലാവർക്കുമുള്ളതാണ്.--തച്ചന്റെ മകൻ 14:39, 9 നവംബർ 2010 (UTC)Reply

തമിഴ് വിക്കി ചിത്രങ്ങൾ

തിരുത്തുക

തമിഴ് വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ ഉറവിടം, പകർപ്പവകാശ അനുബന്ധം തുടങ്ങിയവ ശരിയായി ചേർത്തിട്ടുണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പൊതുവേ മറ്റ് ഇന്ത്യൻ വിക്കിപീഡിയകൾ ഇക്കാര്യങ്ങളിൽ അത്ര ശ്രദ്ധ പുലർത്താറില്ലാത്തതിനാൽ അവിടത്തെ ചിത്രങ്ങൾ പൊതുവേ മാനദണ്ഡങ്ങൾ പാലിക്കാത്തവയായിരിക്കും എന്നതാണ് എന്റെ അനുഭവം.

ഏതു ചിത്രമാണ് അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് ലിങ്ക് തരുക. ആശംസകളോടെ --Vssun (സുനിൽ) 14:57, 9 നവംബർ 2010 (UTC)Reply

സൗന്ദര്യ മരണമടഞ്ഞയാളാണ്. അവരുടെ ചിത്രം ഇനി എടുക്കാൻ സാധിക്കുകയില്ല. പകർപ്പവകാശമുക്തമായ ചിത്രങ്ങൾ ലഭ്യവുമല്ല. ഇത്തരം അവസരങ്ങളിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തിൽ വിക്കിപീഡിയ ചില ഇളവുകൾ നൽകുന്നുണ്ട്. ന്യായോപയോഗം എന്നാണ് അതിന് പറയുന്നത്. ഇത്തരം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവ കുറഞ്ഞ റെസല്യൂഷനിലായിരിക്കണം, ഉറവിടം, ലക്ഷ്യം തുടങ്ങിയവയെല്ലാം നൽകണം (ചലച്ചിത്രങ്ങളുടെ പോസ്റ്റർ അപ്‌ലോഡ് ചെയ്യുന്നതുപോലെ). വ്യക്തമായ ഉറവിടമില്ലാത്തതിനാൽ തമിഴ് വിക്കിയിലെ ചിത്രം അപ്‌ലോഡ് ചെയ്യേണ്ട. പകരം ഇവിടെയോ ഇവിടെയോ ഉള്ള ചിത്രങ്ങൾ വ്യക്തമായ ഉറവിടത്തോടെ അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് പ്രമാണം:ഇ.കെ. ജാനകി അമ്മാൾ.jpg എന്ന ചിത്രം ശ്രദ്ധിക്കുക. കൂടുതൽ സംശയമുണ്ടെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 15:16, 9 നവംബർ 2010 (UTC)Reply

രൂപ ഫലകം

തിരുത്തുക

{{INR}} നിർമ്മിച്ചിട്ടുണ്ട്. --Vssun (സുനിൽ) 06:41, 10 നവംബർ 2010 (UTC)Reply

ഇടുക്കി

തിരുത്തുക

ഇടുക്കിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള എന്റെ അഭിപ്രായം എന്റെ സംവാദത്താളിൽത്തന്നെ നൽകിയിരിക്കുകയാണ്. ചർച്ച അവിടെത്തന്നെ തുടരുക. --Vssun (സുനിൽ) 15:54, 10 നവംബർ 2010 (UTC)Reply

ഫലകങ്ങൾ

തിരുത്തുക

സമാന സ്വഭാവമുള്ള ലേഖങ്ങളെ ഒരേതാളിൽ പ്രദർശിപ്പിക്കൻ ഫലകങ്ങൾ ഉപയോഗിച്ചാൽ മതിയാകും. ഈ തിരുത്ത്] ശ്രദ്ധിക്കുക. പിന്നീട് എപ്പോഴെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കണം എന്നു തോന്നിയാൽ ഈ ഫലകത്തിൽ മാറ്റം വരുത്തിയാൽ മതിയാകും. ഫലകം ഉൾപ്പെടുത്തിയ താളുകളിൽ ഈ മാറ്റം സ്വതെ വന്നു കൊള്ളും. ആശംസകളോടെ --കിരൺ ഗോപി 17:18, 12 നവംബർ 2010 (UTC)Reply

മാട്ടുപ്പെട്ടി

തിരുത്തുക

മാട്ടുപ്പെട്ടി ഒരു പഞ്ചായത്താണെന്ന് എവിടെയും കണ്ടില്ല. [2] [3] എന്നിവ കാണുക. തെറ്റ് എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് മാറ്റുക.--Vssun (സുനിൽ) 11:41, 13 നവംബർ 2010 (UTC)Reply

സംവാദം

തിരുത്തുക

സംവാദം താളുകളിൽ ആളുകൾ കയറുകതന്നെ വേണം എന്നത് ശരിയായ കാര്യമാണ്. സംവാദം താളിൽ ചോദ്യങ്ങൾ/അഭിപ്രായങ്ങൾ ഉന്നയിച്ചതിനു ശേഷം വിഷയത്തിൽ താൽപര്യമുള്ള ഉപയോക്താക്കളെ, പ്രസ്തുത സംവാദം താളിന്റെ കണ്ണി ചേർത്ത് വിവരമറീയിക്കുന്നത്, കൂടുതൽ അഭിപ്രായം ലഭിക്കാൻ സാധ്യത വർദ്ധിപ്പിക്കും. താൽപര്യമുള്ള ഉപയോക്താക്കളെ കണ്ടെത്താൻ പ്രസ്തുത താളിന്റെ നാൾവഴി പ്രയോജനപ്പെടുത്താവുന്നതാണ്. ലേഖനത്തിൽ മുൻപ് തിരുത്തലുകൾ വരുത്തിയവരെ കണ്ടെത്താനാകും. പുരോഗമിക്കുന്ന സംവാദങ്ങൾ എന്ന മട്ടിൽ പ്രധാനതാളിൽ നിന്നും ഒരു ലിങ്ക് വേണം എന്ന ആശയം വളരെ നല്ലതാണ്. ഇക്കാര്യത്തിന് പഞ്ചായത്തിൽ ഒരു ചർച്ച ആരംഭിക്കുക. --Vssun (സുനിൽ) 11:51, 13 നവംബർ 2010 (UTC)Reply

ഒറ്റവരി

തിരുത്തുക

ഇത് എന്താ ലേഖനം തുടങ്ങുന്നതിനു മുൻപ് തന്നെ തീർച്ചപ്പെടുത്തിയോ ഒറ്റവരിയാണ് എഴുതുന്നത് എന്ന് :-) --കിരൺ ഗോപി 13:34, 13 നവംബർ 2010 (UTC)Reply

ലേഖനം തുടങ്ങിയപ്പോഴെ ഒറ്റവരി എന്ന ഫലകം ഇട്ട് എഴുതിയത് കണ്ടു വെറുതെ ഒരു തമാശയ്ക്ക് ചോദിച്ചതാ --കിരൺ ഗോപി 13:39, 13 നവംബർ 2010 (UTC)Reply

പ്രമാണത്തിന്റെ പേരുമാറ്റം

തിരുത്തുക

എന്തു പേരാണ്‌ വേണ്ടതെന്ന് പറയൂ. {{rename}} എന്ന ഫലകം ഉപയോഗിച്ച് പ്രമാണങ്ങളുടെ പേരുമാറ്റാൻ നിർദ്ദേശിക്കാവുന്നതാണ്. അതല്ല, വേറെ പേരിൽ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് തരൂ. --Vssun (സുനിൽ) 12:16, 27 നവംബർ 2010 (UTC)Reply

 Y ചെയ്തു --Vssun (സുനിൽ) 15:59, 27 നവംബർ 2010 (UTC)Reply

സംവാദം:മുരുടേശ്വര ക്ഷേത്രം കാണുക. --Vssun (സുനിൽ) 04:40, 28 നവംബർ 2010 (UTC)Reply

ശ്രദ്ധിച്ചില്ലെ?

തിരുത്തുക

വർഗ്ഗം കൊടുത്തപ്പോൾ ഇത് ശ്രദ്ധിച്ചില്ലെ? {{ }} ഇങ്ങനെ കൊടുക്കുന്നതിലും നല്ലത് [[ ]] ഇതിനുള്ളിൽ കൊടുക്കുന്നതാണ് --കിരൺ ഗോപി 07:35, 6 ഡിസംബർ 2010 (UTC)Reply

തി.ചി.

തിരുത്തുക

തിരഞ്ഞെടുത്ത ചിത്രം പുതുക്കാത്തതിനാലാണ് ആ പ്രശ്നം വന്നത്. ജ്യോതിസ് അത് ശരിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ചിത്രങ്ങൾ പുതുക്കാൻ താല്പര്യമുണ്ടെങ്കിൽ സ്വാഗതം. --Vssun (സുനിൽ) 05:41, 11 ഡിസംബർ 2010 (UTC)Reply

മേരിക്കുണ്ടൊരു കുഞ്ഞാട്

തിരുത്തുക

ഞാൻ സേർച്ചുചെയ്തു നോക്കിയപ്പോൾ കണ്ടില്ല. ഇനിയിപ്പോൾ അതു ഡിലീറ്റ് ചെയ്തേക്ക്.--Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 10:44, 14 ഡിസംബർ 2010 (UTC)Reply

ഇതൊന്നു നോക്കൂ

തിരുത്തുക

ഇതൊന്നു നോക്കൂ എന്താണ് ചിത്രം വരാത്തത്. ഈ ചിത്രങ്ങൾ വിക്കി ഇംഗ്ലീഷിൽ ഉപയോഗിക്കുന്നുണ്ടല്ലോ.. പിന്നെന്തേ? ഇവിടെ നോക്കൂ മനസ്സിലാകും. സഹായിക്കുമല്ലോ --രാജേഷ് ഉണുപ്പള്ളി 10:32, 22 ഡിസംബർ 2010 (UTC)Reply

Page blanked

തിരുത്തുക

Hello. I see you blanked a page. Don't you wish to delete it instead of blanking it? Regards.” TeleS (T M @ C G) 05:34, 26 ഡിസംബർ 2010 (UTC)Reply

Gold Souk Grande

തിരുത്തുക

മഹാ ചതിയായിപ്പോയി. ഞാൻ തിരുത്തിക്കൊണ്ടിരുന്നപ്പോൾ താങ്കൾ തിരുത്തി. ഞാൻ എഴുതിവച്ചതെല്ലാം പോയി. ഇനി ആദ്യം മുതലേ തുടങ്ങണം. :( --Ranjith Siji - Neon » Discuss 05:49, 28 ഡിസംബർ 2010 (UTC)Reply

സാരമില്ല. നിർദ്ദേശത്തിനു നന്ദി ഇനി അതനുസരിച്ച് പ്രവർത്തിക്കാം.--Ranjith Siji - Neon » Discuss 06:11, 28 ഡിസംബർ 2010 (UTC)Reply

ഒഴിവാക്കൽ

തിരുത്തുക

നിർദ്ദേശത്തിനു നന്ദി. ഇനി ശ്രദ്ധിക്കാം. - നിയാസ് അബ്ദുൽസലാം 07:55, 29 ഡിസംബർ 2010 (UTC)Reply

വാർത്തകൾ - സമകാലികം

തിരുത്തുക

ആ താൾ പുതുക്കാത്തതുകൊണ്ടാണ്. താല്പര്യമുണ്ടെങ്കിൽ അത് പുതുക്കാവുന്നതാണ്. --Vssun (സുനിൽ) 15:30, 6 ജനുവരി 2011 (UTC)Reply

ആശംസകൾ

തിരുത്തുക

ആശംസകൾക്കു നന്ദി! - നിയാസ് അബ്ദുൽസലാം 12:59, 9 ജനുവരി 2011 (UTC)Reply

വർഗ്ഗം

തിരുത്തുക

എളുപ്പത്തിൽ ലേഖനങ്ങളിൽ വർഗ്ഗം ചേർക്കാനായി ചൂടൻ പൂച്ചയൊ, വർഗ്ഗം.js ഒ ഉപയോഗിക്കാം. വെക്ടർ പേജിൽ importScript('ഉപയോക്താവ്:മാതൃകാ ഉപയോക്താവ്/വർഗ്ഗം.js'); എന്ന സ്ക്രിപ്റ്റോ importScript('ഉപയോക്താവ്:മാതൃകാ ഉപയോക്താവ്/ചൂടൻപൂച്ച.js'); ഈ സ്ക്രിപ്റ്റോ ഇട്ടാൽ മതിയാകും. അല്ലെങ്കിൽ ക്രമീകരണങ്ങളിൽ പോയി <gadget-HotCat> എന്ന ഗാഡ്ജറ്റ് സെലക്ട് ചെയ്തു സേവ് ചെയ്യുക. --കിരൺ ഗോപി 12:00, 11 ജനുവരി 2011 (UTC)Reply

സമകാലികം

തിരുത്തുക

ലിങ്ക് വ്യക്തമാക്കാൻ ഒരു കണ്ണിയിട്ടിട്ടുണ്ട്. --പ്രവീൺ:സംവാദം 14:30, 12 ജനുവരി 2011 (UTC)Reply

വാർത്തയിൽ നിന്ന്

തിരുത്തുക

വാർത്തകൾ ചേർക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തിക്ക് അഭിനന്ദനങ്ങൾ . പത്രങ്ങളിൽ വരുന്ന വാർത്തകൾ കൂടുതലും തലേദിവസമാണല്ലോ സംഭവിച്ചിരിക്കുക . അതാത് ദിവസത്തെ തീയതി ചേർക്കുകയാണെങ്കിൽ പിന്നീട് റഫർ ചെയ്യുമ്പോൾ ഉപകരിക്കുമല്ലോ. ആ രീതി പിന്തുടരുന്നതല്ലേ നല്ലത് .--Tgsurendran 08:27, 13 ജനുവരി 2011 (UTC)

തീർച്ചയായും . ഞാൻ ഉദ്ദേശിച്ചത് മുൻ ദിവസങ്ങളിൽ സംഭവിച്ചവയെ മാത്രമാണ് . ചിലത് ഞാൻ തിരുത്തിയിരുന്നു . തെറ്റു വന്നിട്ടുണ്ടെങ്കിൽ ശരിയായ തീയതിയിൽ ഉൾപ്പെടുത്തമല്ലോ .--Tgsurendran 04:21, 14 ജനുവരി 2011 (UTC)

നന്ദി .ഇപ്പോൾ പിന്തുടരുന്ന രീതി നല്ലതാണ് . പത്രങ്ങളുടെ ഓൺലൈൻസൈറ്റിലും തലേദിവസത്തെ വാർത്തകൾ പിറ്റെ ദിവസമാണ് പോസ്റ്റ് ചെയ്യുന്നത് . ഉദാ -- എൻഡോസൾഫാൻ ദുരന്തം ഭരണകൂടത്തിന്റെ പിഴവ് -മുഖ്യമന്ത്രി Posted on: 15 Jan 2011 മാതൃഭൂമിയുടെ സൈറ്റിൽ ഇന്നലെ നടന്ന ഈ ചടങ്ങിൻറെ വാർത്ത ഇന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . എല്ലാം നമുക്ക് ശരിയാക്കാൻ സാധിക്കില്ലെങ്കിലും പലതും യഥാർത്ഥ തീയതിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നു . ആശംസകൾ --Tgsurendran 11:22, 15 ജനുവരി 2011 (UTC)

മൊഴിയാളൻ

തിരുത്തുക

മൊഴിയാളൻ എന്ന പദത്തിന് ഒരു നിർവ്വചനം വിക്കിപീഡിയയിൽ ആവശ്യമാണെന്നു തോന്നുന്നു. താങ്കൾ സൃഷ്ടിക്കുക. സസ്നേഹം, മൊഴിയാളൻ.

തിരഞ്ഞെടുത്ത ചിത്രങ്ങൾ

തിരുത്തുക

 ശരിയാക്കി. ഇതു കണുമല്ലോ --കിരൺ ഗോപി 04:22, 21 ജനുവരി 2011 (UTC)Reply

ഇപ്പോൾ നോക്കൂ ശരിയായോ എന്ന്. ഒരു നൾ എഡിറ്റ് നടത്തിയാൽ മതിയാരുന്നു. മെമ്മറിയിൽ പഴയ ചരം ആയിരുന്നു കിടന്നത് ആതാരുന്നു പ്രശ്നം. പ്രധാനതാളിൽ എന്തായിരുന്നു കുഴപ്പം? --കിരൺ ഗോപി 13:18, 24 ജനുവരി 2011 (UTC).Reply

സർവ്വവിജ്ഞാനകോശം

തിരുത്തുക

കേരളാ സർക്കാർ സർക്കാർ ഗ്നൂ സ്വതന്ത്രപ്രമാണീകരണാനുമതിയോടെയാണ് സർവ്വവിജ്ഞാനകോശം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനാൽ അവിടെ നിന്നുള്ള ലേഖനങ്ങൾ കടപ്പാട് നൽകിക്കൊണ്ട് അതേപടി പകർത്തുന്നത് അനുവദനീയമാണ്. കൂടുതൽ വിവരങ്ങൾ താങ്കൾക്ക് ഇവിടെനിന്നും ലഭിക്കും. ആശംസകളോടേ --കിരൺ ഗോപി 17:46, 31 ജനുവരി 2011 (UTC)Reply

അതേപടി പകർത്തുന്നത് അനുവദനീയമാണ്. ആർക്കുവേണമെങ്കിലും അത് ചെയ്യാവുന്നതാണ്. പക്ഷേ, വിക്കിപീഡിയക്ക് ചേരുന്ന രീതിയിൽ തിരുത്തിയെഴുതി ഉൾപ്പെടുത്തണം എന്ന് എന്റെ അഭിപ്രായം. --Vssun (സുനിൽ) 17:56, 31 ജനുവരി 2011 (UTC)Reply

വർഗ്ഗങ്ങൾ

തിരുത്തുക

ഈ തിരുത്ത് ശ്രദ്ധിക്കുമല്ലോ? സഹായം ആവശ്യമുണ്ടങ്കിൽ ചോദിക്കാൻ മടിക്കല്ലേ :) --കിരൺ ഗോപി 15:17, 1 ഫെബ്രുവരി 2011 (UTC)Reply

തിരുത്ത്

തിരുത്തുക

തിരസ്കരണം സൂക്ഷിച്ച് ചെയ്യൂ. അത് നല്ല തിരുത്തലായിരുന്നു. --ജുനൈദ് | Junaid (സം‌വാദം) 08:42, 2 ഫെബ്രുവരി 2011 (UTC)Reply

പി.പി.എൽ.

തിരുത്തുക

സംവാദം:ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് എന്ന താളിൽ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 15:49, 2 ഫെബ്രുവരി 2011 (UTC)Reply

ന്യായോപയോഗചിത്രത്തിന്റെ ഉപയോഗം

തിരുത്തുക

ഫലകം:2011/ഫെബ്രുവരി എന്ന താളിൽ നിന്നും മച്ചാൻ വർഗ്ഗീസിന്റെ ന്യായോപയോഗചിത്രം ഒഴിവാക്കിയിട്ടുണ്ട്. ന്യായോപയോഗചിത്രങ്ങൾ (ഉപപത്തിയിൽ സൂചിപ്പിച്ചിരിക്കുന്ന) ലേഖനത്താളുകളിലൊഴികെ, മറ്റെവിടെയും ഉപയോഗിക്കാൻ പാടില്ല എന്ന കാര്യം സൂചിപ്പിക്കുന്നു. --Vssun (സുനിൽ) 03:38, 5 ഫെബ്രുവരി 2011 (UTC)Reply

ഇന്റർവിക്കി

തിരുത്തുക

പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുമ്പോൾ അവയ്ക്ക് തത്തുല്യമായ ഇന്റർവിക്കികൾ കൂടെ നൽകാൻ ശ്രദ്ധിക്കുക. താങ്കൾ ഇപ്പോൾ വിക്കിയിലെ കാര്യപ്രാപതിയുള്ള മുതിർന്ന ഉപയോക്താവായതിനാലാണ് ഇത്തരം കാര്യങ്ങൾ കൂടെ ചെയ്യുവാൻ നിർബന്ധിപ്പിക്കുന്നത്. :) ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ --Anoopan| അനൂപൻ 06:14, 8 ഫെബ്രുവരി 2011 (UTC)Reply


പിക്സൽ

തിരുത്തുക

അതേ പിക്സൽ തന്നെയാണ് ഉദ്ദേശിച്ചത്. --Vssun (സുനിൽ) 15:36, 12 ഫെബ്രുവരി 2011 (UTC)Reply

 
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ആഴ്വാഞ്ചേരി തമ്പ്രാക്കൾ

തിരുത്തുക

കറണ്ടു പോയതിനാൽ സംഭവിച്ചതാണ്.പിന്നെ സേർച്ചു ചെയ്തിട്ട് കിട്ടിയുമില്ല.ആദ്യത്തേത് ഡിലീറ്റ് ചെയ്യുവാൻ താല്പര്യം.--Tgsurendran 11:10, 19 ഫെബ്രുവരി 2011 (UTC)

എന്തുകൊണ്ട്?

തിരുത്തുക

എന്തുകൊണ്ടാണ് ഈ തിരുത്തൽ നീക്കം ചെയ്തത്? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 10:46, 20 ഫെബ്രുവരി 2011 (UTC)Reply

നന്ദി. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 10:59, 20 ഫെബ്രുവരി 2011 (UTC)Reply

നന്ദി

തിരുത്തുക

പുത്തനറിവിനു നന്ദി--Sandeep.s 12:34, 20 ഫെബ്രുവരി 2011 (UTC)Reply

സർവ്വവിജ്ഞാനകോശം

തിരുത്തുക

അത് എല്ലാവർക്കുമുള്ള പ്രശ്നമാണെന്ന് തോന്നുന്നു. വിശദമായി നോക്കിയിട്ടു ശരിയാക്കാം. --Anoopan| അനൂപൻ 13:34, 22 ഫെബ്രുവരി 2011 (UTC)Reply

"Rojypala/Archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.