കന്മഴ പെയ്യും മുമ്പേ

മലയാള ചലച്ചിത്രം

ഫാദർ മൈക്കിൾ പനച്ചിക്കൽ നിർമ്മിച്ച് റോയിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കന്മഴ പെയ്യും മുമ്പേ. 2010 ജനുവരി 8 നാണ് ഈ ചിത്രം റിലീസ് ചെയ്തത്. അരുൺ, ഷഫ്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കന്മഴ പെയ്യും മുമ്പേ
കന്മഴ പെയ്യും മുമ്പേ
സംവിധാനംറോയ്
നിർമ്മാണംഫാദർ മൈക്കിൾ പനച്ചിക്കൽ
സംഗീതംമജോ ജോസഫ്
ഭാഷമലയാളം
സമയദൈർഘ്യം2.2 മണിക്കൂർ

അഭിനേതാക്കൾ

തിരുത്തുക
  • അരുൺ
  • ഷഫ്ന
  • ഗണേഷ് കുമാർ
  • തിലകൻ
  • ടോണി
  • കലാഭവൻ ഷാജോൺ
  • ബാലു
  • ദർശൻ
  • ലാലു അലക്സ്
  • മണിയൻ പിള്ള രാജു
  • ശിവാജി

ഗാനങ്ങൾ

തിരുത്തുക

വയലാർ ശരത്ചന്ദ്രവർമ്മയുടെ ഗാനങ്ങൾക്ക് മജോ ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്.

  • കാറ്റുവന്നു ചാരേ... - വിധു പ്രതാപ്, ജ്യോത്സ്ന

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കന്മഴ_പെയ്യും_മുമ്പേ&oldid=3802679" എന്ന താളിൽനിന്ന് ശേഖരിച്ചത്