ലാമിയേസിയേ കുടുംബത്തിലുള്ള ഒരു കുറ്റിച്ചെടിയാണ് പച്ചില അഥവാ പച്ചോളി.[1]. ത്രിജാതതിലും, ചതുർജാതതിലും ചേരും ഔഷധനിർമ്മാണത്തിലും സുഗന്ധദ്രവ്യ വ്യവസായത്തിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളിലൊന്നാണ്‌ പച്ചോളിത്തൈലം.

Patchouli
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. cablin
Binomial name
Pogostemon cablin
Synonyms
  • pogostemon heyneanus

ഇത്‌ മ്ലാനത, ലൈംഗികാസക്തിക്കുറവ്‌ എന്നിവ അകറ്റാനുള്ള ഔഷധങ്ങളിൽ ചേരുവയാണ്‌.[അവലംബം ആവശ്യമാണ്] കൂടാതെ വേദന സംഹാരിയായും ചർമ്മ സംരക്ഷണത്തിനും ശാരീരിക ഉണർവിനും ഉന്മേഷത്തിനും പച്ചോളിതൈലം ധാരാളമായി ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്] വരണ്ടതും വിള്ളലുള്ളതുമായ ചർമ്മത്തിനും ഉപ്പുറ്റിവാതം(അത്ലറ്റിക് ഫൂട്ട്)‌ രോഗത്തിനും മുറിവുകൾ ഉണക്കുന്നതിനും പിരിമുറുക്കം, ഉത്കണ്ഠരോഗം,ചൊറി,ചിരങ്ങുകൾ (എക്സിമ), വിളർച്ച എന്നിവയ്ക്കുംപച്ചോളിത്തൈലം ഉപയോഗിക്കാം.[അവലംബം ആവശ്യമാണ്] ജലദോഷം, തലവേദന, ഛർദ്ദി, വെരിക്കോസ്‌ വെയിൻ,രക്തസ്രാവം, പനി തുടങ്ങിയവയ്ക്കും ശമനം നൽകും.[അവലംബം ആവശ്യമാണ്] ഞരമ്പുകളുടെ ഉത്തേജനത്തിനും ദഹനത്തിനും സഹായിക്കും.[അവലംബം ആവശ്യമാണ്]

  1. [1]|ഔഷധസസ്യങ്ങൾ - പച്ചില(പച്ചോളി)
"https://ml.wikipedia.org/w/index.php?title=പച്ചോളി&oldid=3309254" എന്ന താളിൽനിന്ന് ശേഖരിച്ചത്