നമസ്കാരം Feelgreen630 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


-- New user message (സംവാദം) 07:51, 14 ജൂൺ 2012 (UTC)Reply

ഉപവർഗ്ഗങ്ങൾ തിരുത്തുക

ഈ താൾ കാണുക. --Jairodz (സംവാദം) 12:08, 15 ജൂൺ 2012 (UTC)Reply

 
You have new messages
നമസ്കാരം, Feelgreen630. താങ്കൾക്ക് വിക്കിപീഡിയ:സഹായമേശ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വർഗ്ഗം തിരുത്തുക

യുവേഫ യൂറോ 2012 എന്ന താളിൽ [[വർഗ്ഗം:ഇപ്പോൾ നടക്കുന്ന കായികമത്സരങ്ങൾ]] എന്നത് ചേർത്തത് ശ്രദ്ധിക്കുമല്ലോ. അപ്പോൾ ആ ലേഖനം തനിയെ ആ വർഗ്ഗത്തിൽ പ്രദർശിക്കപ്പെടും. --എഴുത്തുകാരി സംവാദം 13:08, 15 ജൂൺ 2012 (UTC)Reply

സംവാദം:വിട്രിസിറ്റി തിരുത്തുക

ഈ താൾ കാണുക. സസ്നേഹം, --അഖിലൻ 18:04, 16 ജൂൺ 2012 (UTC)Reply

ഡ്രാഗൺ സ്പെയ്സ്ക്രാഫ്റ്റ് തിരുത്തുക

പുതിയ ലേഖനങ്ങൾ തുടങ്ങുന്നതിന് മുൻപ് അത് നിലവിലുണ്ടോ എന്ന് ദയവായി പരിശോധിക്കുക. ഡ്രാഗൺ ബഹിരാകാശപേടകം എന്ന ലേഖനം നിലവിലുണ്ട്. താങ്കൾ സൃഷ്ടിച്ച താളിനെ അവിടേക്ക് തിരിച്ചുവിടുന്നു. --Jairodz (സംവാദം) 04:30, 17 ജൂൺ 2012 (UTC)Reply

കളി 13 തിരുത്തുക

കളി 13 എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. എഴുത്തുകാരി സംവാദം 14:42, 17 ജൂൺ 2012 (UTC)Reply

നവാഗതൻ തിരുത്തുക

  ശലഭപുരസ്കാരം
ഏറ്റവും നല്ല ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. തുടർന്നെഴുതാൻ ഒരു പ്രോത്സാഹനം. സസ്നേഹം അഖിലൻ 03:10, 18 ജൂൺ 2012 (UTC)Reply

ഐ.പി.വേർഷൻ6 തിരുത്തുക

താങ്കൾ സൃഷ്ടിച്ച ഐ.പി.വേർഷൻ6 എന്ന ലേഖനം പകർപ്പവകാശ ലംഘനം കാരണം മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.മേല്പറഞ്ഞ താൾ ഐ.പി. വിലാസം വി6 എന്ന പേരിൽ നിലവിലുണ്ട്.താങ്കൾക്ക് ഈ ലേഖനത്തിൽ തിരുത്തൽ നടത്താവുന്നതാണ്.-- Raghith 07:58, 19 ജൂൺ 2012 (UTC)Reply

ഐ.പി.വേർഷൻ6 തിരുത്തുക

ഐ.പി.വേർഷൻ6 എന്ന ലേഖനം http://www.mathrubhumi.com/tech/story-277792.html എന്ന മാതൃഭൂമി ഓൺലൈൻ ലേഖനത്തിന്റെ തനി പകർപ്പായതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. മറ്റു വെബ്സൈറ്റുകളിൽ നിന്ന് പകർത്തിയെഴുതുന്ന ലേഖനങ്ങൾ പകർപ്പവകാശ ലംഘനമായതിനാൽ അവ ഒരു കാരണവശാലും വിക്കിപീഡിയയിൽ നിലനിർത്താൻ സാദ്ധ്യമല്ല. ഒപ്പം ഇതേ വിഷയത്തെക്കുറിച്ച് ഐ.പി. വിലാസം വി6 എന്നൊരു ലേഖനം മലയാളം വിക്കിപീഡിയയിൽ നിലവിലുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --Anoop | അനൂപ് (സംവാദം) 08:01, 19 ജൂൺ 2012 (UTC)Reply

കൂട്ടത്തിൽ, ഇതും കൂടി പറയട്ടെ,

1. മറ്റിടങ്ങളിൽ വന്ന ലേഖനങ്ങൾ അതേപടി പകർത്തുന്നതു് അനുവദനീയമല്ലെങ്കിലും, അതിലെ വസ്തുനിഷ്ഠമായ കാര്യങ്ങൾ ചേർത്ത് പുതുതായ രൂപത്തിൽ, സ്വന്തം ശൈലിയിൽ ലേഖനം മാറ്റിയെഴുതുന്നതിൽ യാതൊരു പ്രശ്നവുമില്ല. മാത്രമല്ല, അത്തരം ലേഖനങ്ങൾക്കു് കൂടുതൽ സ്വീകാര്യതയുമുണ്ടു്. ഇത്തരം പുനർനിർമ്മാനത്തിൽ സഹായിക്കാൻ മറ്റുള്ളവർക്കും സന്തോഷമേ ഉള്ളൂ.

2. ഇതിനകം നിലനിൽക്കുന്ന ഒരു ലേഖനമാണെങ്കിൽ, ആ ലേഖനം കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പുഷ്ടിപ്പെടുത്താവുന്നതാണു്. ഒരു ലേഖനം എഴുതിത്തുടങ്ങുന്നതിനുമുമ്പ് അതേ വിഷയത്തിൽ വേറെ ലേഖനം മുമ്പേ ഉണ്ടോ എന്നു പരിശോധിക്കാൻ വ്യത്യസ്ത തരത്തിൽ സാദ്ധ്യതയുള്ള മൂന്നോ നാലോ വാക്കുകൾ സെർച്ച് ബാറിൽ ചേർത്തു് തെരഞ്ഞുനോക്കിയാൽ മതി.

സസ്നേഹം, ആശംസകളോടെ, ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:37, 19 ജൂൺ 2012 (UTC)Reply


ഞാൻ തെറ്റ് ചെയ്തെന്ന് മനസിലാക്കുന്നു. ലേഖനം നീക്കം ചെയ്യുക (Feelgreen630 (സംവാദം) 09:48, 19 ജൂൺ 2012 (UTC))Reply

കണ്ണികൾ ചേർക്കൽ തിരുത്തുക

മലയാളം വിക്കിയിൽ കണ്ണികൾ ചേർക്കുമ്പോൾ [[പശ്ചിമഘട്ടം|പശ്ചിമഘട്ടമാണ്]] [[ഇന്ത്യ|ഇന്ത്യയിൽ]] നിന്ന് ഇടം പിടിച്ചത് എന്നിങ്ങനെ നൽകുവാൻ ശ്രദ്ധിക്കുമല്ലോ.--റോജി പാലാ (സംവാദം) 10:22, 7 ജൂലൈ 2012 (UTC)Reply

മഞ്ഞപ്പുൽത്തുള്ളൻ തിരുത്തുക

ശലഭത്തിന്റെ ശാസ്ത്രനാമം ചേർക്കൂ. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ടാക്സോ ബോക്സും ചിത്രങ്ങളും ലഭിക്കും. വിക്കിപീഡിയ:വിക്കിപദ്ധതി/ശലഭങ്ങൾ എന്ന വിക്കിപദ്ധതിയേക്ക് ശലഭസ്നേഹികളെയെല്ലാം ക്ഷണിക്കുന്നു.--മനോജ്‌ .കെ 15:57, 7 ജൂലൈ 2012 (UTC)Reply

ക്ലൗൺ ഫിഷ് തിരുത്തുക

ക്ലൗൺ ഫിഷ് എന്ന പേരിൽ നിർമ്മിച്ച താൾ Ocellaris clownfish എന്ന മത്സ്യത്തിന്റേതാണെന്ന് മനസ്സിലായി. അതിനാൽ ആ തലക്കെട്ട് മാറ്റിയിട്ടുണ്ട്. ക്ലൗൺഫിഷ് എന്നത് ആംഫിപ്രിയോണിയേ എന്ന മത്സ്യമാണ്.. അതിനെ കുറിച്ച് കോമാളി മത്സ്യം എന്ന പേരിൽ വേറെ ലേഖനം നിലവിലുണ്ട്. ഒക്കെ ശരിയാക്കിയിട്ടുണ്ട്. ഇനി ശ്രദ്ധിക്കണേ. --എസ്.ടി മുഹമ്മദ് അൽഫാസ് 10:07, 5 ഓഗസ്റ്റ് 2012 (UTC)Reply

തെറ്റ് ചൂണ്ടിക്കാണിച്ചതിനും തിരുത്തിയതിനും നന്ദി. ഇനി തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം. Feelgreen630 (സംവാദം) 13:12, 5 ഓഗസ്റ്റ് 2012 (UTC)Reply

ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ് 2012 തിരുത്തുക

മലയാളം വിക്കിപീഡിയയിലോ വിക്കിമീഡിയ കോമൺസിലോ 2012iccworldt20.png എന്ന പേരിൽ ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിലാണ് ആ ചിത്രം ഉള്ളത്. അതിനാൽ മലയാളം വിക്കിപീഡിയയിൽ അത് ദൃശ്യമാകില്ല. ആ ചിത്രം ഡൗൺലോഡ് ചെയ്ത ശേഷം ശരിയായ പകർപ്പാവകാശവിവരങ്ങളോടെ മലയാളം വിക്കിപീഡിയയിൽ ഇതേ പേരിൽ അപ്‌ലോഡ് ചെയ്താൽ "ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ് 2012" എന്ന ലേഖനത്തിൽ അത് ദൃശ്യമാകും. --Jairodz (സംവാദം) 10:50, 15 ഓഗസ്റ്റ് 2012 (UTC)Reply

നന്ദി. വിക്കിമീഡിയയിൽ പ്രവർത്തിച്ച് എനിക്ക് പരിചയമില്ല. എങ്കിലും ഞാൻ ശ്രമിക്കാം.Feelgreen630 (സംവാദം) 11:03, 15 ഓഗസ്റ്റ് 2012 (UTC)Reply

സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Feelgreen630, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 02:32, 17 ഓഗസ്റ്റ് 2012 (UTC)Reply

ഇങ്ങനെ ഒരു അവകാശം നൽകിയതിന് നന്ദി. എന്നാൽ കഴിയുന്ന സഹായങ്ങൾ എന്റെ മാതൃഭാഷയ്ക്കായി ഞാൻ ചെയ്യും. ഒരു സംശയം, ഞൻ നിർമ്മിക്കുന്ന ലേഖനത്തിലും എന്റെ തിരുത്തലുകളിലും ഞാൻ തന്നെ റോന്തുചുറ്റുന്നതിൽ അർഥമില്ലല്ലോ? അത് മറ്റുള്ളവരല്ലേ ചെയ്യേണ്ടത്?Feelgreen630 (സംവാദം) 15:48, 17 ഓഗസ്റ്റ് 2012 (UTC)Reply

താങ്കൾ നിർമ്മിക്കുന്നതോ തിരുത്തൽ വരുത്തുന്നതോ വിക്കിപീഡിയയ്ക്ക് യോജിച്ചവയായിരിക്കുമെന്ന ധാരണ ഉൾക്കൊണ്ട്, വിശ്വസ്ത ഉപയോക്താവായി കണക്കാക്കിയാണ് ഈ അവകാശം നൽകിയത്, മറ്റുള്ളവരുടെ റോന്തുചുറ്റാത്തമാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും, താങ്കൾ മാറ്റംവരുത്തിയവ ഒഴിവാക്കി ഈ അവകാശം ഉള്ള മറ്റുപയോക്താക്കൾക്ക് വിക്കിപീഡിയയിൽ യോജിച്ചവ അല്ലാത്തവ നീക്കം ചെയ്യുവാൻ ഇതിനാൽ സഹായകമാകും. എഴുത്തുകാരി സംവാദം 16:03, 17 ഓഗസ്റ്റ് 2012 (UTC)Reply

ക്ഷമിക്കണം, സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ പൂർണമായും വായിക്കാതെയാണ് ഞാൻ സംശയമുന്നയിച്ചത്.Feelgreen630 (സംവാദം) 16:15, 17 ഓഗസ്റ്റ് 2012 (UTC)Reply

 
You have new messages
നമസ്കാരം, Feelgreen630. താങ്കൾക്ക് സംവാദം:ആംഗ്വില്ല എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ! തിരുത്തുക

  ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും, മറ്റ് ക്രിക്കറ്റ് സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും മികച്ച ലേഖനങ്ങളെഴുതുന്ന താങ്കൾക്ക് ക്ഷീണമകറ്റാൻ എന്റെ വക ഒരു കപ്പ് ചായ, ഫ്രീ (സോറി പാലിന് വിലകൂടിയതുകൊണ്ട് പാലൊഴിച്ചില്ല)!!! എബിൻ: സംവാദം 12:13, 6 ജനുവരി 2013 (UTC)Reply

പ്രോത്സാഹനത്തിന് നന്ദി. ജെ.കെ. (സംവാദം) 11:56, 7 ജനുവരി 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Feelgreen630

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:04, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply