ചേരാനല്ലൂർ കുഞ്ചുക്കർത്താവ് തിരുത്തുക

ഇവിടെ ഒരു മറുപടി നൽകൂ--റോജി പാലാ (സംവാദം) 13:16, 14 ജനുവരി 2013 (UTC)Reply

ലേഖനങ്ങൾ തിരുത്തുക

ലേഖനങ്ങളെഴുതുമ്പോൾ ഒരവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കൂ -- റസിമാൻ ടി വി 18:59, 27 ജനുവരി 2013 (UTC)Reply

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, December 2012 തിരുത്തുക

Hello Akhilan,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, December 2012 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.


Please consider helping non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [1]. You can manage your subscription at [2].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 08:05, 29 ജനുവരി 2013 (UTC)

മെയ്/മേയ് തിരുത്തുക

അഖിലൻ, ഉപയോക്താവ്:Akhilan/Date ഇത് വിക്കിയിലെ ആവശ്യത്തിനുണ്ടാക്കിയതാണെങ്കിൽ മെയ് അല്ല മേയ് ആണ് ഉപയോഗിക്കുന്നത്. പരീക്ഷണമാണെങ്കിൽ സോറി--റോജി പാലാ (സംവാദം) 13:43, 29 ജനുവരി 2013 (UTC)Reply

  വീണ്ടും അബദ്ധം. തിരുത്തിയിട്ടുണ്ട്.--അഖിലൻ 11:57, 30 ജനുവരി 2013 (UTC)Reply

മറവങ്കോട് യക്ഷി തിരുത്തുക

മറവങ്കോട് യക്ഷി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 07:54, 8 ഫെബ്രുവരി 2013 (UTC)Reply

പരിഭാഷാ അറിയിപ്പ്: Wikimedia Blog/Drafts/Wikipeidia Education Program: Walaa post തിരുത്തുക

Hello Akhilan,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Blog/Drafts/Wikipeidia Education Program: Walaa post is available for translation. You can translate it here:



This is the text for a blog post that will be published (together with the translation) at https://blog.wikimedia.org/ . If you have questions about the translation notifications system, you can ask them at [3]. You can manage your subscription at [4].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:03, 13 ഫെബ്രുവരി 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Blog/Drafts/Wikipeidia Education Program: Walaa post തിരുത്തുക

Hello Akhilan,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Blog/Drafts/Wikipeidia Education Program: Walaa post is available for translation. You can translate it here:



This is the text for a blog post that will be published (together with the translation) at https://blog.wikimedia.org/ . If you have questions about the translation notifications system, you can ask them at [5]. You can manage your subscription at [6].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 13:40, 13 ഫെബ്രുവരി 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, January 2013 തിരുത്തുക

Hello Akhilan,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, January 2013 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.


Please consider helping non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [7]. You can manage your subscription at [8].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 04:43, 18 ഫെബ്രുവരി 2013 (UTC)

പരിഭാഷാ അറിയിപ്പ്: Template:OurProjects തിരുത്തുക

Hello Akhilan,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Template:OurProjects is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന കുറവ് ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-03-31 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:20, 20 ഫെബ്രുവരി 2013 (UTC)
 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കളുടെ ഉപയോക്തൃതാൾ തിരുത്തുക. തിരുത്തുക

വിക്കിപീഡിയ:ഉപയോക്തൃതാൾ എന്ന നയം പ്രകാരം താങ്കളുടെ ഉപയോക്തൃതാൾ തിരുത്തുക.--♥Aswini (സംവാദം)

സംവാദം:മരപ്രാവ് തിരുത്തുക

 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് സംവാദം:മരപ്രാവ്#ഇന്റർവിക്കി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് വിക്കിപീഡിയ സംവാദം:മലയാള ഭാഷാവികസനം സഹായ പദ്ധതി (കരട്) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് സംവാദം:അതിചന്ദ്രസാമീപ്യം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇത്ര സ്പീഡ് വേണ്ട ! തിരുത്തുക

അഖിൽജീ, ഇത്ര സ്പീഡ് വേണ്ട... ഞാൻ പ്രയോഗ സമുച്ചയം എന്ന ഗ്രന്ഥത്തിന്റെ തലക്കെട്ട് മാറ്റിയതിന്റെ കാരണം സംവാദം താളിൽ എഴുതാൻ തുടങ്ങുമ്പോൾ താങ്കൾ അത് റിവർട്ടി കാരണം ഇതാണ് "::ഗ്രന്ഥത്തിന്റെ പേര് പ്രയോഗസമുച്ചയം (ഭാഷ) എന്നായതിനാൽ തലക്കെട്ട് പുനസ്ഥാപിക്കുന്നു" ഇനി അത് തിരിച്ചാക്കാമല്ലോ -- Adv.tksujith (സംവാദം) 17:16, 8 ജൂലൈ 2013 (UTC)Reply

ഗ്രന്ഥത്തിന്റെ പേരു് ഇപ്രകാരമാണോ? ഞാൻ കരുതി, മലയാളത്തിലുള്ളതാണെന്നു സൂചിപ്പിക്കാൻ ചേർത്തതാണെന്ന്. --അഖിലൻ 17:19, 8 ജൂലൈ 2013 (UTC)Reply
അതെ. ഗ്രന്ഥത്തിന്റെ പേര് ഇങ്ങനെ തന്നെയാണെന്നും അതു തന്നെ ലേഖനത്തിന്റെ മുഖ്യതലക്കെട്ടായി വേണമെന്നും മൈന ഉമൈബാൻ അയച്ച ഒരു ഇ-മെയിലിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തലക്കെട്ട് മാറ്റിയത്. --Adv.tksujith (സംവാദം) 17:34, 8 ജൂലൈ 2013 (UTC)Reply
ഈ-മെയിൽ ലഭിച്ചിരുന്നു എന്നും സംവാദത്തിൽ ചേർത്താൽ മതിയാകും.--റോജി പാലാ (സംവാദം) 17:36, 8 ജൂലൈ 2013 (UTC)Reply
വക്കീലേ ഇമ്മാതിരി തലക്കെട്ടു മാറ്റമൊക്കെ നടത്തുമ്പോൾ അതിന്റെ ചുരുക്കത്തിൽ കാരണം ചേർക്കാൻ ശ്രദ്ധിക്കണേ. അല്ലെങ്കിൽ എന്നേ പോലുള്ള ബഹളപ്രിയർ പണിതരാൻ സാധ്യതയുണ്ടു്   --അഖിലൻ 17:40, 8 ജൂലൈ 2013 (UTC)Reply

 --Adv.tksujith (സംവാദം) 18:22, 8 ജൂലൈ 2013 (UTC)Reply

 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് സംവാദം:വിസിൽബ്ലോവർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കാപ്പി തിരുത്തുക

നന്ദി അഖിലാ!! കാപ്പി കുടിച്ചു... ഇനി കുറച്ചു സമയം ഉറങ്ങട്ടെ അതൊരു ശീലാണ്  --പ്രശാന്ത് ആർ (സംവാദം) 07:41, 10 ജൂലൈ 2013 (UTC)Reply

നന്ദി :) തിരുത്തുക

ഇവിടെ ഒപ്പ് വെച്ചതിനു നന്ദി.   --അഞ്ചാമൻ (സംവാദം) 07:18, 12 ജൂലൈ 2013 (UTC)Reply

 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് വിക്കിപീഡിയ സംവാദം:കൈപ്പുസ്തകം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Akhilan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:22, 15 നവംബർ 2013 (UTC)Reply


 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് സംവാദം:ആൻഡ്രോയ്ഡ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--വിക്കിറൈറ്റർ : സംവാദം 13:30, 23 നവംബർ 2013 (UTC)Reply

ഹൂവർ അണക്കെട്ട് തിരുത്തുക

ഈ അണക്കെട്ടിന്ന് ആരുടെ പേരാണ് നൽകിയിയിരിക്കുന്നത്? വ്യക്തമല്ലല്ലോ. തിരുത്തുമല്ലോ.--Chandrapaadam (സംവാദം) 13:32, 1 ഫെബ്രുവരി 2014 (UTC)Reply

താങ്കൾക്കൊരു ബീയർ! തിരുത്തുക

  മലേനയ്ക്കായി!!!! :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:10, 7 ഫെബ്രുവരി 2014 (UTC)Reply
എല്ലാ മലേന ഫാൻസിനേയും (മോണിക്ക ചേച്ചിയേയും) മനസ്സിലോർത്തുകൊണ്ട് സന്തോഷപൂർവ്വം സ്വീകരിക്കുന്നു   --അഖിലൻ 11:14, 7 ഫെബ്രുവരി 2014 (UTC)Reply

ക്യാഷു ഹൗസ് തിരുത്തുക

ക്യാഷു ഹൗസ് ലേഖനത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടുത്തുന്നതു നന്നായിരിക്കും. നിലവിൽ ഇൻഫോബോക്സിൽ മാത്രമാണ് സ്ഥലം രേഖപ്പെടുത്തിയിരുന്നത്. തൽക്കാലം ഞാൻ ചേർത്തിട്ടുണ്ട്. ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 07:50, 26 ജനുവരി 2015 (UTC)Reply

തലക്കെട്ടിലെ സ്പേസ് തിരുത്തുക

തലക്കെട്ടിന്റെ നയത്തെ കുറിച്ച് എനിക്ക് അറിവില്ല. എന്നിരുന്നാലും ഇനീഷയ്ലിന്റെ ഇടയ്ക്കു സ്പേസ് വേണ്ടേ? അതല്ലേ സാധാരണ രീതി? ഇംഗ്ലീഷ് വിക്കിയിലും അങ്ങനെ ആണല്ലോ.. >> ഡി.കെ. രവി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:05, 19 മാർച്ച് 2015 (UTC)Reply

ഉ:Pranchiyettan, ഡി.കെ. രവി എന്ന വിധത്തിലുള്ള ശൈലിയാണു മലയാളം വിക്കിപീഡിയയിൽ പൊതിവേ തുടർന്നു പോരുന്നത്. ഉദാ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജി.എഫ്.ഡി.എൽ. അല്ലാതെയെഴുതുന്നത് തെറ്റ് ആണെന്നല്ല, ലേഖനങ്ങളിൽ പൊതുവേ ഒരു ഐക്യരൂപം വരുന്നതിനുള്ള മാർഗ്ഗരേഖ മാത്രമാണു്. കൂടുതലറിയാൻ ശൈലീപുസ്തകം കാണുക. നല്ല ഒരു വിക്കിഅനുഭവം ആശംസിച്ചുകൊണ്ട് --അഖിലൻ 17:10, 19 മാർച്ച് 2015 (UTC)Reply

ശ്രേയ സിംഗാൾ തിരുത്തുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശ്രേയ സിംഗാൾ ഇവിടെ ഒരു ചർച്ച നടക്കുമ്പോൾ ഫലകം നീക്കിയത് ശരിയായില്ലെന്നാണെന്റെ അഭിപ്രായം. ദയവായി സംവാദത്തിൽ അഖിലനും കൂടി പങ്കെടുക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:40, 26 മാർച്ച് 2015 (UTC)Reply

@ഉ:Manuspanicker, ലേഖനം ലയിപ്പിക്കാനുള്ള ഫലകം ഇട്ടപ്പോൾ നഷ്ടപ്പെട്ടതാണു്. ക്ഷമ ചോദിക്കുന്നു. സംവാദത്തിൽ പങ്കെടുക്കാൻ താത്പര്യമില്ല. --അഖിലൻ 10:17, 26 മാർച്ച് 2015 (UTC)Reply

തെറ്റിദ്ധാരണാ ഒപ്പ് തിരുത്തുക

സംവാദത്തിൽ നിന്നും മാറ്റി അവിടെ ചേർത്തതാണ്. ഐപി ഒപ്പ് മാറ്റി തേനു എന്ന് ഒപ്പാക്കണം.--റോജി പാലാ (സംവാദം) 07:21, 29 ജൂൺ 2015 (UTC)Reply

ഞാൻ തന്നെ മാറ്റി--റോജി പാലാ (സംവാദം) 07:24, 29 ജൂൺ 2015 (UTC)Reply

പഠന ശിബിരം- കോഴിക്കോട് ഫറൂഖ് കോളേജിൽ തിരുത്തുക

കോഴിക്കോട് പഠന ശിബിരം

കോഴിക്കോട് പഠന ശിബിരത്തിൽ ക്ലാസെടുക്കാൻ വരുമെന്ന് ആഗ്രഹിക്കുന്നുAkbarali 16:30, 22 ജൂലൈ 2015 (UTC)

 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് വിക്കിപീഡിയ:ഏഷ്യൻ മാസം 2015#പങ്കെടുക്കുന്നവർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഫലകത്തിന്റെ പിഴവ് തിരുത്തുക

എന്നിട്ടും ശരിയായിട്ടില്ല. സംവാദം:ആനന്ദരാമായണം നോക്കുക --Adv.tksujith (സംവാദം) 09:18, 23 ഡിസംബർ 2015 (UTC)Reply

Adv.tksujith, മെയിൽ നോക്കൂ.   --അഖിലൻ 15:01, 23 ഡിസംബർ 2015 (UTC)Reply
ഇപ്പോൾ എനിക്കും ശരിയായി   --Adv.tksujith (സംവാദം) 15:28, 23 ഡിസംബർ 2015 (UTC)Reply
"Akhilan/നിലവറ 04" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.