സംവാദം:സൂപ്പർമൂൺ

(സംവാദം:അതിചന്ദ്രസാമീപ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Akhilan

'അതിചന്ദ്രസാമീപ്യം' എന്ന വാക്ക് എവിടെയാണ് കേട്ടിട്ടുള്ളത്. ഇത് original research അല്ലേ. --ടോട്ടോചാൻ (സംവാദം) 05:40, 19 ജൂൺ 2013 (UTC)Reply

ലേഖനത്തിലുൾപ്പെടുത്തിയിട്ടുള്ള മലയാളത്തിലുള്ള രണ്ട് അവലംബങ്ങളിലും ഇങ്ങനെയൊരു വാക്ക് കണ്ടില്ല. സൂപ്പർമൂൺ എന്നു പേരുമാറ്റിയാൽ മതിയോ? --Vssun (സംവാദം) 11:23, 19 ജൂൺ 2013 (UTC)Reply
മാറ്റി--റോജി പാലാ (സംവാദം) 02:50, 25 ജൂൺ 2013 (UTC)Reply

വലിയ ചന്ദ്രൻ എന്ന് മാതൃഭൂമി പത്രത്തിൽ പ്രയോഗമുണ്ട്. അത് തലക്കെട്ടാക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:17, 25 ജൂൺ 2013 (UTC)Reply

ആ സമയത്തെ ഒരു ബാലപംക്തിയിൽ കണ്ടിട്ടാണു് ഈ പേരു കൊടുത്തത്. അവലംബമൊന്നും ചോദിക്കരുത്. സംഗതി കയ്യിൽ നിന്നും പോയി --അഖിലൻ 17:23, 8 ജൂലൈ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സൂപ്പർമൂൺ&oldid=1795818" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൂപ്പർമൂൺ" താളിലേക്ക് മടങ്ങുക.