വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശ്രേയ സിംഗാൾ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 07:48, 3 ഏപ്രിൽ 2017 (UTC)[മറുപടി]
- ശ്രേയ സിംഗാൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
WP:BIO1E --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:02, 25 മാർച്ച് 2015 (UTC)[മറുപടി]
- ഈ ലേഖനം എന്തിനാണ് ഒഴിവാക്കുന്നത് ? സമീപ കാലത്ത് പ്രശസ്തയാ ഒരു വ്യക്തിയാണ്. അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ വ്യക്തമായ മുദ്ര പതിപ്പിച്ച ഒരാളുടെത്. തീർച്ചയായും പ്രസക്തിയുണ്ട് . ഒഴിവാക്കുന്നത് അനുകൂലിക്കുന്നില്ല ശബീബ് 11:25, 25 മാർച്ച് 2015 (UTC)
- ഉ:Shabeeb1 വിക്കിയിൽ നിലവിലുള്ള ശ്രദ്ധേയതാ നയമനുസരിച്ച് ഒറ്റ സംഭവത്തിലൂടെ പ്രശസ്തരായവരെ അപ്പൊഴേ വിക്കിയിലെടുക്കാൻ നിർവ്വാഹമില്ല. ഈ വ്യക്തിയെ കുറിച്ച് താളുണ്ടാക്കുന്നതിലും നല്ലത് ആ 66 A എന്ന നിയമത്തെ കുറിച്ച് താളുണ്ടാക്കി ഇദ്ദേഹത്തെ അവിടെ ഉപവിഭാഗമായി ചേർക്കുകയാണ്. സ്വയം നിലനില്പില്ലെന്നാണെന്റെ മതം--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:47, 25 മാർച്ച് 2015 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ശ്രേയ_സിംഗാൾ&oldid=2516409" എന്ന താളിൽനിന്ന് ശേഖരിച്ചത്