നമസ്കാരം Adithyak1997 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:18, 10 ജൂലൈ 2016 (UTC)Reply

Help me

തിരുത്തുക

In the page റോബർട്ട്സ്ഗഞ്ച് (ലോക്സഭാ മണ്ഡലം), under the heading തെരഞ്ഞെടുപ്പ് ഫലങ്ങൾ i could not remove [[{{{party}}} heading in any way. Could someone suggest a solution to the problem? Please help me with...

Adithyak1997 (സംവാദം) 14:27, 28 മേയ് 2017 (UTC)Reply

ശരിയാക്കിയിട്ടുണ്ട്, ഫലകങ്ങൾ നിർമ്മിക്കുമ്പോൾ അവ മലയാളത്തിൽ ആക്കണം എന്നില്ല. ഇംഗ്ലീഷ് പേര് തന്നെ ഉപയോഗിച്ചാൽ മതിയാകും. താങ്കൾ നിർമ്മിച്ച മലയാള ഫലകങ്ങൾ നീക്കം ചെയ്യാം എന്നു കരുതുന്നു. എതിരഭിപ്രായമുണ്ടങ്കിൽ അറിയിക്കുക.--KG (കിരൺ) 01:25, 1 ജൂൺ 2017 (UTC)Reply

Till now, all the templates created by me were in Malayalam. There was no such problem occurring. ടെംപ്ലേറ്റുകൾ മലയാളത്തിൽ വേണ്ട എന്ന് നിർബന്ധമുണ്ടെങ്കിൽ ഒന്ന് താഴെ പറയുകAdithyak1997 (സംവാദം) 15:44, 1 ജൂൺ 2017 (UTC)Reply

അങ്ങിനെ പ്രതേകിച്ച് നിർബന്ധമൊന്നുമില്ല, ഇംഗ്ലീഷ് ആണ് അഭികാമ്യം എന്തെന്നാൽ ഇവിടുത്തെ മിക്ക ലേഖനങ്ങളും നമ്മൾ ഇംഗ്ലീഷ് വിക്കിയേയാണ് ആശ്രയിക്കുന്നത്. നാളേ മറ്റൊരാൾ വന്ന് ലോക്സഭാതാളുകൾ ഉണ്ടാക്കുമ്പോൾ മലയാളത്തിലെ ഫലകങ്ങൾ പരിചയം കാണില്ല. ഉദാ:Infobox ഫലകങ്ങൾ.--KG (കിരൺ) 03:02, 2 ജൂൺ 2017 (UTC)Reply

But, ee page മേഖലകളുടെ അടിസ്ഥാനത്തിൽ യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1918-1945) പട്ടിക . Ithil ethand 4000 replacement for the word liberal have been done.Ee casil english il ulla template name enganeya englishil thanne nilanirthuka?Athaayirunnu malayalam templates create cheyyan main reason.

See this if there are issues with my edits pls let me know.--KG (കിരൺ) 14:35, 2 ജൂൺ 2017 (UTC)Reply

Sorry. I forgot about the word 'party' in that. I will remove those templates in malayalam as fast as i can. I have 2 more doubts to ask. 1)What is the word in malayalam for "constitutionalist"? 2)How do I remove the templates once created?Adithyak1997 (സംവാദം) 14:52, 2 ജൂൺ 2017 (UTC)Reply

constitutionalist - ഭരണഘടന ഉപദേശകൻ ? ഉറപ്പില്ല :( . അഡ്മിൻ അവകാശമുള്ളവർക്ക് താളുകൾ നീക്കം ചെയ്യാം. തൽക്കാലം ലോക്സഭാ താളിനു വേണ്ടി താങ്കൾ നിർമ്മിച്ച ഫലകങ്ങൾ നീക്കം ചെയ്യാം. യുണൈറ്റഡ് കിങ്ഡം പാർലമെന്റ് ഫലകങ്ങൾ സാവധാനം ചെയ്യാം--KG (കിരൺ) 17:16, 2 ജൂൺ 2017 (UTC)Reply

പ്രിയ സുഹൃത്തേ, യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക എന്ന താൾ ബാക്കികൂടെ വിവർത്തനം ചെയ്യാമോ? കുറച്ച് ഞാൻ വിവർത്തനം ചെയ്തിട്ടുണ്ട്. --ജേക്കബ് (സംവാദം) 00:00, 12 ജനുവരി 2018 (UTC) First-Thank you Second-Njan nokkikkollamAdithyak1997 (സംവാദം) 13:14, 12 ജനുവരി 2018 (UTC)Reply

Citation/CS1/

തിരുത്തുക

ഇതിലെ bug fix ചെയ്യാമെങ്കിൽ നല്ലതാണ്. പരീക്ഷിച്ചു നോക്കിക്കോളൂ.. നേരത്തെ ഇംഗ്ലീഷ് വിക്കിയിലും ഈ ഫലകം error കാണിച്ചിരുന്നു. അതാണ് ഞാൻ update ചെയ്യാതിരുന്നത്. എന്തെങ്കിലും പരീക്ഷിക്കുന്നതിനു മുമ്പ് ഇംഗ്ലീഷ് വിക്കിയിൽ തന്നെ അത് ശരിയാണോ എന്നു നോക്കുന്നത് നല്ലതായിരിക്കും. --ജേക്കബ് (സംവാദം) 16:14, 26 ജൂലൈ 2018 (UTC) English Wikipedia il error ullathaayitt enikk kandethaan saadhichilla. Ethaayalum njan onn undo cheyth nokkatte. Adithyak1997 (സംവാദം) 17:47, 26 ജൂലൈ 2018 (UTC)Reply

@ഉപയോക്താവ്:Jacob.jose: Eppol ready alle enn onn nokkamo please? Njan file update cheythappo oru fil marannu poyi update cheyyan. Atha innale kittanhath. Adithyak1997 (സംവാദം) 19:16, 26 ജൂലൈ 2018 (UTC)Reply

അവലംബം നോക്കൂ. "Check date values in: |accessdate= (help)", "Unknown parameter |month= ignored (help)" എന്നീ പ്രശ്നങ്ങൾ കൂടെ തിരുത്തിയാൽ മതിയാവും എന്നു തോന്നുന്നു.. ഒരുപക്ഷേ മാസങ്ങളുടെ വിവർത്തനം match ചെയ്യത്തക്ക രീതിയിൽ ഫലകങ്ങളെ മാറ്റേണ്ടതുണ്ട് എന്നു തോന്നുന്നു. --ജേക്കബ് (സംവാദം) 20:24, 26 ജൂലൈ 2018 (UTC)Reply

@ഉപയോക്താവ്:Jacob.jose:Ithil pakshe oru prashnam und. Aa module allengil aa phalakam thiruthaan pattilla. Beacuse aa module il avar parayunnath ingane aanu "This function does not work if it is fed month names for languages other than English. Wikimedia #time: parser apparently doesn't understand non-Engish date month names. This function will always return false when the date contains a non-English month name because good1 is false after the call to lang.formatDate(). To get around that call this function with YYYY-MM-DD format dates."Adithyak1997 (സംവാദം) 19:39, 28 ജൂലൈ 2018 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Adithyak1997, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. അരുൺ സുനിൽ കൊല്ലം (സംവാദം) 00:40, 9 സെപ്റ്റംബർ 2018 (UTC) @അരുൺ സുനിൽ കൊല്ലം, വളരെ അധികം നന്ദി ഉണ്ട്.Adithyak1997 (സംവാദം) 03:29, 9 സെപ്റ്റംബർ 2018 (UTC)Reply

figure skater

തിരുത്തുക

Infobox figure skater ശരിയാക്കിത്തരുമോ. കിയറ കോർപി എന്ന താളിന് ഇപ്പോൾ Infobox person എന്നാണ് കൊടുത്തിരിക്കുന്നത്.--Meenakshi nandhini (സംവാദം) 10:25, 26 സെപ്റ്റംബർ 2018 (UTC)Reply

@Meenakshi nandhini, ഇൻഫോബോക്സ് സൃഷ്ടിച്ചിട്ടുണ്ട്. Y താങ്കളുടെ ലേഖനത്തിൽ ഈ ഇൻഫോബോക്സ് ഞാൻ ഉൾപെടുത്തണമെങ്കിൽ ഇവിടെ പറഞ്ഞാ മതി.Adithyak1997 (സംവാദം) 11:03, 26 സെപ്റ്റംബർ 2018 (UTC)Reply

ആദിത്യാ  താങ്കൾക്ക് ഉചിതമായതു ചെയ്യുക (Anjuravi (സംവാദം) 11:02, 27 സെപ്റ്റംബർ 2018 (UTC))Reply

റാഫേൽ നദാൽ

തിരുത്തുക

റാഫേൽ നദാൽ എന്ന ലേഖനത്തിന്റെ information box ഒന്നു ശരിയാക്കാമോ--Meenakshi nandhini (സംവാദം) 11:49, 27 സെപ്റ്റംബർ 2018 (UTC) @Meenakshi nandhini, എപ്പോൾ ശെരി ആണോ എന്ന് നോക്കാമോ ?Adithyak1997 (സംവാദം) 12:51, 27 സെപ്റ്റംബർ 2018 (UTC)Reply

ആദ്യം information box display ആകുന്നില്ലായിരുന്നു. ഞാൻ പിന്നീട് complete മാറ്റിയിരുന്നു. പിന്നീട് medal button ന്റെ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നന്നായിട്ടുണ്ട്. --Meenakshi nandhini (സംവാദം) 13:15, 27 സെപ്റ്റംബർ 2018 (UTC)Reply

ഫലകങ്ങൾ ഇംപോർട്ട്

തിരുത്തുക

താങ്കൾ വ്യാപകമായി ഫലകങ്ങൾ മലയാളം വിക്കിയിലേക്ക് ചേർക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. എന്നാൽ അവയൊന്നും മലയാളത്തിലേക്ക് തർജ്ജമചെയ്യുന്നതുകാണുന്നില്ല. ഫലകങ്ങൾ ഇംപോർട്ട് ചെയ്താൽ മാത്രം പോര അവ മലയാളത്തിലാക്കുകയും വേണം. ഈ പ്രക്രീയ ആഗോളവിക്കിപീഡിയയിലാകമാനം വിക്കിഡാറ്റ ഉപയോഗിച്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇംപോർട്ട് ചെയ്യുന്ന ഫലകങ്ങൾ മലയാളത്തിലാക്കുകയോ വിക്കിഡാറ്റ അധിഷ്ഠിതമായി മലയാളം പ്രദർശിപ്പിക്കുന്ന രീതിയിലാക്കുകയോ ചെയ്യുമല്ലോ. ഇത് എല്ലാം ഒറ്റയടിക്ക് ചെയ്യുക അസാദ്ധ്യമായതുകൊണ്ടാണ് ഇംഗ്ലീഷിലുള്ള പല ഫലകങ്ങളും മലയാളത്തിലേക്ക് കൊണ്ടുവരാത്തത്. ഇത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 18:55, 4 ഒക്ടോബർ 2018 (UTC)Reply

ഞാൻ തർജ്ജമ ചെയ്തു കൊളളാംAdithyak1997 (സംവാദം) 20:01, 4 ഒക്ടോബർ 2018 (UTC)Reply
@Ranjithsiji,പക്ഷെ "വിക്കിഡാറ്റ അധിഷ്ഠിതമായി മലയാളം പ്രദർശിപ്പിക്കുന്ന രീതി" എങ്ങനെയാ ചെയ്യുക? അങ്ങനെ ചെയ്ത ഫലകത്തിന്റെ ഒരു ഉദാഹരണം തരുമോ?Adithyak1997 (സംവാദം) 03:03, 5 ഒക്ടോബർ 2018 (UTC)Reply


Infobox

തിരുത്തുക

2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഈ ലേഖനത്തിന്റെ Infobox ഒന്നു ശരിയാക്കുമോ.--Meenakshi nandhini (സംവാദം) 11:19, 7 ഒക്ടോബർ 2018 (UTC)Reply

@Meenakshi nandhini  Yശെരിയാക്കിയിട്ടുണ്ട്.Adithyak1997 (സംവാദം) 12:05, 7 ഒക്ടോബർ 2018 (UTC)Reply


സ്റ്റാൻലി കപ്പ് ഈ ലേഖനത്തിന്റെ Infobox ഒന്നു ശരിയാക്കുമോ--Meenakshi nandhini (സംവാദം) 16:11, 7 ഒക്ടോബർ 2018 (UTC)Reply

@[[Meenakshi nandhini,  Y ഒരു ഫലകം ഒഴികെ ബാക്കിയുള്ളത് ശെരി ആക്കിയിട്ടുണ്ട്.Adithyak1997 (സംവാദം) 17:45, 7 ഒക്ടോബർ 2018 (UTC)Reply

random slideshow template

തിരുത്തുക

ഫലകം:Random slideshow ഒന്നു ശരിയാക്കി തരാമോ? --Sreenandhini (സംവാദം) 10:34, 19 ഒക്ടോബർ 2018 (UTC)Reply

@Sreenandhini,  Yശെരിയാക്കിയിട്ടുണ്ട്.Adithyak1997 (സംവാദം) 10:38, 19 ഒക്ടോബർ 2018 (UTC)Reply

Thankyou--Sreenandhini (സംവാദം) 10:43, 19 ഒക്ടോബർ 2018 (UTC)Reply

ഉപയോക്ത താൾ

തിരുത്തുക

താങ്കൾ എൻ്റെ ഉപയോക്ത താൾ തിരുത്തിയതായി കണ്ടു [[1]]. ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം, ഒരു ഉപയോക്താവിന്റെ താൾ ഔദ്യോഗികമായി ആ ഉപയോക്താവിനു മാത്രമാണ് തിരുത്തുവാൻ അധികാരമുള്ളത്. ഉപഹാരങ്ങളും, ആശംസകളും അർപ്പിക്കുവാൻ മറ്റുപയോക്താക്കൾക്ക് ഈ താൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്ന ഉപയോക്താവിനെ നശീകരണ പ്രവർത്തനത്തിലേർപ്പെടുന്നതായി കണക്കാക്കപ്പെടുന്നതാണ്. താങ്കൾ നടത്തിയ ഈ തിരുത്തുകൾ വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക , സ്നേഹപൂർവ്വം . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:29, 26 നവംബർ 2018 (UTC)Reply

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം

തിരുത്തുക

പ്രിയ ആദിത്യ,

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം എന്ന ഒരു വിക്കിപദ്ധതി തുടങ്ങിയിരിക്കുന്നു. പ്രധാന താളിൽ പുതിയ ലേഖനങ്ങൾ ചേർക്കുന്ന ജോലിയിൽ താല്പര്യമുണ്ടെങ്കിൽ അവിടെ ചേരുന്നതോടൊപ്പം താങ്കളുടെ സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. നടപടിക്രമം ആരംഭിച്ചിട്ടേയുള്ളൂ. താങ്കളുടെ താല്പര്യം പോലെ പേരു ചേർക്കുകയും പിന്നീടു മാറ്റുകയോ ആകാവുന്നതാണ്. സംവാദത്താളിൽ ഇതേക്കുറിച്ചു ചർച്ച പ്രതീക്ഷിച്ചുകൊള്ളുന്നു.

Malikaveedu (സംവാദം) 07:26, 6 ഡിസംബർ 2018 (UTC)Reply

ഫലകങ്ങൾ തിരുത്തുമ്പോൾ

തിരുത്തുക

ഫലകങ്ങൾ തിരുത്തുമ്പോൾ അവ ഉപയോഗിക്കുന്ന താളുകളിൽ പ്രശ്നങ്ങളൊന്നും വരുന്നില്ലെന്ന് ശ്രദ്ധിക്കുമല്ലോ. താങ്കളുടെ തിരുത്ത് കാരണം പ്രധാന താളിൽ രണ്ട് കോളമായി വരേണ്ടിയിരുന്ന ചരിത്രരേഖയും വിക്കിവാർത്തകളും ഒന്നിനു താഴെ ഒന്നായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്! ഈ തിരുത്ത് കാരണം prettyurl ഫലകവും ഉപയോഗശൂന്യമായിരുന്നു -- റസിമാൻ ടി വി 12:40, 12 ഡിസംബർ 2018 (UTC)Reply

ഘടകം:Citation/CS1

തിരുത്തുക

ഈ താളിന്റെ പുതിയ പതിപ്പ് ഞാൻ ഇറക്കുമതി ചെയ്തിരുന്നു. താങ്കൾ വരുത്തിയ മാറ്റങ്ങൾ അതിലേയ്ക്ക് മെർജ് ചെയ്യാമോ? --ജേക്കബ് (സംവാദം) 21:41, 2 ജനുവരി 2019 (UTC) Reply

ദയവായി ഘടകം:Citation/CS1, ഘടകം:Citation/CS1/Configuration, ഘടകം:Citation/CS1/Date validation എന്ന താളുകൾ ഇറക്കുമതി ചെയ്യുമ്പോഴോ ഇംഗ്ലീഷ് വിക്കിയിൽനിന്നുമുള്ള തിരുത്തലുകൾ ലയിപ്പിക്കുമ്പോഴോ തെറ്റൊന്നുമില്ലെന്ന് ഉറപ്പുവരുത്താൽ ശ്രദ്ധിക്കുക. പ്രസ്തുത ഘടകങ്ങളുടെ പുതിയ പതിപ്പുകൾക്ക് ആവശ്യമുള്ള ചില ഫീച്ചറുകൾ മലയാളം വിക്കിയിൽ implement ചെയ്യാത്തതുമൂലമാണോ എന്തെന്നറിയില്ല, പുതിയ പതിപ്പുകൾ പ്രവർത്തിപ്പിക്കുന്നത് trivial ആയ ഒരു ലയനപ്രവൃത്തി അല്ല. --ജേക്കബ് (സംവാദം) 00:21, 3 ജനുവരി 2019 (UTC)Reply

@Jacob.jose: ഏത് താളിലാണ് പ്രശ്നം ഉണ്ടാവുന്നത് എന്ന് അറിഞ്ഞാൽ നന്നായിരുന്നു.Adithyak1997 (സംവാദം) 02:59, 3 ജനുവരി 2019 (UTC)ന്ന്Reply

മനുഷ്യാവകാശം എന്ന താൾ ഒരു ഉദാഹരണമാണ്. Cache ഇൽ നിന്ന് ലോഡ് ചെയ്യുന്നത് ഒഴിവാക്കാൻ ഓരോ പ്രാവശ്യം ഫലകം തിരുത്തിയശേഷവും മനുഷ്യാവകാശം എന്ന താൾ "മൂലരൂപം തിരുത്തുക" എന്ന് എടുത്ത് "മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക" എന്ന ബട്ടൺ അമർത്തേണ്ടതാണ്. Web Refresh (F5) മാത്രം പോരാ.. --ജേക്കബ് (സംവാദം) 15:56, 3 ജനുവരി 2019 (UTC)Reply
@Jacob.jose: താങ്കളുടെ താളിൽ ഞാൻ പറഞ്ഞ മാറ്റം ഒന്ന് വരുത്തുക. എന്നിട്ട് ഞാൻ എനിക്ക് തോന്നിയ ചില മാറ്റങ്ങൾ ഞാൻ വരുത്താം. അത് ശെരിയായില്ലെങ്കിൽ റോൾബാക്ക് ചെയ്യുക.Adithyak1997 (സംവാദം) 15:59, 3 ജനുവരി 2019 (UTC)Reply

നിർദ്ദേശത്തിന് നന്ദി

തിരുത്തുക

പ്രിയ സുഹൃത്തേ, മാറ്റം നിർദേശിച്ചതിന് നന്ദി. താങ്കൾ നിർദേശിച്ച മാറ്റം ഞാൻ എൻറെ ഉപഭോക്തൃതാളിൽ തിരുത്തിയിട്ടുണ്ട്.

@Erfanebrahimsait:മാറ്റം വരുത്തിയതിന് നന്ദി.--ഇർഫാൻ ഇബ്രാഹിം സേട്ട് 19:07, 19 ജനുവരി 2019 (UTC) ഒരു ചെറിയ കാര്യം കൂടി. മുകളിലത്തെ സന്ദേശത്തിൽ യഥാർത്ഥത്തിൽ താങ്കളുടെ ഒപ്പ് ചേർക്കേണ്ടതല്ലേ?Adithyak1997 (സംവാദം) 18:46, 19 ജനുവരി 2019 (UTC)Reply

തിരക്കിലായിരുന്നു. സംഭവം ഓർമ്മ വന്നപ്പോഴാണ് പിന്നെയും ഒപ്പ് ചേർക്കാൻ വന്നത്. --ഇർഫാൻ ഇബ്രാഹിം സേട്ട് 19:08, 19 ജനുവരി 2019 (UTC)Reply

Looking for help

തിരുത്തുക

Hi,

I refered your user name from Translation of the week/translators. I was looking for some small help. I created a new article en:Kithaab, which has been copy edited and is ready for translation in various languages. Looking for your help in translating the article article en:Kithaab to your language.

Thanking you , with warm regards

Bookku (സംവാദം) 08:24, 20 ജനുവരി 2019 (UTC)Reply


വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

A request for help

തിരുത്തുക

Hi there, Adithyak1997. I am Erica and work in the Community Engagement department at the Wikimedia Foundation. I hope all is fine with you. I am contacting you because of your experience in translating content to/from Malayalam. I have a message from the Language team that I would like to deliver soon to your community there, and hence I would appreciate if you could translate it before. (If you can't help, please, let me know who I can ask instead, as we'd like to start conversations with all of you soon!) Thanks a lot for what you will do, --Elitre (WMF) (സംവാദം) 15:46, 23 ഓഗസ്റ്റ് 2019 (UTC)Reply

Community Insights Survey

തിരുത്തുക

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 17:30, 4 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

"Adithyak1997/നിലവറ 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.