സ്വദേശം കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ .ഗവർമെന്റ് കോളേജ് കൊയിലാണ്ടി (Calicut University) യിൽ പഠിച്ചു . ജലാശയങ്ങളിലും , മറ്റു പൊതു സ്ഥലങ്ങളിലും ഭക്ഷണാവശിഷ്ടങ്ങളും അറവു /പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്നവരോടും; ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നവരോടും വെറുപ്പാണ് ! തമാശകൾ ഇഷ്ടപ്പെടുന്നു. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാനും ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുവാനും അറിയാം .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anjuravi&oldid=2894251" എന്ന താളിൽനിന്ന് ശേഖരിച്ചത്