അന്താരാഷ്ട്ര നൂതനാശയസൂചിക

ഒരു രാജ്യത്തിന്റെ നൂതനാശയ നിലവാരം അളക്കുന്ന ഒരു ആഗോള സൂചികയാണ് അന്താരാഷ്ട്ര നൂതനാശയ സൂചിക (International Innovation Index) . ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (ബിസിജി), നാഷണൽ അസോസിയേഷൻ ഓഫ് മാനുഫാക്ചറേഴ്സ് (എൻ‌എഎം), എൻ‌എ‌എമ്മിന്റെ പക്ഷപാതരഹിത ഗവേഷണ അഫിലിയേറ്റായ ദി മാനുഫാക്ചറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എം‌ഐ) എന്നിവ സംയുക്തമായാണ് ഇത് നിർമ്മിച്ചത് . "ഇത്തരത്തിലുള്ള ഏറ്റവും വലുതും സമഗ്രവുമായ ആഗോള സൂചിക" എന്നാണ് NAM ഇതിനെ വിശേഷിപ്പിക്കുന്നത്. [1]

നൂതനാശയങ്ങളിലൂടെ വാണിജ്യമേഖലയ്ക്കുണ്ടായ നേട്ടങ്ങളെയും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമുള്ള സർക്കാരിന്റെ നയപരമായ കഴിവുകളെയും പറ്റിയുളള ഒരു വലിയ ഗവേഷണ പഠനത്തിന്റെ ഭാഗമാണ് അന്താരാഷ്ട്ര നൂതനാശയ സൂചിക. എല്ലാ വ്യവസായങ്ങളിലുമുള്ള NAM അംഗ കമ്പനികളിൽ നിന്നുള്ള ആയിരത്തിലധികം സീനിയർ എക്സിക്യൂട്ടീവുകളുടെ ഒരു സർവേ; 30 എക്സിക്യൂട്ടീവുകളുമായി ആഴത്തിലുള്ള അഭിമുഖങ്ങൾ; 110 രാജ്യങ്ങളുടെയും 50 യുഎസ് സംസ്ഥാനങ്ങളുടെയും "നൂതനാശയ സൗഹൃദത്തിന്റെ" താരതമ്യം എന്നിവയാണ് പഠനത്തിൽ അടങ്ങിയിരുന്നത്. ഇതിലെ കണ്ടെത്തലുകൾ "ഉത്പാദനമേഖലയിലെ നൂതനാശയങ്ങളുടെ അനിവാര്യത: യുണൈറ്റഡ് സ്റ്റേറ്റ്സിന് അതിന്റെ അഗ്രം എങ്ങനെ പുനസ്ഥാപിക്കാൻ കഴിയും." എന്ന റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു, [2]

ഈ റിപ്പോർട്ടിൽ രാജ്യങ്ങളുടെ പ്രകടനം മാത്രമല്ല, കമ്പനികൾ എന്താണ് ചെയ്യുന്നതെന്നും പുതുമയെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തുചെയ്യണമെന്നതും ചർച്ച ചെയ്യുന്നു. നികുതി ആനുകൂല്യങ്ങൾ, കുടിയേറ്റം, വിദ്യാഭ്യാസം, ബൌദ്ധിക സ്വത്തവകാശങ്ങൾ എന്നിവയുൾപ്പെടെയുള്ള നവീകരണത്തിനായുള്ള പുതിയ നയ സൂചകങ്ങളെ ഇത് ഉറ്റുനോക്കുന്നു.

വലിയ രാജ്യങ്ങളുടെ റാങ്കിംഗ്

തിരുത്തുക

സൂചിക 2009 മാർച്ചിൽ പ്രസിദ്ധീകരിച്ചു. [3] രാജ്യങ്ങളെ റാങ്ക് ചെയ്യുന്നതിന്, ഈ പഠനത്തിൽ നൂതനാശയപരമായ ഇൻപുട്ടുകളും ഔട്ട്പുട്ടുകളും അളക്കുന്നു. നൂതനാശയ ഇൻപുട്ടുകളിൽ സർക്കാർ, ധനനയം, വിദ്യാഭ്യാസ നയം, നൂതനാശയ അന്തരീക്ഷം എന്നിവ ഉൾപ്പെടുന്നു. ഔട്ട്‌പുട്ടുകളിൽ നിർമ്മാണാവകാശങ്ങൾ, സാങ്കേതിക കൈമാറ്റം, മറ്റ് ഗവേഷണ-വികസന ഫലങ്ങൾ എന്നിവയും ; തൊഴിൽ പ്രകടനം, തൊഴിൽ ഉൽപാദനക്ഷമത, മൊത്തം ഓഹരി ഉടമകളുടെ വരുമാനം; ബിസിനസ്സ് കുടിയേറ്റത്തിലും സാമ്പത്തിക വളർച്ചയിലും പുതുമയുടെ സ്വാധീനം എന്നിവയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര ഇന്നൊവേഷൻ സൂചിക പ്രകാരം ജിഡിപി കണക്കാക്കിയ ഇരുപത് വലിയ രാജ്യങ്ങളുടെ പട്ടിക ഇനിപ്പറയുന്നു:

പ്രാപ്തിനില രാജ്യം മൊത്തത്തിൽ നൂതനാശയ നിവേശങ്ങൾ നവീകരണ പ്രകടനം
1   ദക്ഷിണ കൊറിയ 2.26 1.75 2.55
2   അമേരിക്കൻ ഐക്യനാടുകൾ 1.80 1.28 2.16
3   ജപ്പാൻ 1.79 1.16 2.25
4   സ്വീഡൻ 1.64 1.25 1.88
5   നെതർലാൻ്റ്സ് 1.55 1.40 1.55
6   കാനഡ 1.42 1.39 1.32
7   യുണൈറ്റഡ് കിംഗ്ഡം 1.42 1.33 1.37
8   ജർമ്മനി 1.12 1.05 1.09
9   ഫ്രാൻസ് 1.12 1.17 0.96
10   ആസ്ട്രേലിയ 1.02 0.89 1.05
11   സ്പെയിൻ 0.93 0.83 0.95
12   ബെൽജിയം 0.86 0.85 0.79
13   ഇന്ത്യ 0.73 0.07 1.32
14   ഇറ്റലി 0.21 0.16 0.24
15   ചൈന 0.06 0.14 -0.02
16   റഷ്യ -0.09 -0.02 -0.16
17   മെക്സിക്കോ -0.16 0.11 -0.42
18   ടർക്കി -0.21 0.15 -0.55
19   ഇൻഡോനേഷ്യ -0.57 -0.63 -0.46
20   ബ്രസീൽ -0.59 -0.62 -0.51
പ്രാപ്തിനില രാജ്യം മൊത്തത്തിൽ നൂതനാശയ നിവേശങ്ങൾ നവീകരണ പ്രകടനം
1   സിംഗപ്പൂർ 2.33 2.74 1.92
2   ദക്ഷിണകൊറിയ 2.26 1.75 2.55
3    സ്വിറ്റ്സർലാന്റ് 2.23 1.51 2.74
4   ഐസ് ലാൻറ് 1.50 2.14 2.00
5   അയർലന്റ് 1.88 1.59 1.99
7   ഫിൻലാൻ്റ് 1.87 1.76 1.81
8   അമേരിക്കൻ ഐക്യനാടുകൾ 1.80 1.28 2.16
9   ജപ്പാൻ 1.79 1.16 2.25
10   സ്വീഡൻ 1.64 1.25 1.88
11   ഡെൻമാർക്ക് 1.60 1.55 1.50
12   നെതർലാൻ്റ്സ് 1.55 1.40 1.55
13   ലക്സംബർഗ് 1.54 0.94 2.00
14   കാനഡ 1.42 1.39 1.32
15   യുണൈറ്റഡ് കിംഗ്ഡം 1.42 1.33 1.37
16   ഇസ്രായേൽ 1.31 1.26 1.35
17   ഓസ്ട്രിയ 1.15 1.38 0.81
18   നോർവേ 1.14 1.48 0.70
19   ജർമ്മനി 1.12 1.05 1.09
20   ഫ്രാൻസ് 1.12 1.17 0.96
21   ഓസ്ട്രേലിയ 1.12 1.01 1.12
22   സ്പെയിൻ 1.02 0.89 1.05
23   എസ്റ്റോണിയ 0.94 1.50 0.29
24   മലേഷ്യ 0.93 0.83 0.95
25   ബെൽജിയം 0.86 0.85 0.79
26   New Zealand 0.77 0.79 0.69
27   China 0.73 0.07 1.32
28   Cyprus 0.63 0.64 0.56
29   Portugal 0.60 0.92 0.22
30   Qatar 0.52 0.86 0.13
31   Hungary 0.51 0.80 0.18
32   Czech Republic 0.41 0.88 -0.10
33   Slovenia 0.37 0.47 0.24
34   South Africa 0.33 0.15 0.47
35   Slovakia 0.27 0.78 -0.26
36   Bahrain 0.21 0.72 -0.31
37   Chile 0.21 0.36 0.04
38   Italy 0.21 0.16 0.24
39   Malta 0.20 -0.21 0.59
40   Lithuania 0.16 0.71 -0.40
41   Tunisia 0.14 0.57 -0.30
42   Greece 0.12 0.01 0.23
43   Latvia 0.12 0.38 -0.14
44   Thailand 0.12 -0.12 0.35
45   Mauritius 0.06 0.48 -0.36
46   India 0.06 0.14 -0.02
47   Kuwait 0.06 0.46 -0.35
48   Croatia -0.03 0.21 -0.26
49   Russia -0.09 -0.02 -0.16
50   Saudi Arabia -0.12 0.57 -0.79
51   Trinidad and Tobago -0.12 -0.42 0.20
52   Poland -0.12 0.22 -0.44
53   Bulgaria -0.13 0.23 -0.48
54   Philippines -0.15 -0.76 0.48
55   Oman -0.15 0.27 -0.56
56   Jordan -0.15 -0.04 -0.26
57   Mexico -0.16 0.11 -0.42
58   Turkey -0.21 0.15 -0.55
59   Lesotho -0.22 -1.01 0.59
60   Kazakhstan -0.23 -0.51 0.07
61   Romania -0.29 0.22 -0.77
62   Costa Rica -0.39 -0.57 -0.18
63   Panama -0.43 -0.48 -0.34
64   Ukraine -0.45 -0.13 -0.73
65   Egypt -0.47 -0.46 -0.43
66   Botswana -0.47 -0.50 -0.40
67   Albania -0.49 -0.58 -0.34
68   Azerbaijan -0.54 -0.48 -0.54
69   Sri Lanka -0.56 -0.61 -0.46
70   Morocco -0.57 -0.55 -0.54
71   Indonesia -0.57 -0.63 -0.46
72   Brazil -0.59 -0.62 -0.51
73   Vietnam -0.65 -1.09 -0.16
74   Armenia -0.66 -0.95 -0.30
75   Colombia -0.66 -0.75 -0.52
76   North Macedonia -0.68 -0.13 -1.17
77   Ethiopia -0.72 -0.48 -0.88
78   Georgia -0.75 -1.16 -0.27
79   Jamaica -0.75 -0.72 -0.72
80   Kyrgyzstan -0.77 -0.59 -0.88
81   El Salvador -0.78 -0.54 -0.95
82   Honduras -0.79 -0.64 -0.85
83   Moldova -0.80 -0.24 -1.28
84   Pakistan -0.82 -1.04 -0.51
85   Algeria -0.83 -0.87 -0.70
86   Mongolia -0.89 -0.63 -1.07
87   Paraguay -0.90 -0.71 -1.01
88   Nigeria -0.95 -0.91 -0.90
89   Uruguay -0.95 -0.76 -1.06
90   Uganda -0.96 -1.05 -0.78
91   Argentina -0.97 -1.25 -0.59
92   Burkina Faso -0.97 -0.96 -0.90
93   Guatemala -0.99 -1.04 -0.86
94   Tajikistan -0.99 -0.94 -0.96
95   Kenya -1.01 -0.91 -1.02
96   Bolivia -1.02 -1.08 -0.87
97   Syria -1.03 -0.99 -0.98
98   Nepal -1.05 -1.23 -0.77
99   Senegal -1.06 -1.11 -0.91
100   Peru -1.06 -1.18 -0.85
101   Namibia -1.07 -1.12 -0.92
102   Ecuador -1.11 -1.21 -0.91
103   Madagascar -1.16 -1.15 -1.06
104   Nicaragua -1.18 -1.22 -1.02
105   Zambia -1.28 -1.40 -1.03
106   Benin -1.28 -1.55 -0.89
107   Cameroon -1.32 -1.77 -0.74
108   Venezuela -1.37 -1.50 -1.10
109   Burundi -1.54 -1.82 -1.22
110   Zimbabwe -1.63 -1.63 -1.48

ഇതും കാണുക

തിരുത്തുക
  1. "America Ranks #8 In New Global Innovation Index". Archived from the original on 2018-11-22. Retrieved 2020-01-24.
  2. U.S. Ranks #8 In Global Innovation Index, Industryweek.com, Mar 9, 2009
  3. "The Innovation Imperative in Manufacturing: How the United States Can Restore Its Edge". Archived from the original on 2021-06-16. Retrieved 2021-02-13.

ബാഹ്യ കണ്ണികൾ

തിരുത്തുക