ബൊളീവിയ
തെക്കേ അമേരിക്കയിലെ ഒരു രാജ്യം
(Bolivia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ബൊളീവിയ അഥവാ റിപ്പബ്ലിക് ഓഫ് ബൊളീവിയ. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണിത്. വടക്കും കിഴക്കും ദിശയിൽ ബ്രസീൽ, തെക്ക് ദിശയിൽ പരഗ്വെ, അർജന്റീന , പടിഞ്ഞാറ് ദിശയിൽ ചിലി, പെറു എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 9,119,152-ൽ അധികമാണ് ഇവിടുത്തെ ജനസംഖ്യ.
Republic of Bolivia República de Bolivia (in Spanish) Bulibya Republika (in Quechua) Wuliwya Suyu (in Aymara) | |
---|---|
ആപ്തവാക്യം: "¡La unión es la fuerza!" (in Spanish) "Unity is strength!" | |
ദേശീയഗാനം: Bolivianos, el hado propicio (in Spanish) | |
![]() | |
തലസ്ഥാനം | Sucre (constitutional, judicial) 19°2′S 65°15′W / 19.033°S 65.250°W La Paz (administrative) 16°29′S 68°8′W / 16.483°S 68.133°W |
ഏറ്റവും വലിയ നഗരം | Santa Cruz de la Sierra 17°48′S 63°10′W / 17.800°S 63.167°W |
ഔദ്യോഗിക ഭാഷകൾ | Spanish, Quechua, Aymara |
Demonym(s) | Bolivian |
സർക്കാർ | Republic |
Evo Morales | |
Álvaro García | |
Independence | |
• from Spain | August 6 1825 |
വിസ്തീർണ്ണം | |
• മൊത്തം | 1,098,581 കി.m2 (424,164 ച മൈ) (28th) |
• ജലം (%) | 1.29 |
ജനസംഖ്യ | |
• July 2007 estimate | 9,119,152 (84th) |
• Census | 8,857,870 |
• Density | 8.4/കിമീ2 (21.8/ച മൈ) (210th) |
ജിഡിപി (പിപിപി) | estimate |
• Total | $25.684 billion (101st) |
• പ്രതിശീർഷ | $2,817 (125th) |
ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $12.8 billion (108th) |
• പ്രതിശീർഷ | $1,422 (121st) |
Gini (2002) | 60.1 very high inequality |
HDI (2007) | ![]() Error: Invalid HDI value (117th) |
നാണയം | ബൊളീവിയാനോ (BOB) |
സമയമേഖല | UTC-4 |
ടെലിഫോൺ കോഡ് | 591 |
ISO 3166 കോഡ് | BO |
ഇന്റർനെറ്റ് TLD | .bo |
ഭൂമിശാസ്ത്രം
തിരുത്തുക1,098,580 km² (424,135 mi²) വിസ്തീർണ്ണമുള്ള ബൊളീവിയ,[1] വിസ്തീർണ്ണത്തിൽ ലോകത്തിലെ 28-ആം സ്ഥാനത്താണ്.
അവലംബം
തിരുത്തുക- ↑ CIA World Factbook. Retrieved from https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html Archived 2014-02-09 at the Wayback Machine.
തെക്കേ അമേരിക്ക |
---|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ക്ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |