അജു വർഗ്ഗീസ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Aju Varghese എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രനടനാണ് അജു വർഗ്ഗീസ് (ജനനം: 1985 ജനുവരി 11).[1] 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.

അജു വർഗീസ്
ജനനം
അജു വർഗീസ്

(1985-01-11) 11 ജനുവരി 1985  (39 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2010-ഇതുവരെ
ജീവിതപങ്കാളി(കൾ)അഗസ്റ്റിന

ജീവിതരേഖ

തിരുത്തുക

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു വർഗ്ഗീസ് ജനിച്ചത്. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ്. സെന്റ്. തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] ഇക്കാലയളവിൽ ഇദ്ദേഹം കലാപരിപാടികളിൽ സംബന്ധിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) ബിരുദം സ്വന്തമാക്കി. ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ വിനീത് ശ്രീനിവാസന്റെ നിർദ്ദേശത്താൽ ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അഭിനയിച്ചു.[2]

ചിത്രങ്ങൾ

തിരുത്തുക
No. വർഷം പേര് കഥാപാത്രം സംവിധാനം കുറിപ്പുകൾ
1 2010 മലർവാടി ആർട്സ് ക്ലബ് P. K ബജീഷ് വിനീത് ശ്രീനിവാസൻ
2 2011 മാണിക്യക്കല്ല് പൂർവ വിദ്യാർത്ഥി(Cameo) എം മോഹനൻ
3 സെവൻസ് അരുൺ ജോഷി
4 ഡോക്ടർ ലൗ ഓമനക്കുട്ടൻ ബിജു.കെ
5 2012 മായാമോഹിനി വിഷ്ണു നാരായണൻ നമ്പൂതിരി ജോസ് തോമസ്
6 തട്ടത്തിൻ മറയത്ത് അബ്ദു വിനീത് ശ്രീനിവാസൻ
7 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം ശിഹാബ് ജോസ് ചലേശേരി
8 ചാപ്റ്റേഴ്സ് കനു സുനിൽ ഇബ്രാഹിം
9 2013 കിളി പോയി ഹരി വിനയ് ഗോവിന്ദ്
10 ഭാര്യ അത്ര പോര ജിലൻ അക്കു അക്ബർ
11 നേരം Phone attender (Cameo) അൽഫോൺസ് പുത്രൻ
12 പൈസ പൈസ ബാലു പ്രശാന്ത് മുരളി
13 ബഡ്ഡി രാഹുൽ രാജ് മേനോൻ
14 ഒളിപ്പൊര് ഗിയർ ശശിധരൻ
15 ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ് ചിന്നൻ മാർത്താണ്ഡൻ ജി
16 സക്കറിയായുടെ ഗർഭിണികൾ അജു അനീഷ് അൻവർ
17 പുണ്യാളൻ അഗർബത്തീസ് Greenu Sharma Ranjith Sankar
18 ബൈസിക്കിൾ തീവ്സ് ഷാജൻ ജിസ്മോൻ
19 2014 ഓം ശാന്തി ഓശാന ഡേവിഡ് കഞ്ഞാണി ജൂഡ് ആൻ്റണി ജോസഫ്
20 പകിട മാതൻ / സി.പി
21 പോളിടെക്നിക് ബാക്കർ എം പദ്മകുമാർ
22 റിംഗ് മാസ്റ്റർ പീറ്റർ റാഫി
23 പിയാനിസ്റ്റ് അർഫാസ് അമർ ഹൈദർ അലി
24 മോനായി അങ്ങനെ ആണായി മോനായി സന്തോഷ് ഖാൻ
25 പെരുച്ചാഴി വയലാർ വർക്കി അരുൺ വൈദ്യനാഥൻ
26 Vellimoonga Tony Vaagathanam/Paachan Jibu Jacob
27 Ormayundo Ee Mukham Apoorva Anvar Sadik
28 Lal Bahudur Shastri Shastri Rejishh Midhila
29 Mathai Kuzhappakkaranalla Mathai (Cameo) Akku Akbar
30 Actually Blog Kavi Saji Shine Kurian
31 2015 Mariyam Mukku Lloyd Casper Anderson James Albert
32 Aadu Ponnappan (Shaji Paappan’s driver, who elopes with Paappan’s wife (Cameo) Midhun Manuel Thomas
33 Namasthe Bali Chandy Bijoy
34 100 Days of Love Romanch Ramakrishnan Janusee Muhammed
35 Oru Vadakkan Selfie Shaji (Umesh’s friend) G. Prajith
36 Lavender Raju Altas T. Ali
37 Lokha Samastha Anoop Sajith
38 KL 10 Patthu Faizal Muhsin Parari
39 Rasputin Gopalan Jinu G. Daniel
40 Loham Auto Riksha Driver (Cameo) Ranjith
41 Jamna Pyari Rameshan (Vasoottan’s friend who stylised his name by shortening to Ram) Thomas Sebastian
42 Kunjiramayanam Kuttan Basil Joseph
43 Urumbukal urangarilla Babutten Jiju Asokan
44 Kohinoor Aandy Kunju Vinay Govind
45 Ben Allan (Cameo) Vipin Atley
46 Su.. Su... Sudhi Vathmeekam Greygon Das Ranjith Sankar
47 Adi Kapyare Kootamani Bruno John Varghese
48 Two Countries Avinash (Ullas’ best friend) Shafi
49 2016 Puthiya Niyamam Romanch A. K. Sajan
50 Hello Namasthe Pappu Joseph Jayan K Nair 50th film
51 Jacobinte Swargarajyam Abdul Rahman (Also Assistant director) (Cameo) Vineeth Sreenivasan
52 Mudhugauv Bruno (Cameo) Vipin Das
53 Oru Murai Vanthu Parthaya Manoj Jyotsyan Saajan K Mathew
54 Shajahanum Pareekuttiyum Major E Ravi Boban Samuel
55 Ann Maria Kalippilaanu Ambrose Midhun Manuel Thomas
56 Pretham Denny Kokkan Ranjith Sankar
57 Oppam Mala Babu Priyadarshan
58 Kochavva Paulo Ayyappa Coelho Rajeev Sidhartha Siva
59 Welcome to Central Jail Pranchi Sundar Das
60 Ore Mukham Das Sajith Jagadnandan
61 2017 Aby Kunjuttan Srikant Murali
62 Alamara Suvin Midhun Manuel Thomas
63 Sathya Deepu (Cameo) Diphan
64 Rakshadhikari Baiju Oppu Unni Ranjan Pramod
65 Ramante Edanthottam Shathru Ranjith Sankar
66 Adventures of Omanakuttan Shiva Annan Rohith V S
67 Godha Balan Basil Joseph
68 Careful Aneesh Abraham V. K. Prakash
69 Avarude Raavukal Vinod Mannarkadu Shanil Muhammed
70 Basheerinte Premalekhanam Sulaiman Aneesh Anwar
71 Bobby Jimmy Shebi Chowghat
72 Oru Visheshapetta BiriyaniKissa Angel (Cameo) Kiran Narayanan
73 Lavakusha Kusha Gireesh Mano
74 Vishwa Vikhyatharaya Payyanmar Lal Rajesh Kannankara
75 Villain Churutt Kannappi B. Unnikrishnan
76 Goodalochana Prakashan Thomas Sebastian
77 Punyalan Private Limited Greenu Sharma Ranjith Sankar
78 Chembarathipoo Mathayi Arun Vaiga
79 Paipin Chuvattile Pranayam Syam Domin D'Silva
80 Aadu 2 Ponnappan (Cameo) Midhun Manuel Thomas
81 2018 Hey Jude George Kurian (Cameo) Shyamaprasad
82 Kuttanadan Marpappa Rev Fr. Innachan Sreejith Vijayan
83 Mohanlal Aluva Aamod Sajid Yahiya
84 Aravindante Athidhikal Rasheed M. Mohanan
85 B. Tech Mutta Manoj Mridul Nair
86 Njan Marykutty RJ Alwin Henry Ranjith Sankar
87 Ennalum Sarath..? Singer at Party (Cameo) Balachandra Menon
88 Iblis Rajavu Rohith V. S
89 Dakini Kuttappi Rahul Riji Nair
90 Vallikudilile Vellakaaran Father Shibumon K.K (Cameo) Duglus Alfred
91 Pretham 2 Denny Kokkan (Cameo) Ranjith Sankar
92 2019 Vijay Superum Pournamiyum YouTube Cleetus (Cameo) Jis Joy
93 Neeyum Njanum Abbas A. K. Sajan
94 Panthu Pottukuthi Maash Aadhi
95 June Binoy Varkala (Shack owner - Cameo) Ahammed Khabeer
96 Kodathi Samaksham Balan Vakeel Anzar Ali Khan B. Unnikrishnan
97 Madhura Raja Suru Vyshak
98 Subharathri George Vyasan K.P
99 Marconi Mathai Britto Sanal Kalathil
100 Sachin Jerry Santhosh Nair 100th film
101 Love Action Drama Sagar Dhyan Sreenivasan
102 Ittymaani: Made in China Sugunan Jibi - Joju
103 Adhyarathri Kunjumon Jibu Jacob
104 Helen Ratheesh Kumar Mathukutty Xavier
105 Kamala Safar Ranjith Sankar
106 My Santa Joji Varghese (Cameo) Sugeeth
107 2020 Uriyadi Ambili John Varghese
108 2021 Sajan Bakery Since 1962 Bobin and Sajan Arun Chandu Dual role
109 Tsunami Antony a.k.a Andy Jean Paul Lal
110 Prakashan Parakkatte Shahad
111 Kaduva Tehmur Salaam Shaji Kailas
112 Sara's TBA Jude Anthany Joseph
113 2021 മിന്നൽ മുരളി പോത്തൻ ബേസിൽ ജോസഫ് First Malayalam Super Hero Movie
114 2022 സാറ്റർഡേ നൈറ്റ് പൂച്ച സുനിൽ റോഷൻ ആൻഡ്രൂസ്
115 2023 2018 കോശി ജൂഡ് ആൻ്റണി ജോസഫ്
116 ആർട്ടിക്കിൾ 21 വിഷ്ണു ലെനിൻ ബാലകൃഷ്‌ണൻ
117 2024 ഗുരുവായൂർ അമ്പല നടയിൽ കച്ചേരി നടത്തുന്ന ആൾ വിപിൻ ദാസ് Cameo
118 സ്വർഗം ജോസ്‌കുട്ടി റെജിസ് ആൻ്റണി 27  സെപ്റ്റംബർ റിലീസ്

നിർമ്മാതാവായി

തിരുത്തുക
  • ലൗ ആക്ഷൻ ഡ്രാമ (2019)
  • ' സാജൻ ബേക്കറി സിൻസ് 1962(2021)
  • 9MM (2021)
  • പ്രകാശൻ പരക്കട്ടെ (2021)
  • പാതിരാ കുർബാന (2021)

വിതരണാതാവായി

തിരുത്തുക
  • ലൗ ആക്ഷൻ ഡ്രാമ (2019)
  • ഹെലൻ (2019)
  • ഗൗതമൻ്റെ രധം(2020)
  • സാജൻ ബേക്കറി സിൻസ് 1962(2020)
  • റോൽ മോഡൽസ്' (2017)
  • ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം (2019)

ടെലിവിഷൻ

തിരുത്തുക
വർഷം പേര് ഇനം കഥാപാത്രം ചാനൽ കുറിപ്പുകൾ
2018 കസ്തൂരിമാൻ പരമ്പര താനായി ഏഷ്യാനെറ്റ് എപ്പിസോടുകൾ : 95-96
2019 കരിക്ക് വെബ് സീരീസ് അഡ്വക്കേറ്റ് യൂട്യൂബ് തേര പാര സീസൺ ഫിനാലെ
2020 മോം ആൻ്റ് സൺ വെബ് സീരീസ് താനായി എപ്പിസോഡ് :9
കുടുംബവിളക്ക് പരമ്പര താനായി ഏഷ്യാനെറ്റ് എപ്പിസോട്: 205
കുട്ടിപ്പട്ടാളം ടിവി പ്രോഗ്രാം Co host സൂര്യ ടി.വി. ക്രിസ്മസ് സ്പെഷ്യൽ
2021 കിളി വെബ് സീരീസ് സെക്യുരിറ്റി യൂട്യൂബ് നിർമാതാവും
വിഷു ധമാക്ക സ്പെഷ്യൽ പ്രോഗ്രാം Co host ഏഷ്യാനെറ്റ് വിഷു സ്പെഷ്യൽ
Year Title Director
2012 Oru Kutty Chodyam[3] Ganesh Raj
Yellow Pen[3] Jude Anthany Joseph
A Sweet Curse[3] Anzal
2013 Oru Thundu Padam(A 'Short' Film)[3] Basil Joseph
2014 Love Policy Rejith Menon
Unnimoolam Vipin Das
2016 HALWA Nikhil Raman - Shahin Rahman
2020 Palappozhum Karthik Shankar

വെബ് സീരീസ്

തിരുത്തുക
വർഷം പേര് കഥാപാത്രം ചാനൽ കുറിപ്പുകൾ
2019 കരിക്ക് അഡ്വക്കേറ്റ് യൂട്യൂബ് തേര പാര സീസൺ ഫിനാലെ
2023 കേരള ക്രൈം ഫയൽസ് മനോജ് ഡിസ്നി + ഹോട്ട്സ്റ്റാർ
2024 പേരില്ലൂർ പ്രീമിയർ ലീഗ് സൈക്കോ ബാലചന്ദ്രൻ ഡിസ്നി + ഹോട്ട്സ്റ്റാർ
  1. 1.0 1.1 "അജു വർഗ്ഗീസ്". എം3ഡിബി. Retrieved 2013 മെയ് 3. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
  2. "Kodathi Samaksham Balan Vakeel".
  3. 3.0 3.1 3.2 3.3 "Aju Varghese on a signing spree". The Times of India. Archived from the original on 1 December 2012. Retrieved 21 May 2013.
"https://ml.wikipedia.org/w/index.php?title=അജു_വർഗ്ഗീസ്&oldid=4139786" എന്ന താളിൽനിന്ന് ശേഖരിച്ചത്