കുഞ്ഞിരാമായണം

മലയാള ചലച്ചിത്രം
(Kunjiramayanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കുഞ്ഞിരാമായണം.നവാഗതനായ ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ദീപു പ്രദീപ് ആണ്.വിനീത് ശ്രീനിവാസൻ,ധ്യാൻ ശ്രീനിവാസൻ,സൃന്ദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്[1].2015 ഓണക്കാലത്ത് തിയറ്ററുകളിലെത്തിയ കുഞ്ഞിരാമായണം പ്രദർശനവിജയം നേടി[2].

കുഞ്ഞിരാമായണം
Official poster
സംവിധാനംബേസിൽ ജോസഫ്
നിർമ്മാണംസുവിൻ.കെ.വർക്കി
തിരക്കഥദീപു പ്രദീപ്
അഭിനേതാക്കൾവിനീത് ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ
അജു വർഗ്ഗീസ്
സംഗീതംജസ്റ്റിൻ പ്രഭാകരൻ
ഛായാഗ്രഹണംവിഷ്ണു ശർമ്മ
ചിത്രസംയോജനംഅപ്പു ഭട്ടതിരി
സ്റ്റുഡിയോലിറ്റിൽ ബിഗ് ഫിലിംസ്
വിതരണംഇ 4 എന്റർടെയിന്മെന്റ്
റിലീസിങ് തീയതി
  • 28 ഓഗസ്റ്റ് 2015 (2015-08-28)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.30 കോടി (US$5,10,000)
സമയദൈർഘ്യം125 മിനിറ്റുകൾ
ആകെ10.08 കോടി (US$1.6 million)

അഭിനയിച്ചവർ തിരുത്തുക

സംഗീതം തിരുത്തുക

# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "തുമ്പപ്പൂവേ സുന്ദരി"  മനു മഞ്ജിത്ത്ശങ്കർ മഹാദേവൻ 02:30
2. "അയ്യയ്യോ അയ്യയ്യോ"  മനു മഞ്ജിത്ത്വിനീത് ശ്രീനിവാസൻ 04:08
3. "പാവാട"  മനു മഞ്ജിത്ത്ദയ ബിജിബാൽ 03:39
4. "സൽസ"  മനു മഞ്ജിത്ത്മസാല കോഫി ബാന്റ് 03:31

അവലംബം തിരുത്തുക

  1. "'Vineeth and Dhyan to work together again'" (2015-06-04). Times of India.
  2. "Onam Releases 2015- An Overview". onlookersmedia. http://plus.google.com/u/0/110115760515207414947?prsrc=3. Retrieved 2015-11-05. {{cite web}}: External link in |publisher= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുഞ്ഞിരാമായണം&oldid=3320116" എന്ന താളിൽനിന്ന് ശേഖരിച്ചത്