പുണ്യാളൻ അഗർബത്തീസ്

മലയാള ചലച്ചിത്രം

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ഒരു മലയാളം ഹാസ്യ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്.[1]. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്.

പുണ്യാളൻ അഗർബതീസ്
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംജയസൂര്യ, രഞ്ജിത്ത് ശങ്കർ
രചനരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾജയസൂര്യ
നൈല ഉഷ
അജു വർഗ്ഗീസ്
സംഗീതംബിജിബാൽ
റിലീസിങ് തീയതി
  • 29 നവംബർ 2013 (2013-11-29)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹംതിരുത്തുക

തൃശൂർക്കാരനായ ജോയി പല സംരംഭങ്ങളും പരാജയപ്പെട്ട് അവസാനം ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി ഉണ്ടാക്കുന്ന പുണ്യാളൻ അഗർബതീസ്‌ എന്നാ പുതിയ സംരംഭം കൊണ്ട് വരുന്നു. എന്നാൽ പല പ്രശ്നങ്ങളും പാരകളും ജോയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പുണ്യാളൻ_അഗർബത്തീസ്&oldid=3806151" എന്ന താളിൽനിന്ന് ശേഖരിച്ചത്