2010 ഐ.സി.സി. വേൾഡ് ട്വന്റി 20

(2010 ഐ.സി.സി വേൾഡ് ട്വന്റി 20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2010-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ലോകകപ്പ് മത്സരമാണ്‌ 2010 ഐ.സി.സി വേൾഡ് ട്വന്റി 20. മത്സരങ്ങൾ ഏപ്രിൽ 30നു് ആരംഭിച്ച് മേയ് 16നു് അവസാനിച്ചു. കഴിഞ്ഞ തവണത്തേപ്പോലെ ഈ ലോകകപ്പിലും ആകെ 12 ടീമുകളാണ്‌ പങ്കെടുക്കുന്നത്. ടെസ്റ്റ് പദവിയുള്ള 10 ടീമുകളും യോഗ്യതാ മത്സരങ്ങൾ കളിച്ച് യോഗ്യത നേടിയ 2 ടീമുകളും ഉണ്ട്. മൂന്ന് വേദികളിലായാണ്‌ മത്സങ്ങൾ എല്ലാം ക്രമീകരിച്ചിരിക്കുന്നത്. ബർബാഡോസ്, ഗയാന, സെന്റ്. ലൂസിയ ഇവയാണ്‌ മത്സര വേദികൾ. 2010ലെ വനിതാ ട്വന്റി 20 ലോകകപ്പും പുരുഷ ലോകകപ്പും സമാന്തരമായാണ്‌ നടന്നത്.

2010 ഐ.സി.സി വേൾഡ് ട്വന്റി 20
2010 ഐ.സി.സി വേൾഡ് ട്വന്റി 20 ലോഗോ
സംഘാടക(ർ)ഐ.സി.സി
ക്രിക്കറ്റ് ശൈലിട്വന്റി20 ക്രിക്കറ്റ്‌
ടൂർണമെന്റ് ശൈലി(കൾ)ഗ്രൂപ്പ് ഘട്ടം & നോക്കൗട്ട്
ആതിഥേയർവെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് വെസ്റ്റ് ഇൻഡീസ്
ജേതാക്കൾ ഇംഗ്ലണ്ട് (1-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ27
ടൂർണമെന്റിലെ കേമൻഇംഗ്ലണ്ട് കെവിൻ പീറ്റേഴ്സൻ
ഏറ്റവുമധികം റണ്ണുകൾശ്രീലങ്ക മഹേല ജയവർധന (302)
ഏറ്റവുമധികം വിക്കറ്റുകൾഓസ്ട്രേലിയ Dirk Nannes (14)
ഔദ്യോഗിക വെബ്സൈറ്റ്Official website
2009
2012

യോഗ്യതാ മത്സരം

തിരുത്തുക

യോഗ്യതാ മത്സരങ്ങൾ പ്രധാന ലേഖനം: 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 യോഗ്യതാ മത്സരങ്ങൾ

മത്സരങ്ങളെല്ലാം താഴെകാണിച്ചിട്ടുള്ള മൂന്ന് വേദികളിലായാണ്‌ നടക്കുന്നത്.

ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ ബ്രിഡ്ജ് ടൗൺ, ബർബാഡോസ് പ്രോവിഡൻസ്, ഗയാന
ബേയ്സെജൗർ സ്റ്റേഡിയം
പ്രാപ്തി:20,000
കെൻസിംഗ്ടൺ ഓവൽ
പ്രാപ്തി: 15,000
പ്രോവിഡൻസ് സ്റ്റേഡിയം
പ്രാപ്തി: 15,000
   

നിയമങ്ങൾ

തിരുത്തുക

ഗ്രൂപ്പ് ഘട്ടങ്ങളിലും സൂപ്പർ എട്ടിലും പോയിന്റ് നൽകുന്നത് ഇപ്രകാരമാണ്‌.

ഫലം പോയന്റ്
ജയം 2 പോയന്റ്
ഫലം ഇല്ലാത്തവ 1 പോയന്റ്
തോൽവി 0 പോയന്റ്

മത്സരം 'ടൈ' ആയാൽ സൂപ്പർ ഓവറിലൂടെ വിജയിയേ തീരുമാനിയ്ക്കും. ഇത് ടൂർണ്ണമെന്റിന്റെ എല്ലാഘട്ടത്തിലും ബാധകമാണ്‌.[1]

ഗ്രൂപ്പുകൾ

തിരുത്തുക

2009 ജൂലൈ 4ന് ഇതിന്റെ ഗ്രൂപ് സ്റ്റേജ് പ്രഖ്യാപിച്ചു. ഇത് 2009 ലെ മത്സരങ്ങളും യോഗ്യത ഉള്ള ടീമുകളുടെ പട്ടിക അനുസരിച്ചുമാണ്.മൊത്തമുള്ള 12 ടീമുകളെ 3 വീതം ടീമുകൾ ഉൾപ്പെട്ട 4 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യറൗണ്ട് ഇതിലെ നാല് ഗ്രൂപ്പുകൾ താഴെ പറയുന്നവയാണ്.

ഗ്രൂപ്പ് എ ഗ്രൂപ്പ് ബി ഗ്രൂപ്പ് സി ഗ്രൂപ്പ് ഡി
  പാകിസ്താൻ (1)   ശ്രീലങ്ക (2)   ദക്ഷിണാഫ്രിക്ക (3)   വെസ്റ്റ് ഇൻഡീസ് (4)
  ബംഗ്ലാദേശ് (9)   ന്യൂസിലൻഡ് (5)   ഇന്ത്യ (7)   ഇംഗ്ലണ്ട് (6)
  ഓസ്ട്രേലിയ (10)   സിംബാബ്‌വെ   അഫ്ഗാനിസ്താൻ   അയർലണ്ട്
  • അഫ്ഗാനിസ്ഥാനും അയർലണ്ടും ലോകകപ്പിനു യോഗ്യതാ റൗണ്ട് കളിച്ച് വിജയിച്ച് വന്നവരാണ്‌.

കളി സംഘങ്ങൾ

തിരുത്തുക

പ്രധാന ലേഘനം: 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സംഘങ്ങൾ

മത്സര ക്രമം

തിരുത്തുക

പരിശീലന മത്സരങ്ങൾ

തിരുത്തുക
പരിശീലന മത്സരങ്ങൾ
20 ഏപ്രിൽ 2010
സ്കോർ കാർഡ്
  അയർലണ്ട്
90 (17.1 overs)
v   Trinidad and Tobago
96/1 (7.1 overs)
ട്രിനാഡ് & ടൊബാഗൊ 9 വിക്കറ്റിന്‌ വിജയിച്ചു.
ക്യൂൻസ് പാർക്ക് ഓവൽ, പോർട്ട് ഓഫ് സ്പെയിൻ, ട്രിനാഡ്
അമ്പയർമാർ: പീറ്റർ നീറോ & റാവ്ലെ റിച്ചാർഡ്സ്
ഗാരി വിൽസൺ 37 (42)
ഷെര്വിൻ ഗംഗ 3/12 (3 overs)
ലെൻഡിൽ സിമ്മൺസ് 46* (20)
ജോർജ്ജ് ഡോക്ക്റെൽl 1/20 (2 overs)



23 April
Scorecard
Trinidad and Tobago  
104 (19.5 overs)
v   അയർലണ്ട്
105/1 (15.1 overs)
Ireland won by 9 wickets
Queen's Park Oval, Port of Spain, Trinidad
അമ്പയർമാർ: Danesh Ramdhanie and Anthony Sanawar
Samuel Badree 20 (19)
George Dockrell 3/20 (4 overs)
Paul Stirling 57 (41)
Sherwin Ganga 1/20 (3 overs)
  • Trinidad & Tobago won the toss and elected to bat.



27 April
Scorecard
പാകിസ്താൻ  
160/7 (20 overs)
v വിൻഡ്വാർഡ് ദ്വീപുകൾ
92/4 (20 overs)
Pakistan won by 68 runs
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Marais Erasmus (SA) and Shavir Tarapore (Ind)
Mohammad Hafeez 57 (40)
Mervin Matthew 2/22 (4 overs)
Keddy Lesporis 24 (33)
Shahid Afridi 1/11 (3 overs)
  • Windward Islands won the toss and elected to field.



27 April
Scorecard
സിംബാബ്‌വെ  
173/7 (20 overs)
v   ഓസ്ട്രേലിയ
172/7 (20 overs)
Zimbabwe won by 1 run
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Asoka de Silva (SL) and Marais Erasmus (SA)
Elton Chigumbura 76 (35)
Mitchell Johnson 4/23 (4 overs)
David Warner 72 (49)
Prosper Utseya 2/27 (4 overs)
  • Zimbabwe won the toss and elected to bat.



27 April
Scorecard
ബംഗ്ലാദേശ്  
166/5 (20 overs)
v   Barbados
130/3 (20 overs)
Bangladesh won by 36 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Aleem Dar (Pak) and Tony Hill (NZ)
Imrul Kayes 57 (35)
Martin Nurse 3/21 (3 overs)
Ryan Hinds 50* (48)
Abdur Razzak 1/7 (2 overs)
  • Barbados won the toss and elected to field.



27 April
Scorecard
ന്യൂസിലൻഡ്  
187/5 (20 overs)
v   അയർലണ്ട്
147/9 (20 overs)
New Zealand won by 40 runs
Providence Stadium, Providence, Guyana
അമ്പയർമാർ: Asad Rauf (Pak) and Billy Doctrove (WI)
Jesse Ryder 64 (30)
George Dockrell 3/24 (4 overs)
William Porterfield 34 (27)
Nathan McCullum 3/25 (4 overs)
  • New Zealand won the toss and elected to bat.



28 April
Scorecard
ശ്രീലങ്ക  
137/8 (20 overs)
v   ദക്ഷിണാഫ്രിക്ക
141/5 (19.3 overs)
South Africa won by 5 wickets
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Aleem Dar (Pak) and Rod Tucker (Aus)
Chamara Kapugedera 61* (35)
Rory Kleinveldt 2/13 (3 overs)
Mark Boucher 33* (20)
Sanath Jayasuriya 1/18 (4 overs)
  • Sri Lanka won the toss and elected to bat.



28 April
Scorecard
അയർലണ്ട്  
133/9 (20 overs)
v   അഫ്ഗാനിസ്താൻ
134/5 (19.3 overs)
Afghanistan won by 5 wickets
Providence Stadium, Providence, Guyana
അമ്പയർമാർ: Steve Davis (Aus) and Billy Doctrove (WI)
John Mooney 42 (33)
Dawlat Ahmadzai 4/15 (4 overs)
Asghar Stanikzai 39* (27)
Alex Cusack 2/12 (2 overs)
  • Afghanistan won the toss and elected to field.



28 April
Scorecard
ബംഗ്ലാദേശ്  
126/7 (20 overs)
v   ഇംഗ്ലണ്ട്
127/3 (17.1 overs)
England won by 7 wickets
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Billy Bowden (NZ) and Tony Hill (NZ)
Mahmudullah 38 (31)
Michael Yardy 3/20 (4 overs)
Ravi Bopara 62 (49)
Shakib Al Hasan 1/23 (4 overs)
  • Bangladesh won the toss and elected to bat.



28 April
Scorecard
ന്യൂസിലൻഡ്  
124/8 (20 overs)
v   വെസ്റ്റ് ഇൻഡീസ്
117 (19.4 overs)
New Zealand won by 7 runs
Providence Stadium, Providence, Guyana
അമ്പയർമാർ: Asad Rauf (Pak) and Billy Doctrove (WI)
Ross Taylor 50 (35)
Sulieman Benn 2/12 (4 overs)
Shivnarine Chanderpaul 53 (47)
Scott Styris 4/18 (4 overs)
  • New Zealand won the toss and elected to bat.



29 April
Scorecard
ഓസ്ട്രേലിയ  
189/8 (20 overs)
v വിൻഡ്വാർഡ് ദ്വീപുകൾ
88/10 (20 overs)
Australia won by 101 runs
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Asoka de Silva (SL) and Marais Erasmus (SA)
David Warner 51
Mervin Matthew 3/34 (4 overs)
Lyndon James 20*
Michael Clarke 2/6 (2 overs)
  • Windward Islands won the toss and elected to bat.
  • Windward Islands were allowed a 12-man batting line-up, including Australians Tim Paine and Nathan Hauritz.

29 April
Scorecard
ദക്ഷിണാഫ്രിക്ക  
125/5 (20 overs)
v   ഇംഗ്ലണ്ട്
127/5 (19.3 overs)
England won by 5 wickets
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Billy Bowden (NZ) and Rod Tucker (Aus)
Albie Morkel 32* (21)
Michael Yardy 2/25 (4 overs)
Eoin Morgan 63 (62)
Rory Kleinveldt 2/22 (4 overs)
  • South Africa won the toss and elected to bat.



29 April
Scorecard
സിംബാബ്‌വെ  
143/7 (20 overs)
v   പാകിസ്താൻ
131 (20 overs)
Zimbabwe won by 12 runs
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Shavir Tarapore (Ind) and Simon Taufel (Aus)
Elton Chigumbura 49* (35)
Shahid Afridi 4/24 (4 overs)
Kamran Akmal 37 (27)
Prosper Utseya 4/15 (4 overs)
  • Pakistan won the toss and elected to field.


ഗ്രൂപ്പ് സ്റ്റേജ്

തിരുത്തുക

ഗ്രൂപ്പ് എ

തിരുത്തുക
ടീം സ്ഥാനം കളികൾ ജയം തോൽവി ഫലം ഇല്ലാത്തവ റൺ റേറ്റ് പോയന്റ്
  ഓസ്ട്രേലിയ (10) A2 2 2 0 0 +1.525 4
  പാകിസ്താൻ (1) A1 2 1 1 0 −0.325 2
  ബംഗ്ലാദേശ് (9) 2 0 2 0 −1.200 0
മേയ് 1
സ്കോർകാർഡ്
പാകിസ്താൻ  
172/3 (20 ഓവറുകൾ)
v   ബംഗ്ലാദേശ്
151/7 (20 ഓവറുകൾ)
പാകിസ്താൻ 21 റൺസിന്‌ വിജയിച്ചു.
ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ
അമ്പയർമാർ: അശോക ഡി സിൽവ (SL) & റോഡ് ടക്കെർ (Aus)
കളിയിലെ കേമൻ: സൽമാൻ ബട്ട് (Pak)
സൽമാൻ ബട്ട് 73 (46)
ഷകിബ്ബ് അൽ ഹസ്സൻ 2/27 (4 ഓവറുകൾ)
മൊഹമ്മദ് അഷറഫുൾ 65 (49)
മൊഹമ്മദ് സാമി 3/29 (4 ഓവറുകൾ)
  • ടോസ്സ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.



മേയ് 2
സ്കോർകാർഡ്
ഓസ്ട്രേലിയ  
191 (20 ഓവറുകൾ)
v   പാകിസ്താൻ
157 (20 ഓവറുകൾ)
ഓസ്ട്രേലിയ 34 റൺസിന്‌ വിജയിച്ചു.
ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ
അമ്പയർമാർ: അശോക ഡി സിൽവ (SL) & ശവീർ താരാപ്പൂർ (Ind)
കളിയിലെ കേമൻ: Shane Watson (Aus)
ഷെയ്ൻ വാട്സൺ 81 (49)
മൊഹമ്മദ് ആമീർ 3/23 (4 ഓവറുകൾ)
മിസ്ബ-ഉൾ-ഹക്ക് 41 (31)
ഷോൺ ടെയ്റ്റ് 3/20 (4 ഓവറുകൾ)
  • ടോസ്സ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • പാകിസ്താൻ ബൗളർ മൊഹമ്മദ് ആമീർ എറിഞ്ഞ അവസാന ഓവറിൽ(മെയ്ഡൻ) 5 വിക്കറ്റുകൾ വീണു, ഇതിൽ 2 എണ്ണം റണ്ണൗട്ടായിരുന്നു.[2]

മേയ് 5
സ്കോർകാർഡ്
ഓസ്ട്രേലിയ  
141/7 (20 ഓവറുകൾ)
v   ബംഗ്ലാദേശ്
114 (18.4 ഓവറുകൾ)
ഓസ്ട്രേലിയ 27 റൺസിന്‌ വിജയിച്ചു.
കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ്
അമ്പയർമാർ: അലീം ദർ (Pak) and ബില്ലി ഡോക്ട്രേവ് (WI)
കളിയിലെ കേമൻ: മൈക്ക് ഹസ്സി (Aus)
മൈക്ക് ഹസ്സി 47* (29)
ഷക്കിബ്ബ് അൽ ഹസ്സൻ 2/24 (4 ഓവറുകൾ)
ഷക്കിബ്ബ് അൽ ഹസ്സൻ 28 (28)
ഡിർക്ക് നാന്നേസ് 4/18 (4 ഓവറുകൾ)
  • ടോസ്സ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.



ഗ്രൂപ്പ് ബി

തിരുത്തുക
ടീം സ്ഥാനം കളികൾ ജയം തോൽവി ഫലം ഇല്ലാത്തവ റൺ റേറ്റ് പോയന്റ്
  ന്യൂസിലൻഡ് (5) B2 2 2 0 0 +0.428 4
  ശ്രീലങ്ക (2) B1 2 1 1 0 +0.355 2
  സിംബാബ്‌വെ 2 0 2 0 −1.595 0
30 ഏപ്രിൽ
സ്കോർകാർഡ്
ശ്രീലങ്ക  
135/6 (20 ഓവറുകൾ)
v   ന്യൂസിലൻഡ്
139/8 (19.5 ഓവറുകൾ)
ന്യൂ സീലാൻഡ് 2 വിക്കറ്റിന്‌ വിജയിച്ചു
പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന
അമ്പയർമാർ: Steve Davis (Aus) and Rudi Koertzen (SA)
കളിയിലെ കേമൻ: Nathan McCullum (NZ)
മഹേല ജയവർധന 81 (51)
ഷേൻ ബോണ്ട് 2/35 (4 overs)
ജസ്സി റൈഡർ 42 (27)
മുത്തയ്യ മുരളീധരൻ 2/25 (4 overs)
  • ടോസ്സ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.



മേയ് 3
സ്കോർകാർഡ്
ശ്രീലങ്ക  
173/7 (20 ഓവറുകൾ)
v   സിംബാബ്‌വെ
29/1 (5 ഓവറുകൾ)
ശ്രീലങ്ക14 റൺസിന്‌ വിജയിച്ചു. (D/L രീതി).
പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന
അമ്പയർമാർ: ബില്ലി ഡോക്ട്രേവ് (WI) and ഇയാൻ ഗൗൾഡ് (Eng)
കളിയിലെ കേമൻ: മഹേല ജയവർധന (SL)
മഹേല ജയവർധന 100 (64)
ആർ. ഡബ്ല്യൂ. പ്രൈസ് 2/31 (4 ഓവറുകൾ)
തടെന്ദ്ര തയ്ബു 12* (13)
  • ടോസ്സ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.



മേയ് 4
സ്കോർകാർഡ്
സിംബാബ്‌വെ  
84 (15.1 ഓവറുകൾ)
v   ന്യൂസിലൻഡ്
36/1 (8.1 ഓവറുകൾ)
ന്യൂ സീലാൻഡ് 7 റൺസിന്‌ വിജയിച്ചു (D/L രീതി)
പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന
അമ്പയർമാർ: Asad Rauf (Pak) and Steve Davis (Aus)
കളിയിലെ കേമൻ: Nathan McCullum (NZ)
തടെന്ദ്ര തയ്ബു 21 (14)
സ്കോട്ട് സ്റ്റൈറിസ് 3/5 (2 ഓവറുകൾ)
Brendon McCullum 22* (26)
Prosper Utseya 1/21 (4 ഓവറുകൾ)
  • ടോസ്സ് നേടിയ ന്യൂ സീലാൻഡ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • Rain reduced New Zealand's innings to 8.1 overs. According to the Duckworth–Lewis method, their target was 29 runs.


ഗ്രൂപ്പ് സി

തിരുത്തുക
ടീം സ്ഥാനം കളികൾ ജയം തോൽവി ഫലം ഇല്ലാത്തവ റൺ റേറ്റ് പോയന്റ്
  ഇന്ത്യ (7) C2 2 2 0 0 +1.495 4
  ദക്ഷിണാഫ്രിക്ക (3) C1 2 1 1 0 +1.125 2
  അഫ്ഗാനിസ്താൻ 2 0 2 0 −2.446 0
മേയ് 1
സ്കോർകാർഡ്
അഫ്ഗാനിസ്താൻ  
115/8 (20 ഓവറുകൾ)
v   ഇന്ത്യ
116/3 (14.5 ഓവറുകൾ)
ഇന്ത്യ 7 വിക്കറ്റിന്‌ വിജയിച്ചു
ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ
അമ്പയർമാർ: Aleem Dar (Pak) and Marais Erasmus (SA)
കളിയിലെ കേമൻ: Ashish Nehra (Ind)
Noor Ali 50 (48)
Ashish Nehra 3/19 (4 ഓവറുകൾ)
Murali Vijay 48 (46)
Hamid Hassan 1/8 (3 ഓവറുകൾ)
  • ടോസ്സ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു.



മേയ് 2
സ്കോർകാർഡ്
ഇന്ത്യ  
186/5 (20 ഓവറുകൾ)
v   ദക്ഷിണാഫ്രിക്ക
172/5 (20 ഓവറുകൾ)
ഇന്ത്യ 14 റൺസിന്‌ വിജയിച്ചു.
ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ
അമ്പയർമാർ: Aleem Dar (Pak) and Simon Taufel (Aus)
കളിയിലെ കേമൻ: സുരേഷ് റെയ്ന (Ind)
സുരേഷ് റെയ്ന 101 (60)
Rory Kleinveldt 2/48 (4 ഓവറുകൾ)
Jacques Kallis 73 (54)
യൂസുഫ് പഠാൻ 2/42 (4 ഓവറുകൾ)
  • ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു.



5 May
Scorecard
ദക്ഷിണാഫ്രിക്ക  
139/7 (20 overs)
v   അഫ്ഗാനിസ്താൻ
80 (16 overs)
South Africa won by 59 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Ian Gould (Eng) and Simon Taufel (Aus)
കളിയിലെ കേമൻ: Morne Morkel (SA)
Jacques Kallis 34 (33)
Hamid Hassan 3/21 (4 overs)
Mirwais Ashraf 23 (25)
Morne Morkel 4/20 (3 overs)
  • Afghanistan won the toss and elected to field.



ഗ്രൂപ്പ് ഡി

തിരുത്തുക
ടീം സ്ഥാനം കളികൾ ജയം തോൽവി ഫലം ഇല്ലാത്തവ റൺ റേറ്റ് പോയന്റ്
  വെസ്റ്റ് ഇൻഡീസ് (4) D1 2 2 0 0 +2.780 4
  ഇംഗ്ലണ്ട് (6) D2 2 0 1 1 −0.452 1
  അയർലണ്ട് 2 0 1 1 −3.500 1
30 ഏപ്രിൽ
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ്  
138/9 (20 ഓവറുകൾ)
v   അയർലണ്ട്
68 (16.4 ഓവറുകൾ)
West Indies won by 70 runs
പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന
അമ്പയർമാർ: Asad Rauf (Pak) and Billy Bowden (NZ)
കളിയിലെ കേമൻ: Darren Sammy (WI)
Darren Sammy 30 (17)
George Dockrell 3/16 (4 ഓവറുകൾ)
Gary Wilson 17 (34)
Darren Sammy 3/8 (3.4 ഓവറുകൾ)
  • West Indies won the toss and elected to bat.



മേയ് 3
സ്കോർകാർഡ്
ഇംഗ്ലണ്ട്  
191/5 (20 ഓവറുകൾ)
v   വെസ്റ്റ് ഇൻഡീസ്
60/2 (5.5 ഓവറുകൾ)
West Indies won by 8 wickets (D/L)
Providence Stadium, Providence, Guyana
അമ്പയർമാർ: Tony Hill (NZ) and Rudi Koertzen (SA)
കളിയിലെ കേമൻ: Darren Sammy (WI)
Eoin Morgan 55 (35)
Darren Sammy 2/22 (4 ഓവറുകൾ)
Chris Gayle 25 (12)
Graeme Swann 2/24 (2 ഓവറുകൾ)
  • West Indies won the toss and elected to field.
  • Rain reduced the West Indies innings to 6 overs. According to the Duckworth–Lewis method, their target was 60 runs.

മേയ് 4
സ്കോർകാർഡ്
ഇംഗ്ലണ്ട്  
120/8 (20 ഓവറുകൾ)
v   അയർലണ്ട്
14/1 (3.3 ഓവറുകൾ)
No result
Providence Stadium, Providence, Guyana
അമ്പയർമാർ: Billy Bowden (NZ) and Tony Hill (NZ)
Eoin Morgan 45 (37)
Kevin O'Brien 2/22 (3 ഓവറുകൾ)
Niall O'Brien 9* (5)
Ryan Sidebottom 1/9 (1.3 ഓവറുകൾ)
  • Ireland won the toss and elected to field.
  • Rain reduced Ireland's innings to 3.3 overs, causing the match to be abandoned.


സൂപ്പർ എട്ട്

തിരുത്തുക

സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നീ രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഗ്രൂപ്പ് ഇ-യിൽ A1, B2, C1, D2 എന്നീ ടീമുകളും ഗ്രൂപ്പ് എഫിൽ A2, B1, C2, D1 എന്നീ ടീമുകളുമാണുള്ളത്.[3]

ഗ്രൂപ്പ് ഇ

തിരുത്തുക
Team Pld W L NR NRR Pts
  ഇംഗ്ലണ്ട് (D2) 3 3 0 0 +0.962 6
  പാകിസ്താൻ (A1) 3 1 2 0 +0.041 2
  ന്യൂസിലൻഡ് (B2) 3 1 2 0 −0.373 2
  ദക്ഷിണാഫ്രിക്ക (C1) 3 1 2 0 −0.617 2
6 May
Scorecard
പാകിസ്താൻ  
147/9 (20 overs)
v   ഇംഗ്ലണ്ട്
151/4 (19.3 overs)
England won by 6 wickets
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Billy Bowden (NZ) and Rudi Koertzen (SA)
കളിയിലെ കേമൻ: Kevin Pietersen (Eng)
Salman Butt 34 (26)
Michael Yardy 2/19 (4 overs)
Kevin Pietersen 73* (52)
Saeed Ajmal 2/18 (3.3 overs)
  • England won the toss and elected to field.



6 May
Scorecard
ദക്ഷിണാഫ്രിക്ക  
170/4 (20 overs)
v   ന്യൂസിലൻഡ്
157/7 (20 overs)
South Africa won by 13 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus)
കളിയിലെ കേമൻ: Albie Morkel (SA)
AB de Villiers 47* (39)
Jacob Oram 1/22 (3 overs)
Jesse Ryder 33 (28)
Johan Botha 2/23 (3 overs)
  • South Africa won the toss and elected to bat.



8 May
Scorecard
ന്യൂസിലൻഡ്  
133/7 (20 overs)
v   പാകിസ്താൻ
132/7 (20 overs)
New Zealand won by 1 run
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng)
കളിയിലെ കേമൻ: Ian Butler (NZ)
Daniel Vettori 38 (34)
Abdur Rehman 2/19 (3 overs)
Salman Butt 67* (54)
Ian Butler 3/19 (4 overs)
  • Pakistan won the toss and elected to field.



8 May
Scorecard
ഇംഗ്ലണ്ട്  
168/7 (20 overs)
v   ദക്ഷിണാഫ്രിക്ക
129 (19 overs)
England won by 39 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus)
കളിയിലെ കേമൻ: Kevin Pietersen (Eng)
Kevin Pietersen 53 (33)
Johan Botha 2/15 (4 overs)
JP Duminy 39 (25)
Ryan Sidebottom 3/23 (4 overs)
  • England won the toss and elected to bat.



10 May
Scorecard
പാകിസ്താൻ  
148/7 (20 overs)
v   ദക്ഷിണാഫ്രിക്ക
137/7 (20 overs)
Pakistan won by 11 runs
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng)
കളിയിലെ കേമൻ: Umar Akmal (Pak)
Umar Akmal 51 (33)
Charl Langeveldt 4/19 (4 overs)
AB de Villiers 53 (41)
Saeed Ajmal 4/26 (4 overs)
  • Pakistan won the toss and elected to bat.



10 May
Scorecard
ന്യൂസിലൻഡ്  
149/6 (20 overs)
v   ഇംഗ്ലണ്ട്
153/7 (19.1 overs)
England won by 3 wickets
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Steve Davis (Aus) and Simon Taufel (Aus)
കളിയിലെ കേമൻ: Tim Bresnan (Eng)
Ross Taylor 44 (33)
Graeme Swann 2/31 (4 overs)
Eoin Morgan 40 (34)
Scott Styris 2/16 (3 overs)
  • New Zealand won the toss and elected to bat.



ഗ്രൂപ്പ് എഫ്

തിരുത്തുക
Team Pld W L NR NRR Pts
  ഓസ്ട്രേലിയ (A2) 3 3 0 0 +2.733 6
  ശ്രീലങ്ക (B1) 3 2 1 0 −0.333 4
  വെസ്റ്റ് ഇൻഡീസ് (D1) 3 1 2 0 −1.281 2
  ഇന്ത്യ (C2) 3 0 3 0 −1.117 0
7 May
Scorecard
ഓസ്ട്രേലിയ  
184/5 (20 overs)
v   ഇന്ത്യ
135 (17.4 overs)
Australia won by 49 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Billy Bowden (NZ) and Billy Doctrove (WI)
കളിയിലെ കേമൻ: David Warner (Aus)
David Warner 72 (42)
Yuvraj Singh 2/20 (2 overs)
Rohit Sharma 79* (46)
Shaun Tait 3/21 (3.4 overs)
  • India won the toss and elected to field.



7 May
Scorecard
ശ്രീലങ്ക  
195/3 (20 overs)
v   വെസ്റ്റ് ഇൻഡീസ്
138/8 (20 overs)
Sri Lanka won by 57 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Rudi Koertzen (SA) and Simon Taufel (Aus)
കളിയിലെ കേമൻ: Mahela Jayawardene (SL)
Mahela Jayawardene 98* (56)
Kemar Roach 2/27 (4 overs)
Ramnaresh Sarwan 28 (33)
Ajantha Mendis 3/24 (4 overs)
  • Sri Lanka won the toss and elected to bat.



9 May
Scorecard
വെസ്റ്റ് ഇൻഡീസ്  
169/6 (20 overs)
v   ഇന്ത്യ
155/9 (20 overs)
West Indies won by 14 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Billy Bowden (NZ) and Simon Taufel (Aus)
കളിയിലെ കേമൻ: Chris Gayle (WI)
Chris Gayle 98 (66)
Ashish Nehra 3/35 (4 overs)
Suresh Raina 32 (25)
Kemar Roach 2/38 (4 overs)
  • India won the toss and elected to field.



9 May
Scorecard
ഓസ്ട്രേലിയ  
168/5 (20 overs)
v   ശ്രീലങ്ക
87 (16.2 overs)
Australia won by 81 runs
Kensington Oval, Bridgetown, Barbados
അമ്പയർമാർ: Ian Gould (Eng) and Rudi Koertzen (SA)
കളിയിലെ കേമൻ: Cameron White (Aus)
Cameron White 85* (49)
Suraj Randiv 3/20 (4 overs)
Tillakaratne Dilshan 20 (12)
Mitchell Johnson 3/15 (3.2 overs)
  • Australia won the toss and elected to bat.



11 May
Scorecard
ഇന്ത്യ  
163/5 (20 overs)
v   ശ്രീലങ്ക
167/5 (20 overs)
Sri Lanka won by 5 wickets
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus)
കളിയിലെ കേമൻ: Angelo Mathews (SL)
Suresh Raina 63 (47)
Lasith Malinga 2/25 (4 overs)
Kumar Sangakkara 46 (33)
Vinay Kumar 2/30 (4 overs)
  • India won the toss and elected to bat.



11 May
Scorecard
വെസ്റ്റ് ഇൻഡീസ്  
105 (19 overs)
v   ഓസ്ട്രേലിയ
109/4 (16.2 overs)
Australia won by 6 wickets
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Billy Bowden (NZ) and Rudi Koertzen (SA)
കളിയിലെ കേമൻ: Steve Smith (Aus)
Ramnaresh Sarwan 26 (31)
Steve Smith 3/20 (4 overs)
Brad Haddin 42 (46)
Chris Gayle 1/5 (0.2 overs)
  • West Indies won the toss and elected to bat.


നോക്കൗട്ട് മത്സരങ്ങൾ

തിരുത്തുക
  സെമി ഫൈനലുകൾ ഫൈനൽ

13 മേയ് – ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ

   ഇംഗ്ലണ്ട് 132/3 (16.0)  
   ശ്രീലങ്ക 128/6 (20.0)  
 

16 മേയ് – കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ്

       ഇംഗ്ലണ്ട് 148/3 (17.0)
     ഓസ്ട്രേലിയ 147/6 (20.0)

14 മേയ് – ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ

   ഓസ്ട്രേലിയ 197/7 (19.5)
   പാകിസ്താൻ 191/6 (20.0)  

സെമി ഫൈനലുകൾ

തിരുത്തുക
13 May
Scorecard
ശ്രീലങ്ക  
128/6 (20 overs)
v   ഇംഗ്ലണ്ട്
132/3 (16 overs)
England won by 7 wickets
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Aleem Dar (Pak) and Simon Taufel (Aus)
കളിയിലെ കേമൻ: Stuart Broad (Eng)
Angelo Mathews 58 (45)
Stuart Broad 2/21 (4 overs)
Kevin Pietersen 42* (26)
Thissara Perera 2/19 (2 overs)
  • Sri Lanka won the toss and elected to bat.



14 May
Scorecard
പാകിസ്താൻ  
191/6 (20 overs)
v   ഓസ്ട്രേലിയ
197/7 (19.5 overs)
Australia won by 3 wickets
Beausejour Stadium, Gros Islet, St Lucia
അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng)
കളിയിലെ കേമൻ: Michael Hussey (Aus)
Umar Akmal 56* (35)
Steve Smith 1/23 (2 overs)
Michael Hussey 60* (24)
Mohammad Aamer 3/35 (4 overs)
  • Australia won the toss and elected to field.



മേയ് 16
സ്കോർകാർഡ്
ഓസ്ട്രേലിയ  
147/6 (20 ഓവറുകൾ)
v   ഇംഗ്ലണ്ട്
148/3 (17 ഓവറുകൾ)
ഇംഗ്ലണ്ട് 7 വിക്കറ്റിന്‌ വിജയിച്ചു
കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ്
അമ്പയർമാർ: അലീം ദർ (Pak) and ബില്ലി ഡോക്ട്രേവ് (WI)
കളിയിലെ കേമൻ: Craig Kieswetter (Eng)
David Hussey 59 (54)
Ryan Sidebottom 2/26 (4 ഓവറുകൾ)
Craig Kieswetter 63 (49)
Steve Smith 1/21 (3 ഓവറുകൾ)
  • ടോസ്സ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു.



സംപ്രേഷണാവകാശങ്ങൾ

തിരുത്തുക

[4]

ഇന്റർനെറ്റ്

തിരുത്തുക
Country/Continent Broadcaster(s)
  ഇംഗ്ലണ്ട് BSkyB (skysports.com)
  വേൽസ് BSkyB (skysports.com)
  സ്കോട്ട്‌ലൻഡ് BSkyB (skysports.com)
  അയർലണ്ട് BSkyB (skysports.com)
  വെസ്റ്റ് ഇൻഡീസ് Caribbean Media Corporation (Cananews.com Archived 1998-05-02 at the Wayback Machine.)
  അമേരിക്കൻ ഐക്യനാടുകൾ DirecTV (Willow.tv)
  ഇന്ത്യ ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress)
  പാകിസ്താൻ ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress)
  ബംഗ്ലാദേശ് ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress)
  നേപ്പാൾ ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress)
  ഭൂട്ടാൻ ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress)
  ശ്രീലങ്ക ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress)
  മാലദ്വീപ് ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress)
  യൂറോപ്പ് (മറ്റുള്ളിടം) Eurosport (Eurosport Player)
  ഓസ്ട്രേലിയ Fox Sports (Foxsports.com.au)
  ന്യൂസിലൻഡ് Sky Sport (skysport.co.nz)
 ആഫ്രിക്ക SuperSport (supersport.com Archived 2011-03-08 at the Wayback Machine.)
മറ്റ് രാജ്യങ്ങൾ ESPN Star Sports (espnstar.com Archived 2010-08-27 at the Library of Congress)

ഇതും കാണുക

തിരുത്തുക
  1. 2010 വനിതാ ഐ.സി.സി വേൾഡ് ട്വന്റി 20
  2. 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സ്ഥിതിവിവരപ്പട്ടിക
  1. Playing conditions Archived 2008-07-20 at the Wayback Machine., from ICC World Twenty20 homepage, Retrieved 12 September 2007
  2. "Pakist an's five-wicket maiden is too late to prevent Australia win". guardian. Retrieved 3 May 2010.
  3. "ICC World Twenty20 / Groups". Cricinfo. Retrieved 3 May 2010.
  4. ICC World T20 2010 Broadcasters list
  5. "Every game of ICC World Twenty20 LIVE and exclusive on Fox Sports". Retrieved 26 April 2010

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക