സയീദ് അജ്മൽ

(Saeed Ajmal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനാണ് സയീദ് അജ്മൽ (ഉറുദു: سعید اجمل‎; ജനനം: 14 ഒക്ടോബർ 1977).

Saeed Ajmal
سعید اجمل
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Saeed Ajmal
ജനനം (1977-10-14) 14 ഒക്ടോബർ 1977  (46 വയസ്സ്)
Faisalabad, Punjab, Pakistan
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off break
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 195)4 July 2009 v Sri Lanka
അവസാന ടെസ്റ്റ്8–12 January 2014 v Sri Lanka
ആദ്യ ഏകദിനം (ക്യാപ് 171)2 July 2008 v India
അവസാന ഏകദിനം27 December 2013 v Sri Lanka
ഏകദിന ജെഴ്സി നം.50
ആദ്യ ടി20 (ക്യാപ് 31)7 May 2009 v Australia
അവസാന ടി2023 March 2014 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
2009–presentZarai Taraqiati Bank Ltd
1996–presentFaisalabad
2000–07Khan Research Laboratories
2001–02Islamabad
2011Worcestershire
2012Dhaka Gladiators
2012–presentAdelaide Strikers
2013Barisal Burners
2005–PresentFaisalabad Wolves
2013–presentHampshire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 32 105 61 122
നേടിയ റൺസ് 428 307 90 1,432
ബാറ്റിംഗ് ശരാശരി 11.26 7.30 9.00 11.83
100-കൾ/50-കൾ 0/1 0/0 0/0 0/3
ഉയർന്ന സ്കോർ 50 33 21* 53
എറിഞ്ഞ പന്തുകൾ 10,243 5,567 1,320 27,886
വിക്കറ്റുകൾ 164 171 83 469
ബൗളിംഗ് ശരാശരി 27.25 22.49 17.02 26.81
ഇന്നിംഗ്സിൽ 5 വിക്കറ്റ് 9 2 n/a 30
മത്സരത്തിൽ 10 വിക്കറ്റ് 4 n/a n/a 5
മികച്ച ബൗളിംഗ് 7/55 5/24 4/19 7/55
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 23/– 9/– 40/–
ഉറവിടം: ESPN Cricinfo, 29 March 2014

പാകിസ്താനിലെ പഞ്ചാബിലെ ഫൈസലാബാദിൽ 1977 ഒക്ടോബർ 14ന് ജനിച്ചു.

പ്രാദേശിക കരിയർ

തിരുത്തുക

തന്റെ 18-ആം വയസിൽ, 1995ലാണ് ഫൈസലാബാദിനുവേണ്ടി സയീദ് അജ്മൽ കളിക്കാൻ തുടങ്ങുന്നത്.2005ലെ എബിഎൻ-എഎംആർഓ ട്വന്റി-20 കപ്പിൽ വിജയിച്ച ഫൈസലാബാദ് ടീമിൽ സയീദ് ഉണ്ടായിരുന്നു. എബിഎൻ-എഎംആർഓ പാട്രോൺസ് കപ്പ് ഫൈസലാബാദ് ടീം വിജയിച്ചപ്പോൾ സയീദ് ആയിരുന്നു ടൂർണമെന്റിലെ മികച്ച ബൗളർ. 2008ൽ പാകിസ്താനിൽ നടന്ന ഖ്വാദ്-ഇ-അസം ടൂർണമെന്റിൽ ഖാൻ റിസർച്ച് ലബോറട്ടറിക്കുവേണ്ടിയും സയീദ് കളിച്ചിരുന്നു.

അന്താരാഷ്ട്ര കരിയർ

തിരുത്തുക

2008ൽ പാകിസ്താനിൽ നടന്ന ഏഷ്യാകപ്പിന്റെ 15അംഗ സംഘത്തിൽ സയീദ് ഉണ്ടായിരുന്നു. 2008 ജൂലൈ 2നാണ് സയീദ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചുതുടങ്ങിയത്. ഇന്ത്യയ്ക്കെതിരെ നടന്ന ആ മത്സരത്തിൽ യൂസഫ് പഠാന്റെ 1 വിക്കറ്റ് സയീദ് നേടി. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 2വിക്കറ്റ് നേടി. ആ വർഷം നവംബറിൽ വെസ്റ്റിൻഡിസിനെതിരെ നടന്ന പരമ്പരയിൽ പാകിസ്താൻ ടീമിൽ 2 സ്പിന്നർമാരേ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒന്ന് അജ്മൽ ആയിരുന്നു. 2009ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അജ്മൽ പിന്നീട് കളിച്ചത്. ആ വർഷം ഏപ്രിലിൽ പാകിസ്താൻ-ഓസ്ട്രേലിയ ടൂർണമെന്റിലെ 5 ഏകദിനങ്ങളിൽ നിന്ന് 4 വിക്കറ്റാണ് അജ്മൽ നേടിയത്. ആ പ്രകടനത്താൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനുള്ള അവസരം അജ്മലിന് ലഭിച്ചു. 2009ലെ ഐസിസി ട്വന്റി-20 ലോകകപ്പിലും അജ്മിൽ കളിച്ചിരുന്നു.2010ലെ ഐസിസി ട്വന്റി-20 ലോകകപ്പിലും അജ്മൽ തന്റെ ഫോം തുടർന്നു. 2012ലെ ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടിയാണ് അജ്മൽ കളിച്ചത്.

ബൗളിങ് ശൈലി

തിരുത്തുക

ഒരു വലംകൈ ഓഫ് സ്പിന്നറാണ് അജ്മൽ. ബാറ്റ്സ്മാന് കളിക്കാൻ കഴിയാത്ത തരത്തിലുള്ള ദൂസരയാണ് അജ്മൽ ഉപയോഗിക്കുന്നത്.

5 വിക്കറ്റ് നേടിയിട്ടുള്ള ടെസ്ററ് മത്സരങ്ങൾ

തിരുത്തുക

Test five-wicket hauls

5 വിക്കറ്റ് നേടിയിട്ടുള്ള ടെസ്റ്റ് മത്സരങ്ങൾ
നം. Date ഗ്രൗണ്ട് Against Inn Overs Runs Wkts Econ Batsmen Result
1 6 ഓഗസ്റ്റ് 2010 Edgbaston, Birmingham, England   ഇംഗ്ലണ്ട് 2 26.1 82 5 3.13 Lost[1]
2 12 മേയ് 2011* Providence Stadium, Providence, Guyana   വെസ്റ്റ് ഇൻഡീസ് 1 33 69 5 2.09 Lost[2]
3 12 മേയ് 2011* Providence Stadium, Providence, Guyana   വെസ്റ്റ് ഇൻഡീസ് 3 23.5 42 6 1.76 Lost[2]
4 26 ഒക്ടോബർ 2011  DSC Cricket Stadium, Dubai,   ശ്രീലങ്ക 3 30.5 68 5 2.20 Won[3]
5 17 ജനുവരി 2012 * Dubai International Cricket Stadium, Dubai   ഇംഗ്ലണ്ട് 1 24.3 55 7 2.24 Won[4]
6 22 ജൂൺ 2012 Galle International Stadium, Galle, SriLanka   ശ്രീലങ്ക 1 46 146 5 3.17 Lost[5]
7 13 ഫെബ്രുവരി 2013 Newlands Cricket Ground, Cape Town   ദക്ഷിണാഫ്രിക്ക 2 42 96 6 2.48 Lost[6]
8 3 സെപ്റ്റംബർ 2013 Harare Sports Club, Harare   സിംബാബ്‌വെ 2 32.2 95 7 2.92 Won[7]
9 23 ഒക്ടോബർ 2013 Dubai International Cricket Stadium, Dubai   ദക്ഷിണാഫ്രിക്ക 2 55.5 151 6 2.70 Won[8]

10 വിക്കറ്റ് നേടിയട്ടുള്ള മത്സരങ്ങൾ

തിരുത്തുക

10 വിക്കറ്റ് നേടിയിട്ടുള്ള മത്സരങ്ങൾ

No. Date Ground Against Match Runs Wkts Result
1 12 മേയ് 2011  Providence Stadium, Providence, Guyana   വെസ്റ്റ് ഇൻഡീസ് 10 111 11 Lost[2]
2 17 ജനുവരി 2012 Dubai International Cricket Stadium, Dubai, UAE   ഇംഗ്ലണ്ട് 18 97 10 Won[4]
3 14 ഫെബ്രുവരി 2013 Newlands, Cape Town, South Africa   ദക്ഷിണാഫ്രിക്ക 25 147 10 Lost[6]
4 3 സെപ്റ്റംബർ 2013 Harare Sports Club, Harare   സിംബാബ്‌വെ 27 118 11 Won[7]

5 വിക്കറ്റ് നേടിയിട്ടുള്ള ഏകദിന മത്സരങ്ങൾ

തിരുത്തുക

5 വിക്കറ്റ് നേടിയിട്ടുള്ള ഏകദിന മത്സരങ്ങൾ

List of five-wicket hauls by Saeed Ajmal in ODI cricket
No. Date Ground Against Inn Overs Runs Wkts Econ Batsmen Result
1 13 ഫെബ്രുവരി 2012 Sheikh Zayed Stadium, Abu Dhabi   ഇംഗ്ലണ്ട് 1 10 43 5 4.30 Lost[9]
2 6 ജനുവരി 2013 Feroz Shah Kotla Ground, Delhi   ഇന്ത്യ 1 9.4 24 5 2.48 Lost[10]
  1. "England in Pakistan ODI Series 2000/01 – 2nd Test". ESPNcricinfo. Retrieved 17 March 2012.
  2. 2.0 2.1 2.2 "Pakistan in West Indies Test Series – 1st Test". ESPNcricinfo. Retrieved 17 March 2012.
  3. "Pakistan in Sri Lanka Test Series – 2nd Test". ESPNcricinfo. Retrieved 17 March 2012.
  4. 4.0 4.1 "Pakistan v England Test Series – 1st Test". ESPNcricinfo. Retrieved 31 January 2012.
  5. "Sri Lanka v Pakistan at Galle, Jun 22–26, 2012 – 1st Test". ESPNcricinfo. Retrieved 24 June 2012.
  6. 6.0 6.1 "Pakistan tour of South Africa, 2012/13 – 2nd Test". ESPNcricinfo. Retrieved 17 March 2012.
  7. 7.0 7.1 "Pakistan tour of Zimbabwe, 2013 – 1st Test". ESPNcricinfo. Retrieved 17 March 2012.
  8. "Pakistan v South Africa at Dubai, 2013/14 – 2nd Test". ESPNcricinfo. Retrieved 17 March 2012.
  9. "Pakistan v England ODI Series – 1st ODI". ESPNcricinfo. Retrieved 17 March 2012.
  10. "Pakistan tour of India, 2012/13 – 3rd ODI". ESPNcricinfo. Retrieved 17 March 2012.
"https://ml.wikipedia.org/w/index.php?title=സയീദ്_അജ്മൽ&oldid=1938046" എന്ന താളിൽനിന്ന് ശേഖരിച്ചത്