ഉമർ അക്മൽ
(Umar Akmal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉമർ അക്മൽ (ഉർദു: عمر اکمل; ജനനം 26 മേയ് 1990) ഒരു പാകിസ്താനി ക്രിക്കറ്റ് കളിക്കാരനാണ്. 2009 ഓഗസ്റ്റ് 1ന് ശ്രീലങ്കയ്ക്കെതിരെയാണ് ഉമർ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2009 നവംബർ 23ന് ന്യൂസിലാന്റിനെതിരേയായിരുന്നു. ഉമർ അക്മൽ ഒരു വലങ്കയ്യൻ ബാറ്റ്സ്മാനും ഒരു പാർട്ട് ടൈം സ്പിന്നറുമാണ്. പാകിസ്താൻ വിക്കറ്റ് കീപ്പർമാരായ കമ്രാൻ അക്മലിന്റെയും, അദ്നാൻ അക്മലിന്റെയും സഹോദരനാണ് ഉമർ അക്മൽ .
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഉമർ അക്മൽ | ||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ ബാറ്റ്സ്മാൻ | ||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | ||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||
| |||||||||||||||||||||||||||||
ഉറവിടം: Cricinfo, 18 February 2012 |