2010 ഐ.സി.സി. വേൾഡ് ട്വന്റി 20
2010-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ലോകകപ്പ് മത്സരമാണ് 2010 ഐ.സി.സി വേൾഡ് ട്വന്റി 20. മത്സരങ്ങൾ ഏപ്രിൽ 30നു് ആരംഭിച്ച് മേയ് 16നു് അവസാനിച്ചു. കഴിഞ്ഞ തവണത്തേപ്പോലെ ഈ ലോകകപ്പിലും ആകെ 12 ടീമുകളാണ് പങ്കെടുക്കുന്നത്. ടെസ്റ്റ് പദവിയുള്ള 10 ടീമുകളും യോഗ്യതാ മത്സരങ്ങൾ കളിച്ച് യോഗ്യത നേടിയ 2 ടീമുകളും ഉണ്ട്. മൂന്ന് വേദികളിലായാണ് മത്സങ്ങൾ എല്ലാം ക്രമീകരിച്ചിരിക്കുന്നത്. ബർബാഡോസ്, ഗയാന, സെന്റ്. ലൂസിയ ഇവയാണ് മത്സര വേദികൾ. 2010ലെ വനിതാ ട്വന്റി 20 ലോകകപ്പും പുരുഷ ലോകകപ്പും സമാന്തരമായാണ് നടന്നത്.
സംഘാടക(ർ) | ഐ.സി.സി |
---|---|
ക്രിക്കറ്റ് ശൈലി | ട്വന്റി20 ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് ഘട്ടം & നോക്കൗട്ട് |
ആതിഥേയർ | വെസ്റ്റ് ഇൻഡീസ് |
ജേതാക്കൾ | ഇംഗ്ലണ്ട് (1-ആം തവണ) |
പങ്കെടുത്തവർ | 12 |
ആകെ മത്സരങ്ങൾ | 27 |
ടൂർണമെന്റിലെ കേമൻ | കെവിൻ പീറ്റേഴ്സൻ |
ഏറ്റവുമധികം റണ്ണുകൾ | മഹേല ജയവർധന (302) |
ഏറ്റവുമധികം വിക്കറ്റുകൾ | Dirk Nannes (14) |
ഔദ്യോഗിക വെബ്സൈറ്റ് | Official website |
യോഗ്യതാ മത്സരം
തിരുത്തുകയോഗ്യതാ മത്സരങ്ങൾ പ്രധാന ലേഖനം: 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 യോഗ്യതാ മത്സരങ്ങൾ
വേദികൾ
തിരുത്തുകമത്സരങ്ങളെല്ലാം താഴെകാണിച്ചിട്ടുള്ള മൂന്ന് വേദികളിലായാണ് നടക്കുന്നത്.
ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ | ബ്രിഡ്ജ് ടൗൺ, ബർബാഡോസ് | പ്രോവിഡൻസ്, ഗയാന |
---|---|---|
ബേയ്സെജൗർ സ്റ്റേഡിയം പ്രാപ്തി:20,000 |
കെൻസിംഗ്ടൺ ഓവൽ പ്രാപ്തി: 15,000 |
പ്രോവിഡൻസ് സ്റ്റേഡിയം പ്രാപ്തി: 15,000 |
നിയമങ്ങൾ
തിരുത്തുകഗ്രൂപ്പ് ഘട്ടങ്ങളിലും സൂപ്പർ എട്ടിലും പോയിന്റ് നൽകുന്നത് ഇപ്രകാരമാണ്.
ഫലം | പോയന്റ് |
---|---|
ജയം | 2 പോയന്റ് |
ഫലം ഇല്ലാത്തവ | 1 പോയന്റ് |
തോൽവി | 0 പോയന്റ് |
മത്സരം 'ടൈ' ആയാൽ സൂപ്പർ ഓവറിലൂടെ വിജയിയേ തീരുമാനിയ്ക്കും. ഇത് ടൂർണ്ണമെന്റിന്റെ എല്ലാഘട്ടത്തിലും ബാധകമാണ്.[1]
ഗ്രൂപ്പുകൾ
തിരുത്തുക2009 ജൂലൈ 4ന് ഇതിന്റെ ഗ്രൂപ് സ്റ്റേജ് പ്രഖ്യാപിച്ചു. ഇത് 2009 ലെ മത്സരങ്ങളും യോഗ്യത ഉള്ള ടീമുകളുടെ പട്ടിക അനുസരിച്ചുമാണ്.മൊത്തമുള്ള 12 ടീമുകളെ 3 വീതം ടീമുകൾ ഉൾപ്പെട്ട 4 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യറൗണ്ട് ഇതിലെ നാല് ഗ്രൂപ്പുകൾ താഴെ പറയുന്നവയാണ്.
ഗ്രൂപ്പ് എ | ഗ്രൂപ്പ് ബി | ഗ്രൂപ്പ് സി | ഗ്രൂപ്പ് ഡി |
---|---|---|---|
പാകിസ്താൻ (1) | ശ്രീലങ്ക (2) | ദക്ഷിണാഫ്രിക്ക (3) | വെസ്റ്റ് ഇൻഡീസ് (4) |
ബംഗ്ലാദേശ് (9) | ന്യൂസിലൻഡ് (5) | ഇന്ത്യ (7) | ഇംഗ്ലണ്ട് (6) |
ഓസ്ട്രേലിയ (10) | സിംബാബ്‌വെ | അഫ്ഗാനിസ്താൻ | അയർലണ്ട് |
- അഫ്ഗാനിസ്ഥാനും അയർലണ്ടും ലോകകപ്പിനു യോഗ്യതാ റൗണ്ട് കളിച്ച് വിജയിച്ച് വന്നവരാണ്.
കളി സംഘങ്ങൾ
തിരുത്തുകപ്രധാന ലേഘനം: 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സംഘങ്ങൾ
മത്സര ക്രമം
തിരുത്തുകപരിശീലന മത്സരങ്ങൾ
തിരുത്തുക20 ഏപ്രിൽ 2010 സ്കോർ കാർഡ് |
അയർലണ്ട് 90 (17.1 overs) |
v | Trinidad and Tobago 96/1 (7.1 overs) |
ട്രിനാഡ് & ടൊബാഗൊ 9 വിക്കറ്റിന് വിജയിച്ചു. ക്യൂൻസ് പാർക്ക് ഓവൽ, പോർട്ട് ഓഫ് സ്പെയിൻ, ട്രിനാഡ് അമ്പയർമാർ: പീറ്റർ നീറോ & റാവ്ലെ റിച്ചാർഡ്സ് |
ഗാരി വിൽസൺ 37 (42) ഷെര്വിൻ ഗംഗ 3/12 (3 overs) |
ലെൻഡിൽ സിമ്മൺസ് 46* (20) ജോർജ്ജ് ഡോക്ക്റെൽl 1/20 (2 overs) | |||
|
23 April Scorecard |
Trinidad and Tobago 104 (19.5 overs) |
v | അയർലണ്ട് 105/1 (15.1 overs) |
Ireland won by 9 wickets Queen's Park Oval, Port of Spain, Trinidad അമ്പയർമാർ: Danesh Ramdhanie and Anthony Sanawar |
Samuel Badree 20 (19) George Dockrell 3/20 (4 overs) |
Paul Stirling 57 (41) Sherwin Ganga 1/20 (3 overs) | |||
|
27 April Scorecard |
പാകിസ്താൻ 160/7 (20 overs) |
v | വിൻഡ്വാർഡ് ദ്വീപുകൾ 92/4 (20 overs) |
Pakistan won by 68 runs Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Marais Erasmus (SA) and Shavir Tarapore (Ind) |
Mohammad Hafeez 57 (40) Mervin Matthew 2/22 (4 overs) |
Keddy Lesporis 24 (33) Shahid Afridi 1/11 (3 overs) | |||
|
27 April Scorecard |
സിംബാബ്‌വെ 173/7 (20 overs) |
v | ഓസ്ട്രേലിയ 172/7 (20 overs) |
Zimbabwe won by 1 run Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Asoka de Silva (SL) and Marais Erasmus (SA) |
Elton Chigumbura 76 (35) Mitchell Johnson 4/23 (4 overs) |
David Warner 72 (49) Prosper Utseya 2/27 (4 overs) | |||
|
27 April Scorecard |
ബംഗ്ലാദേശ് 166/5 (20 overs) |
v | Barbados 130/3 (20 overs) |
Bangladesh won by 36 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Aleem Dar (Pak) and Tony Hill (NZ) |
Imrul Kayes 57 (35) Martin Nurse 3/21 (3 overs) |
Ryan Hinds 50* (48) Abdur Razzak 1/7 (2 overs) | |||
|
27 April Scorecard |
ന്യൂസിലൻഡ് 187/5 (20 overs) |
v | അയർലണ്ട് 147/9 (20 overs) |
New Zealand won by 40 runs Providence Stadium, Providence, Guyana അമ്പയർമാർ: Asad Rauf (Pak) and Billy Doctrove (WI) |
Jesse Ryder 64 (30) George Dockrell 3/24 (4 overs) |
William Porterfield 34 (27) Nathan McCullum 3/25 (4 overs) | |||
|
28 April Scorecard |
ശ്രീലങ്ക 137/8 (20 overs) |
v | ദക്ഷിണാഫ്രിക്ക 141/5 (19.3 overs) |
South Africa won by 5 wickets Kensington Oval, Bridgetown, Barbados അമ്പയർമാർ: Aleem Dar (Pak) and Rod Tucker (Aus) |
Chamara Kapugedera 61* (35) Rory Kleinveldt 2/13 (3 overs) |
Mark Boucher 33* (20) Sanath Jayasuriya 1/18 (4 overs) | |||
|
28 April Scorecard |
അയർലണ്ട് 133/9 (20 overs) |
v | അഫ്ഗാനിസ്താൻ 134/5 (19.3 overs) |
Afghanistan won by 5 wickets Providence Stadium, Providence, Guyana അമ്പയർമാർ: Steve Davis (Aus) and Billy Doctrove (WI) |
John Mooney 42 (33) Dawlat Ahmadzai 4/15 (4 overs) |
Asghar Stanikzai 39* (27) Alex Cusack 2/12 (2 overs) | |||
|
28 April Scorecard |
ബംഗ്ലാദേശ് 126/7 (20 overs) |
v | ഇംഗ്ലണ്ട് 127/3 (17.1 overs) |
England won by 7 wickets Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Tony Hill (NZ) |
Mahmudullah 38 (31) Michael Yardy 3/20 (4 overs) |
Ravi Bopara 62 (49) Shakib Al Hasan 1/23 (4 overs) | |||
|
28 April Scorecard |
ന്യൂസിലൻഡ് 124/8 (20 overs) |
v | വെസ്റ്റ് ഇൻഡീസ് 117 (19.4 overs) |
New Zealand won by 7 runs Providence Stadium, Providence, Guyana അമ്പയർമാർ: Asad Rauf (Pak) and Billy Doctrove (WI) |
Ross Taylor 50 (35) Sulieman Benn 2/12 (4 overs) |
Shivnarine Chanderpaul 53 (47) Scott Styris 4/18 (4 overs) | |||
|
29 April Scorecard |
ഓസ്ട്രേലിയ 189/8 (20 overs) |
v | വിൻഡ്വാർഡ് ദ്വീപുകൾ 88/10 (20 overs) |
Australia won by 101 runs Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Asoka de Silva (SL) and Marais Erasmus (SA) |
David Warner 51 Mervin Matthew 3/34 (4 overs) |
Lyndon James 20* Michael Clarke 2/6 (2 overs) | |||
|
29 April Scorecard |
ദക്ഷിണാഫ്രിക്ക 125/5 (20 overs) |
v | ഇംഗ്ലണ്ട് 127/5 (19.3 overs) |
England won by 5 wickets Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Rod Tucker (Aus) |
Albie Morkel 32* (21) Michael Yardy 2/25 (4 overs) |
Eoin Morgan 63 (62) Rory Kleinveldt 2/22 (4 overs) | |||
|
29 April Scorecard |
സിംബാബ്‌വെ 143/7 (20 overs) |
v | പാകിസ്താൻ 131 (20 overs) |
Zimbabwe won by 12 runs Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Shavir Tarapore (Ind) and Simon Taufel (Aus) |
Elton Chigumbura 49* (35) Shahid Afridi 4/24 (4 overs) |
Kamran Akmal 37 (27) Prosper Utseya 4/15 (4 overs) | |||
|
ഗ്രൂപ്പ് സ്റ്റേജ്
തിരുത്തുകഗ്രൂപ്പ് എ
തിരുത്തുകടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
---|---|---|---|---|---|---|---|
ഓസ്ട്രേലിയ (10) | A2 | 2 | 2 | 0 | 0 | +1.525 | 4 |
പാകിസ്താൻ (1) | A1 | 2 | 1 | 1 | 0 | −0.325 | 2 |
ബംഗ്ലാദേശ് (9) | 2 | 0 | 2 | 0 | −1.200 | 0 |
മേയ് 1 സ്കോർകാർഡ് |
പാകിസ്താൻ 172/3 (20 ഓവറുകൾ) |
v | ബംഗ്ലാദേശ് 151/7 (20 ഓവറുകൾ) |
പാകിസ്താൻ 21 റൺസിന് വിജയിച്ചു. ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: അശോക ഡി സിൽവ (SL) & റോഡ് ടക്കെർ (Aus) കളിയിലെ കേമൻ: സൽമാൻ ബട്ട് (Pak) |
സൽമാൻ ബട്ട് 73 (46) ഷകിബ്ബ് അൽ ഹസ്സൻ 2/27 (4 ഓവറുകൾ) |
മൊഹമ്മദ് അഷറഫുൾ 65 (49) മൊഹമ്മദ് സാമി 3/29 (4 ഓവറുകൾ) | |||
|
മേയ് 2 സ്കോർകാർഡ് |
ഓസ്ട്രേലിയ 191 (20 ഓവറുകൾ) |
v | പാകിസ്താൻ 157 (20 ഓവറുകൾ) |
ഓസ്ട്രേലിയ 34 റൺസിന് വിജയിച്ചു. ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: അശോക ഡി സിൽവ (SL) & ശവീർ താരാപ്പൂർ (Ind) കളിയിലെ കേമൻ: Shane Watson (Aus) |
ഷെയ്ൻ വാട്സൺ 81 (49) മൊഹമ്മദ് ആമീർ 3/23 (4 ഓവറുകൾ) |
മിസ്ബ-ഉൾ-ഹക്ക് 41 (31) ഷോൺ ടെയ്റ്റ് 3/20 (4 ഓവറുകൾ) | |||
|
മേയ് 5 സ്കോർകാർഡ് |
ഓസ്ട്രേലിയ 141/7 (20 ഓവറുകൾ) |
v | ബംഗ്ലാദേശ് 114 (18.4 ഓവറുകൾ) |
ഓസ്ട്രേലിയ 27 റൺസിന് വിജയിച്ചു. കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ് അമ്പയർമാർ: അലീം ദർ (Pak) and ബില്ലി ഡോക്ട്രേവ് (WI) കളിയിലെ കേമൻ: മൈക്ക് ഹസ്സി (Aus) |
മൈക്ക് ഹസ്സി 47* (29) ഷക്കിബ്ബ് അൽ ഹസ്സൻ 2/24 (4 ഓവറുകൾ) |
ഷക്കിബ്ബ് അൽ ഹസ്സൻ 28 (28) ഡിർക്ക് നാന്നേസ് 4/18 (4 ഓവറുകൾ) | |||
|
ഗ്രൂപ്പ് ബി
തിരുത്തുകടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
---|---|---|---|---|---|---|---|
ന്യൂസിലൻഡ് (5) | B2 | 2 | 2 | 0 | 0 | +0.428 | 4 |
ശ്രീലങ്ക (2) | B1 | 2 | 1 | 1 | 0 | +0.355 | 2 |
സിംബാബ്‌വെ | 2 | 0 | 2 | 0 | −1.595 | 0 |
30 ഏപ്രിൽ സ്കോർകാർഡ് |
ശ്രീലങ്ക 135/6 (20 ഓവറുകൾ) |
v | ന്യൂസിലൻഡ് 139/8 (19.5 ഓവറുകൾ) |
ന്യൂ സീലാൻഡ് 2 വിക്കറ്റിന് വിജയിച്ചു പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: Steve Davis (Aus) and Rudi Koertzen (SA) കളിയിലെ കേമൻ: Nathan McCullum (NZ) |
മഹേല ജയവർധന 81 (51) ഷേൻ ബോണ്ട് 2/35 (4 overs) |
ജസ്സി റൈഡർ 42 (27) മുത്തയ്യ മുരളീധരൻ 2/25 (4 overs) | |||
|
മേയ് 3 സ്കോർകാർഡ് |
ശ്രീലങ്ക 173/7 (20 ഓവറുകൾ) |
v | സിംബാബ്‌വെ 29/1 (5 ഓവറുകൾ) |
ശ്രീലങ്ക14 റൺസിന് വിജയിച്ചു. (D/L രീതി). പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: ബില്ലി ഡോക്ട്രേവ് (WI) and ഇയാൻ ഗൗൾഡ് (Eng) കളിയിലെ കേമൻ: മഹേല ജയവർധന (SL) |
മഹേല ജയവർധന 100 (64) ആർ. ഡബ്ല്യൂ. പ്രൈസ് 2/31 (4 ഓവറുകൾ) |
തടെന്ദ്ര തയ്ബു 12* (13) | |||
|
മേയ് 4 സ്കോർകാർഡ് |
സിംബാബ്‌വെ 84 (15.1 ഓവറുകൾ) |
v | ന്യൂസിലൻഡ് 36/1 (8.1 ഓവറുകൾ) |
ന്യൂ സീലാൻഡ് 7 റൺസിന് വിജയിച്ചു (D/L രീതി) പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: Asad Rauf (Pak) and Steve Davis (Aus) കളിയിലെ കേമൻ: Nathan McCullum (NZ) |
തടെന്ദ്ര തയ്ബു 21 (14) സ്കോട്ട് സ്റ്റൈറിസ് 3/5 (2 ഓവറുകൾ) |
Brendon McCullum 22* (26) Prosper Utseya 1/21 (4 ഓവറുകൾ) | |||
|
ഗ്രൂപ്പ് സി
തിരുത്തുകടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
---|---|---|---|---|---|---|---|
ഇന്ത്യ (7) | C2 | 2 | 2 | 0 | 0 | +1.495 | 4 |
ദക്ഷിണാഫ്രിക്ക (3) | C1 | 2 | 1 | 1 | 0 | +1.125 | 2 |
അഫ്ഗാനിസ്താൻ | 2 | 0 | 2 | 0 | −2.446 | 0 |
മേയ് 1 സ്കോർകാർഡ് |
അഫ്ഗാനിസ്താൻ 115/8 (20 ഓവറുകൾ) |
v | ഇന്ത്യ 116/3 (14.5 ഓവറുകൾ) |
ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: Aleem Dar (Pak) and Marais Erasmus (SA) കളിയിലെ കേമൻ: Ashish Nehra (Ind) |
Noor Ali 50 (48) Ashish Nehra 3/19 (4 ഓവറുകൾ) |
Murali Vijay 48 (46) Hamid Hassan 1/8 (3 ഓവറുകൾ) | |||
|
മേയ് 2 സ്കോർകാർഡ് |
ഇന്ത്യ 186/5 (20 ഓവറുകൾ) |
v | ദക്ഷിണാഫ്രിക്ക 172/5 (20 ഓവറുകൾ) |
ഇന്ത്യ 14 റൺസിന് വിജയിച്ചു. ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: Aleem Dar (Pak) and Simon Taufel (Aus) കളിയിലെ കേമൻ: സുരേഷ് റെയ്ന (Ind) |
സുരേഷ് റെയ്ന 101 (60) Rory Kleinveldt 2/48 (4 ഓവറുകൾ) |
Jacques Kallis 73 (54) യൂസുഫ് പഠാൻ 2/42 (4 ഓവറുകൾ) | |||
|
5 May Scorecard |
ദക്ഷിണാഫ്രിക്ക 139/7 (20 overs) |
v | അഫ്ഗാനിസ്താൻ 80 (16 overs) |
South Africa won by 59 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Ian Gould (Eng) and Simon Taufel (Aus) കളിയിലെ കേമൻ: Morne Morkel (SA) |
Jacques Kallis 34 (33) Hamid Hassan 3/21 (4 overs) |
Mirwais Ashraf 23 (25) Morne Morkel 4/20 (3 overs) | |||
|
ഗ്രൂപ്പ് ഡി
തിരുത്തുകടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
---|---|---|---|---|---|---|---|
വെസ്റ്റ് ഇൻഡീസ് (4) | D1 | 2 | 2 | 0 | 0 | +2.780 | 4 |
ഇംഗ്ലണ്ട് (6) | D2 | 2 | 0 | 1 | 1 | −0.452 | 1 |
അയർലണ്ട് | 2 | 0 | 1 | 1 | −3.500 | 1 |
30 ഏപ്രിൽ സ്കോർകാർഡ് |
വെസ്റ്റ് ഇൻഡീസ് 138/9 (20 ഓവറുകൾ) |
v | അയർലണ്ട് 68 (16.4 ഓവറുകൾ) |
West Indies won by 70 runs പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: Asad Rauf (Pak) and Billy Bowden (NZ) കളിയിലെ കേമൻ: Darren Sammy (WI) |
Darren Sammy 30 (17) George Dockrell 3/16 (4 ഓവറുകൾ) |
Gary Wilson 17 (34) Darren Sammy 3/8 (3.4 ഓവറുകൾ) | |||
|
മേയ് 3 സ്കോർകാർഡ് |
ഇംഗ്ലണ്ട് 191/5 (20 ഓവറുകൾ) |
v | വെസ്റ്റ് ഇൻഡീസ് 60/2 (5.5 ഓവറുകൾ) |
West Indies won by 8 wickets (D/L) Providence Stadium, Providence, Guyana അമ്പയർമാർ: Tony Hill (NZ) and Rudi Koertzen (SA) കളിയിലെ കേമൻ: Darren Sammy (WI) |
Eoin Morgan 55 (35) Darren Sammy 2/22 (4 ഓവറുകൾ) |
Chris Gayle 25 (12) Graeme Swann 2/24 (2 ഓവറുകൾ) | |||
|
മേയ് 4 സ്കോർകാർഡ് |
ഇംഗ്ലണ്ട് 120/8 (20 ഓവറുകൾ) |
v | അയർലണ്ട് 14/1 (3.3 ഓവറുകൾ) |
No result Providence Stadium, Providence, Guyana അമ്പയർമാർ: Billy Bowden (NZ) and Tony Hill (NZ) |
Eoin Morgan 45 (37) Kevin O'Brien 2/22 (3 ഓവറുകൾ) |
Niall O'Brien 9* (5) Ryan Sidebottom 1/9 (1.3 ഓവറുകൾ) | |||
|
സൂപ്പർ എട്ട്
തിരുത്തുകസൂപ്പർ എട്ടിൽ ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നീ രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഗ്രൂപ്പ് ഇ-യിൽ A1, B2, C1, D2 എന്നീ ടീമുകളും ഗ്രൂപ്പ് എഫിൽ A2, B1, C2, D1 എന്നീ ടീമുകളുമാണുള്ളത്.[3]
ഗ്രൂപ്പ് ഇ
തിരുത്തുകTeam | Pld | W | L | NR | NRR | Pts |
---|---|---|---|---|---|---|
ഇംഗ്ലണ്ട് (D2) | 3 | 3 | 0 | 0 | +0.962 | 6 |
പാകിസ്താൻ (A1) | 3 | 1 | 2 | 0 | +0.041 | 2 |
ന്യൂസിലൻഡ് (B2) | 3 | 1 | 2 | 0 | −0.373 | 2 |
ദക്ഷിണാഫ്രിക്ക (C1) | 3 | 1 | 2 | 0 | −0.617 | 2 |
6 May Scorecard |
പാകിസ്താൻ 147/9 (20 overs) |
v | ഇംഗ്ലണ്ട് 151/4 (19.3 overs) |
England won by 6 wickets Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Rudi Koertzen (SA) കളിയിലെ കേമൻ: Kevin Pietersen (Eng) |
Salman Butt 34 (26) Michael Yardy 2/19 (4 overs) |
Kevin Pietersen 73* (52) Saeed Ajmal 2/18 (3.3 overs) | |||
|
6 May Scorecard |
ദക്ഷിണാഫ്രിക്ക 170/4 (20 overs) |
v | ന്യൂസിലൻഡ് 157/7 (20 overs) |
South Africa won by 13 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus) കളിയിലെ കേമൻ: Albie Morkel (SA) |
AB de Villiers 47* (39) Jacob Oram 1/22 (3 overs) |
Jesse Ryder 33 (28) Johan Botha 2/23 (3 overs) | |||
|
8 May Scorecard |
ന്യൂസിലൻഡ് 133/7 (20 overs) |
v | പാകിസ്താൻ 132/7 (20 overs) |
New Zealand won by 1 run Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng) കളിയിലെ കേമൻ: Ian Butler (NZ) |
Daniel Vettori 38 (34) Abdur Rehman 2/19 (3 overs) |
Salman Butt 67* (54) Ian Butler 3/19 (4 overs) | |||
|
8 May Scorecard |
ഇംഗ്ലണ്ട് 168/7 (20 overs) |
v | ദക്ഷിണാഫ്രിക്ക 129 (19 overs) |
England won by 39 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus) കളിയിലെ കേമൻ: Kevin Pietersen (Eng) |
Kevin Pietersen 53 (33) Johan Botha 2/15 (4 overs) |
JP Duminy 39 (25) Ryan Sidebottom 3/23 (4 overs) | |||
|
10 May Scorecard |
പാകിസ്താൻ 148/7 (20 overs) |
v | ദക്ഷിണാഫ്രിക്ക 137/7 (20 overs) |
Pakistan won by 11 runs Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng) കളിയിലെ കേമൻ: Umar Akmal (Pak) |
Umar Akmal 51 (33) Charl Langeveldt 4/19 (4 overs) |
AB de Villiers 53 (41) Saeed Ajmal 4/26 (4 overs) | |||
|
10 May Scorecard |
ന്യൂസിലൻഡ് 149/6 (20 overs) |
v | ഇംഗ്ലണ്ട് 153/7 (19.1 overs) |
England won by 3 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Steve Davis (Aus) and Simon Taufel (Aus) കളിയിലെ കേമൻ: Tim Bresnan (Eng) |
Ross Taylor 44 (33) Graeme Swann 2/31 (4 overs) |
Eoin Morgan 40 (34) Scott Styris 2/16 (3 overs) | |||
|
ഗ്രൂപ്പ് എഫ്
തിരുത്തുകTeam | Pld | W | L | NR | NRR | Pts |
---|---|---|---|---|---|---|
ഓസ്ട്രേലിയ (A2) | 3 | 3 | 0 | 0 | +2.733 | 6 |
ശ്രീലങ്ക (B1) | 3 | 2 | 1 | 0 | −0.333 | 4 |
വെസ്റ്റ് ഇൻഡീസ് (D1) | 3 | 1 | 2 | 0 | −1.281 | 2 |
ഇന്ത്യ (C2) | 3 | 0 | 3 | 0 | −1.117 | 0 |
7 May Scorecard |
ഓസ്ട്രേലിയ 184/5 (20 overs) |
v | ഇന്ത്യ 135 (17.4 overs) |
Australia won by 49 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Billy Doctrove (WI) കളിയിലെ കേമൻ: David Warner (Aus) |
David Warner 72 (42) Yuvraj Singh 2/20 (2 overs) |
Rohit Sharma 79* (46) Shaun Tait 3/21 (3.4 overs) | |||
|
7 May Scorecard |
ശ്രീലങ്ക 195/3 (20 overs) |
v | വെസ്റ്റ് ഇൻഡീസ് 138/8 (20 overs) |
Sri Lanka won by 57 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Rudi Koertzen (SA) and Simon Taufel (Aus) കളിയിലെ കേമൻ: Mahela Jayawardene (SL) |
Mahela Jayawardene 98* (56) Kemar Roach 2/27 (4 overs) |
Ramnaresh Sarwan 28 (33) Ajantha Mendis 3/24 (4 overs) | |||
|
9 May Scorecard |
വെസ്റ്റ് ഇൻഡീസ് 169/6 (20 overs) |
v | ഇന്ത്യ 155/9 (20 overs) |
West Indies won by 14 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Simon Taufel (Aus) കളിയിലെ കേമൻ: Chris Gayle (WI) |
Chris Gayle 98 (66) Ashish Nehra 3/35 (4 overs) |
Suresh Raina 32 (25) Kemar Roach 2/38 (4 overs) | |||
|
9 May Scorecard |
ഓസ്ട്രേലിയ 168/5 (20 overs) |
v | ശ്രീലങ്ക 87 (16.2 overs) |
Australia won by 81 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Ian Gould (Eng) and Rudi Koertzen (SA) കളിയിലെ കേമൻ: Cameron White (Aus) |
Cameron White 85* (49) Suraj Randiv 3/20 (4 overs) |
Tillakaratne Dilshan 20 (12) Mitchell Johnson 3/15 (3.2 overs) | |||
|
11 May Scorecard |
ഇന്ത്യ 163/5 (20 overs) |
v | ശ്രീലങ്ക 167/5 (20 overs) |
Sri Lanka won by 5 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus) കളിയിലെ കേമൻ: Angelo Mathews (SL) |
Suresh Raina 63 (47) Lasith Malinga 2/25 (4 overs) |
Kumar Sangakkara 46 (33) Vinay Kumar 2/30 (4 overs) | |||
|
11 May Scorecard |
വെസ്റ്റ് ഇൻഡീസ് 105 (19 overs) |
v | ഓസ്ട്രേലിയ 109/4 (16.2 overs) |
Australia won by 6 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Billy Bowden (NZ) and Rudi Koertzen (SA) കളിയിലെ കേമൻ: Steve Smith (Aus) |
Ramnaresh Sarwan 26 (31) Steve Smith 3/20 (4 overs) |
Brad Haddin 42 (46) Chris Gayle 1/5 (0.2 overs) | |||
|
നോക്കൗട്ട് മത്സരങ്ങൾ
തിരുത്തുകസെമി ഫൈനലുകൾ | ഫൈനൽ | ||||||
13 മേയ് – ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ |
|||||||
ഇംഗ്ലണ്ട് | 132/3 (16.0) | ||||||
ശ്രീലങ്ക | 128/6 (20.0) | ||||||
16 മേയ് – കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ് | |||||||
ഇംഗ്ലണ്ട് | 148/3 (17.0) | ||||||
ഓസ്ട്രേലിയ | 147/6 (20.0) | ||||||
14 മേയ് – ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ |
|||||||
ഓസ്ട്രേലിയ | 197/7 (19.5) | ||||||
പാകിസ്താൻ | 191/6 (20.0) |
സെമി ഫൈനലുകൾ
തിരുത്തുക13 May Scorecard |
ശ്രീലങ്ക 128/6 (20 overs) |
v | ഇംഗ്ലണ്ട് 132/3 (16 overs) |
England won by 7 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Aleem Dar (Pak) and Simon Taufel (Aus) കളിയിലെ കേമൻ: Stuart Broad (Eng) |
Angelo Mathews 58 (45) Stuart Broad 2/21 (4 overs) |
Kevin Pietersen 42* (26) Thissara Perera 2/19 (2 overs) | |||
|
14 May Scorecard |
പാകിസ്താൻ 191/6 (20 overs) |
v | ഓസ്ട്രേലിയ 197/7 (19.5 overs) |
Australia won by 3 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng) കളിയിലെ കേമൻ: Michael Hussey (Aus) |
Umar Akmal 56* (35) Steve Smith 1/23 (2 overs) |
Michael Hussey 60* (24) Mohammad Aamer 3/35 (4 overs) | |||
|
ഫൈനൽ
തിരുത്തുകമേയ് 16 സ്കോർകാർഡ് |
ഓസ്ട്രേലിയ 147/6 (20 ഓവറുകൾ) |
v | ഇംഗ്ലണ്ട് 148/3 (17 ഓവറുകൾ) |
ഇംഗ്ലണ്ട് 7 വിക്കറ്റിന് വിജയിച്ചു കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ് അമ്പയർമാർ: അലീം ദർ (Pak) and ബില്ലി ഡോക്ട്രേവ് (WI) കളിയിലെ കേമൻ: Craig Kieswetter (Eng) |
David Hussey 59 (54) Ryan Sidebottom 2/26 (4 ഓവറുകൾ) |
Craig Kieswetter 63 (49) Steve Smith 1/21 (3 ഓവറുകൾ) | |||
|
സംപ്രേഷണാവകാശങ്ങൾ
തിരുത്തുകഇന്റർനെറ്റ്
തിരുത്തുകCountry/Continent | Broadcaster(s) |
---|---|
ഇംഗ്ലണ്ട് | BSkyB (skysports.com) |
വേൽസ് | BSkyB (skysports.com) |
സ്കോട്ട്‌ലൻഡ് | BSkyB (skysports.com) |
അയർലണ്ട് | BSkyB (skysports.com) |
വെസ്റ്റ് ഇൻഡീസ് | Caribbean Media Corporation (Cananews.com Archived 1998-05-02 at the Wayback Machine.) |
അമേരിക്കൻ ഐക്യനാടുകൾ | DirecTV (Willow.tv) |
ഇന്ത്യ | ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress) |
പാകിസ്താൻ | ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress) |
ബംഗ്ലാദേശ് | ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress) |
നേപ്പാൾ | ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress) |
ഭൂട്ടാൻ | ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress) |
ശ്രീലങ്ക | ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress) |
മാലദ്വീപ് | ESPN STAR Sports (Espnstar.com Archived 2010-08-27 at the Library of Congress) |
യൂറോപ്പ് (മറ്റുള്ളിടം) | Eurosport (Eurosport Player) |
ഓസ്ട്രേലിയ | Fox Sports (Foxsports.com.au) |
ന്യൂസിലൻഡ് | Sky Sport (skysport.co.nz) |
ആഫ്രിക്ക | SuperSport (supersport.com Archived 2011-03-08 at the Wayback Machine.) |
മറ്റ് രാജ്യങ്ങൾ | ESPN Star Sports (espnstar.com Archived 2010-08-27 at the Library of Congress) |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Playing conditions Archived 2008-07-20 at the Wayback Machine., from ICC World Twenty20 homepage, Retrieved 12 September 2007
- ↑ "Pakist an's five-wicket maiden is too late to prevent Australia win". guardian. Retrieved 3 May 2010.
- ↑ "ICC World Twenty20 / Groups". Cricinfo. Retrieved 3 May 2010.
- ↑ ICC World T20 2010 Broadcasters list
- ↑ "Every game of ICC World Twenty20 LIVE and exclusive on Fox Sports". Retrieved 26 April 2010
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക