ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ, രണ്ടുസഹസ്രാബ്ദങ്ങൾ (ഹൈന്ദവതയുടെ കാലപഴക്കം ഇതു വരെയും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല) നീണ്ടുനിന്ന ദാർശനികചിന്തയുടെ ഫലമായി രൂപംകൊണ്ട ആറ് ആസ്തികദർശനങ്ങളാണ് ഹൈന്ദവദർശനങ്ങൾ.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ഷഡ്ദർശനങ്ങൾ

തിരുത്തുക

ഹൈന്ദവദർശനങ്ങൾ ഭാരതീയദർശനങ്ങളിലെ ആസ്തികശാഖയാണ്. ആറ് ദർശനധാരകളാണ് ഹൈന്ദവദർനത്തിനുള്ളത്. മീമാംസ, വേദാന്തം, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിവയാണവ.

മീമാംസ(പൂർവമീമാംസ)

തിരുത്തുക

വേദമന്ത്രങ്ങളിൽ വിശ്വസിക്കുകയും ധർമത്തിന് പ്രാധാന്യം നൽകുകയും ചയ്യുന്നു.

വേദാന്തം(ഉത്തരമീമാംസ)

തിരുത്തുക

ഉപനിഷത്തുകളെ അടിസ്ഥാനമാക്കിയുള്ള ദാർശനിക ചിന്തകൾ

സാംഖ്യം

തിരുത്തുക

സാംഖ്യം എന്നത് ഹൈന്ദവദർശനങ്ങളിൽ ഏറ്റവും പഴയത് ആണ്. പുരുഷ-പ്രകൃതി ദ്വയങ്ങളിൽനിന്നാണ് എല്ലാം ഉണ്ടായിരിക്കുന്നത് എന്ന ദർശനം. പരമശിവനും ആദിപരാശക്തിയും, ലക്ഷ്മിനാരായണൻ തുടങ്ങിയവ ഉദാഹരണം.

പതഞ്ജലിയുടെ യോഗസൂത്രത്തെ അടിസ്ഥാനമാക്കിയുള്ള ദർശനങ്ങൾ.

ഗൗതമന്റെ ന്യായസൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ദർശനങ്ങൾ.

വൈശേഷികം

തിരുത്തുക

ഈ ദർശനധാരയുടെ ഉപജ്ഞാതാവ് കണാദനാണ്. ബ്രഹ്മം പഞ്ചഭൂതകണങ്ങളായി എല്ലാത്തിന്റെയും സൃഷ്ടിക്കുള്ള കാരണമായി ഭവിക്കുന്നു.

ഇതും കൂടി കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  • Chatterjee, Satischandra (1984). An Introduction to Indian Philosophy (Eighth Reprint Edition ed.). Calcutta: University of Calcutta. {{cite book}}: |edition= has extra text (help); Unknown parameter |coauthors= ignored (|author= suggested) (help)
  • Müeller, Max (1899). Six Systems of Indian Philosophy; Samkhya and Yoga, Naya and Vaiseshika. Calcutta: Susil Gupta (India) Ltd. ISBN 0-7661-4296-5. Reprint edition; Originally published under the title of The Six Systems of Indian Philosophy.
  • Radhakrishnan, S. (1967). A Sourcebook in Indian Philosophy. Princeton. ISBN 0-691-01958-4. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Zimmer, Heinrich (1951). Philosophies of India. New York, New York: Princeton University Press. ISBN 0-691-01758-1. {{cite book}}: Cite has empty unknown parameter: |coauthors= (help) Bollingen Series XXVI; Edited by Joseph Campbell.

അധിക വായന

തിരുത്തുക
  • Flood, Gavin. An Introduction to Hinduism. Cambridge University Press: Cambridge, 1996. ISBN 0-521-43878-0.
  • Radhakrishnan, Sarvepalli; and Moore, Charles A. A Source Book in Indian Philosophy. Princeton University Press; 1957. Princeton paperback 12th edition, 1989. ISBN 0-691-01958-4.
  • Rambachan, Anantanand. "The Advaita Worldview: God, World and Humanity." 2006.

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൈന്ദവദർശനം&oldid=4071065" എന്ന താളിൽനിന്ന് ശേഖരിച്ചത്