കമ്പർ
കമ്പർ (Tamil: கம்பர்) (1180-1250[1] തഞ്ചാവൂർ) മധ്യകാല ഇന്ത്യയിലെ തമിഴ് കവിയും കമ്പരാമായണം എന്ന് അറിയപ്പെട്ടിരുന്ന രാമാവതാരം എന്ന കൃതിയുടെ രചയിതാവുമായിരുന്നു. ഇത് രാമായണത്തിന്റെ തമിഴ് പതിപ്പായി അറിയപ്പെടുന്നു. [2] ഇത് കൂടാതെ ഈരേഴ് പത്ത് , സിലൈഎഴുപതു, കങ്കൈ പുരാണം, സഡകോപർ അന്താതി, തിരുക്കൈ വഴക്കം, മുമ്മണിക്കോവൈ തുടങ്ങിയ കൃതികളും കമ്പർ രചിച്ചിട്ടുണ്ട്[2] കമ്പർ, കവിചക്രവർത്തി എന്ന് അറിയപ്പെടുന്നു.
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |