ഫലകത്തിന്റെ സംവാദം:ഹൈന്ദവദർശനം

Latest comment: 14 വർഷം മുമ്പ് by Challiyan

ഇതിനകത്തു ഗാന്ധിജിയെ കൂടി കേറ്റണ്ട കാര്യമുണ്ടായിരുന്നോ--പ്രവീണ്‍:സംവാദം 05:19, 29 മേയ് 2008 (UTC)Reply[മറുപടി]


ഗാന്ധിയെ ഹൈന്ദവദര്‍ശകനാക്കിയതു മാത്രമല്ല തെറ്റ്. ഈ ഫലകത്തിന്റെ ആശയം തന്നെ തെറ്റാണ്. ദര്‍ശനങ്ങളെ മതത്തിന്റെ ലേബലൊട്ടിച്ച് തിരിക്കേണ്ട കാര്യമൊന്നുമില്ല. സാംഖ്യം, യോഗം, വൈശേഷികം, ലോകായതം തുടങ്ങിയവക്കൊക്കെ ഭാരതീയദര്‍ശനങ്ങള്‍ ഏന്ന പേരാണ് ചേരുക. ഇവയില്‍ നിരീശ്വരദര്‍ശനങ്ങള്‍ പോലുമുണ്ടെന്ന് ഓര്‍ക്കണം. ലോകായതവും മറ്റും ഹൈന്ദവദര്‍ശനങ്ങളാണെങ്കില്‍, എക്സിസ്റ്റന്‍ഷ്യലിസവും, കമ്മ്യൂണിസവും പോലും ക്രൈസ്തവദര്‍ശനങ്ങളാവും.Georgekutty 17:07, 4 ജനുവരി 2009 (UTC)Reply[മറുപടി]

ഹിന്ദു എന്നത് മതമല്ല ഒരു പ്രദേശത്തെ സൂചിപ്പിക്കുന്നു എന്നാരോപിച്ചാല്‍ പോലും ഭാരതീയ ദര്‍ശനങ്ങള്‍ എന്ന് മതിയാകും പേര്‍ --ചള്ളിയാന്‍ ♫ ♫ 17:10, 4 ജനുവരി 2009 (UTC)Reply[മറുപടി]
"ഹൈന്ദവദർശനം" താളിലേക്ക് മടങ്ങുക.