ഹെയ്ൻറിക് സിമ്മർ

(Heinrich Zimmer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)[1] ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്ത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.[2]

ഹെയ്ൻറിക് സിമ്മർ
ഹെയ്ൻറിക് സിമ്മർ (1933)
ജനനം6 ഡിസംബർ 1890
മരണം20 മാർച്ച് 1943 (52 വയസ്സ്)
തൊഴിൽAcademic, Indologist, Historian of South Asian art

സംഭാവനകൾ

തിരുത്തുക

പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.[3]ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.[4]

  1. Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.
  2. India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.
  3. "Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.
  4. https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Case, Margaret H. (1994). Heinrich Zimmer: coming into his own. Princeton University Press. ISBN 0-691-03337-4.

പുറംകണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Heinrich Zimmer എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഹെയ്ൻറിക്_സിമ്മർ&oldid=3086702" എന്ന താളിൽനിന്ന് ശേഖരിച്ചത്