സംവാദം:പ്രധാന താൾ

(സംവാദം:Main Page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവാദം:പ്രധാന താൾ/നിലവറ 1സംവാദം:പ്രധാന താൾ/നിലവറ 4

2018 അപ്ഡേഷൻ

തിരുത്തുക

പ്രധാന താളിലേയ്ക്ക് പുതിയ താളുകൾ 2018 ജനുവരി കഴിയാറായിട്ടും അപ്ഡേറ്റ് നടന്നു കാണുന്നില്ല !!! malikaveedu 04:15, 28 ജനുവരി 2018 (UTC)

Afrikaanse Wikipedia

തിരുത്തുക

Please add the Afrikaanse Wikipedia on the list, as it reached 50,000 articles today. The quality of articles seems to be good enough. Best regards, -- SpesBona (സംവാദം) 10:10, 15 ജൂൺ 2018 (UTC)Reply

ചെറിയൊരു സംശയം

തിരുത്തുക

ഒരു ലേഖനത്തിൽ ശ്രദ്ധേയതനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്ന് കണ്ടിരിന്നു അത് എന്താ അങ്ങനെ ? ഇവിടെ ആദ്യം ആയതു കൊണ്ട് വല്യ പിടിയില്ല Sajithbhadra (സംവാദം)

@Sajithbhadra, വിക്കിപീഡിയയിൽ ഒരു ലേഖനം നിലനിർത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന ഒരു മാനദണ്ഡമാണ് ശ്രദ്ധേയതാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. വിക്കിപീഡിയയ്ക്കു പുറത്തുള്ള ആധികാരിക സ്രോതസ്സുകളിൽ (വെബ്സൈറ്റുകൾ, പുസ്തകങ്ങൾ, പത്രങ്ങൾ etc.) ആഴത്തിൽ പരാമർശിക്കുന്ന വിഷയങ്ങളെക്കുറിച്ച് മാത്രമേ വിക്കിപീഡിയയിൽ ലേഖനങ്ങൾ ആരംഭിക്കാവൂ എന്നാണ് ശ്രദ്ധേയതാ നയം പറയുന്നത്. ചില വിഷയങ്ങൾ ശ്രദ്ധേയതാ നയം പാലിക്കുമെങ്കിയും വിക്കിപീഡിയ:എന്തൊക്കെയല്ല എന്നതു കൂടി പരിഗണിച്ചാണ് ലേഖനം നിലനിർത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. സംശയങ്ങൾ ചോദിക്കുന്നതിനും മറ്റു സഹായങ്ങൾ ലഭിക്കുന്നതിനും സഹായമേശ എന്ന പേജാണ് കൂടുതൽ അനുയോജ്യം. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 00:12, 2 ഓഗസ്റ്റ് 2018 (UTC)Reply

ബോറീലിസ് തടാകം ഇത് ചൊവ്വയിലെ ഒരു തടാകം ആണ്, എന്നാൽ നമ്മുടെ മലയാളം വിക്കി യിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും കാണുന്നില്ല, ഇന്ഗ്ലീഷിൽ അധികം പ്രവീണ്യം ഇല്ലാത്തവർക്കായ് മലയാളത്തിൽ ഇതിനെക്കുറിച്ചുള്ള അറിവ് ആരെങ്കിലും പങ്ക് വയ്ക്കുമോ?? ജയപ്രകാശ് (സംവാദം) 04:44, 31 ഓഗസ്റ്റ് 2021 (UTC)Reply

തിരയൽ ഫലം

തിരുത്തുക

നമ്മൾ ഇപ്പോ നരേന്ദ്ര മോദി,പിണറായി വിജയൻ എന്നൊക്കെ സെർച്ച് ചെയ്താൽ അവരുടെ ഒരു പ്രെഫൈൽ തനെ വരില്ലെ??? അത് പോലെ മറ്റൊരാളെടെത് ഉണ്ടാക്കാൻ എന്താ ചെയ്യേണ്ടത്??ഞാൻ കുറെ നോക്കി വിശദമായാട്ട് പറഞ്ഞു തരാൻ പറ്റുവെങ്കി 9895381572 ഇത് എന്റെ വാട്സാപ്പ് നംബറാണ് Vasif Manu (സംവാദം) 08:07, 7 നവംബർ 2018 (UTC)Reply

njanum athineppatti choodhikkan irikkukayaayirunnu@ Rahmanwalja (സംവാദം) 11:53, 3 ഒക്ടോബർ 2023 (UTC)Reply

Aacharam

തിരുത്തുക

Aachara lenganangal acharamakunna kalam.navothanathal nediyathokkeyum marannu pracheena sheelangalilekku thirike madangunna kalam.politics matti vachu alpamallatha charcha vendunna oru vishayam. Sajithlal Malayalapuzha (സംവാദം) 09:05, 3 ഡിസംബർ 2018 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം

തിരുത്തുക

ഇപ്പോൾ പ്രധാനതാളിൽതിരഞ്ഞെടുത്ത ചിത്രം കാണാനില്ല. പിന്നെ നോക്കിയപ്പോഴാണ് മനസ്സിലായത് @Razimantv: അത് അങ്ങ് വേണ്ടെന്നുവച്ചതാണെന്ന്. "Hide Featured image till update" ഇങ്ങനെയും കാണുന്നു. എന്നാൽ പിന്നെ തിരഞ്ഞെടുത്ത ലേഖനവും, പുതിയ ലേഖനങ്ങളിൽ നിന്ന് അതും മറയ്ക്കാമായിരുന്നു. രണ്ടും പുതുക്കിയിട്ട് കാലങ്ങളായി. ചെയ്യുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 14:21, 3 ഡിസംബർ 2018 (UTC)Reply

@രൺജിത്ത് ഓഫീസിലിരിക്കുമ്പോഴാണ് ഫലകം നിലവിലില്ലാത്തത് കണ്ടത്, രാത്രി വീട്ടിലെത്തിയ ശേഷം ശരിയാക്കാമെന്നു വച്ചു. ലേഖനം പുതുക്കിയില്ലെങ്കിലും അവിടെ ഉണ്ടാകുമല്ലോ, ചിത്രത്തിന്റെ ഭാഗത്തു ചുവന്ന കണ്ണി കിടക്കേണ്ടെന്ന് കരുതി ചെയ്തതാണ് -- റസിമാൻ ടി വി 14:32, 3 ഡിസംബർ 2018 (UTC)Reply
തൽക്കാലത്തേക്ക് പഴയ ചിത്രമുപയോഗിച്ച് ഫിക്സ് ചെയ്തു -- റസിമാൻ ടി വി 14:41, 3 ഡിസംബർ 2018 (UTC)Reply
ശരി. അവിടെ പുതിയതായി തിരഞ്ഞെടുത്ത ചിത്രം ആക്കാനായി ഒരെണ്ണം കിടപ്പുണ്ടായിരുന്നല്ലോ. എന്തിനാണ് പഴയത് എടുത്തത്. ഈ ചുവന്നകണ്ണി ഇന്ന് ഒരു ദീവസത്തെ പ്രശ്നമല്ല. പണ്ടുമുതലേ ഇവിടെ യുള്ളതാണ്. ഇതൊന്നും ശരിയാക്കാൻ ആർക്കും ഇവിടെ നേരമില്ല. ശരി നോക്കട്ടെ ഇത് ശാശ്വതമായി പരിഹരിക്കാനാ‍യി എന്തെങ്കിലും ചെയ്യാമോ എന്ന്. തത്കാലം ഇത് ശരിയാക്കൂ. --രൺജിത്ത് സിജി {Ranjithsiji} 15:37, 3 ഡിസംബർ 2018 (UTC)Reply
@രൺജിത്ത്: ചെയ്തു, ഒന്ന് നോക്കാമോ? -- റസിമാൻ ടി വി 18:02, 3 ഡിസംബർ 2018 (UTC)Reply


@റസിമാൻ, @രൺജിത്ത്, @Malikaveedu പ്രധാനതാളിലേയ്ക്കുള്ള പുതിയ തിരഞ്ഞെടുത്ത ചിത്രം ഭാഗത്ത് ചുവന്നകണ്ണിയായി കിടക്കുന്നു. ചിത്രം മാറ്റാൻ തീരുമാനമായ ചിത്രം ആയിട്ടില്ല. ബന്ധപ്പെട്ടവർ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ...--Meenakshi nandhini (സംവാദം) 01:32, 13 ജനുവരി 2019 (UTC)Reply

ശരിയാക്കി. ഇതിന് കാര്യനിർവാഹക അവകാശം വേണോ, ആർക്കും തിരുത്താവുന്നതല്ലേ ഉള്ളൂ? ഏതായാലും അടുത്ത ആഴ്ചത്തേക്ക് തിരഞ്ഞെടുക്കാൻ ചിത്രങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല. ഏഴു ദിവസത്തിനകം അവിടെ എന്തെങ്കിലും എത്തിക്കണം -- റസിമാൻ ടി വി 09:24, 13 ജനുവരി 2019 (UTC)Reply

റസിമാൻ ചിത്രത്തിൻറെ തീരുമാനത്തിൽ ശരിയടയാളം ഇടുന്നത് കാര്യനിർവ്വാഹകർക്കുമാത്രമേ പാടുള്ളൂ എന്നാണ് ഞാൻ ധരിച്ചിരുന്നത്. അതിനുശേഷമെ ചിത്രം ആ താളിൽ നിന്ന് പ്രധാന താളിലേയ്ക്ക് മാറ്റാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് സംവാദതാളിലെഴുതിയത്. തുടർന്ന് ശ്രദ്ധിക്കാം...--Meenakshi nandhini (സംവാദം) 09:39, 13 ജനുവരി 2019 (UTC)Reply

കാര്യനിർവാഹക അവകാശം എന്നത് സാങ്കേതികമായ അവകാശം മാത്രമാണ്. നയങ്ങൾ പാലിക്കുന്നിടത്തോളം ഏതൊരു ചർച്ചയും തിരഞ്ഞെടുപ്പും ആർക്കും തുടങ്ങാവുന്നതും അവസാനിപ്പിക്കാവുന്നതുമാണ്. ഒടുവിൽ മായ്ക്കൽ/സംരക്ഷിതതാൾ തിരുത്തൽ മുതലായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ തീരുമാനം നടപ്പിലാക്കാൻ ഏത് കാര്യനിർവ്വാഹകരോടും ആവശ്യപ്പെടുകയും ചെയ്യാം. -- റസിമാൻ ടി വി 09:54, 13 ജനുവരി 2019 (UTC)Reply

ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങൾ

തിരുത്തുക

ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങൾ ഏവ? സെർച്ചിൽ വരുന്നില്ല.pls help Alanjosesanto (സംവാദം) 16:37, 14 ഫെബ്രുവരി 2019 (UTC)Reply

6യ്യ്യോ yyt4യൂബ്ഹ്ഹ് ഉറുക്യ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ചാണക്യൻ2016 (സംവാദം) 17:21, 2 ഫെബ്രുവരി 2022 (UTC)Reply

രസതന്ത്രം

തിരുത്തുക

സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയയിൽ ഏറ്റവും കുറവ്, രസതന്ത്ര ശാഖയിൽ നിന്നുള്ള ലേഖനങ്ങളാണെന്ന് തോന്നുന്നു. വളരെ പരിചിതമായ പദാർത്ഥങ്ങളുടെ താൾ പോലും ഇല്ല. ഒരു തിരുത്തൽ യജ്ഞം ആലോചിച്ചാലോ? Vijayan Rajapuram {വിജയൻ രാജപുരം} 02:41, 24 മാർച്ച് 2019 (UTC)Reply

നല്ല നിർദ്ദേശം. അവശ്യമായ ലേഖനങ്ങളുടെ പട്ടിക വല്ലതുമുണ്ടോ? -- റസിമാൻ ടി വി 11:33, 24 മാർച്ച് 2019 (UTC)Reply
ഇത്രയും ഉള്ളതാണ് പ്രശ്നം. പ്രധാനപ്പെട്ട പത്തോ ഇരുപതോ എണ്ണം പട്ടികപ്പെടുത്തിയാൽ അവകൊണ്ട് തുടങ്ങാമല്ലോ -- റസിമാൻ ടി വി 14:54, 27 മാർച്ച് 2019 (UTC)Reply

😂😂😂😂 Nithin Natarajan (സംവാദം) 18:45, 11 ജൂൺ 2021 (UTC)Reply

തുടങ്ങാവുന്ന ലേഖനങ്ങൾ

തിരുത്തുക
പരിഭാഷപ്പെടുത്താവുന്ന ലേഖനങ്ങൾ മലയാളം
en:Electrochemistry വൈദ്യുത രസതന്ത്രം
en:History of chemistry രസതന്ത്ര ചരിത്രം
en:Medicinal chemistry ഔഷധ രസതന്ത്രം
en:Polymer chemistry പോളിമർ‌ രസതന്ത്രം
en:Photochemistry പ്രകാശ രസതന്ത്രം
en:Neurochemistry നാഡീയ രസതന്ത്രം
en:Forensic chemistry ഫോറൻസിക് രസതന്ത്രം
en:Cathode കാഥോഡ്
en:Chain reaction ചെയിൻ റിയാക്‌‌ഷൻ
en:Nuclear chemistry ന്യൂക്ലിയാർ രസതന്ത്രം
en:Radiation chemistry റേഡിയേഷൻ രസതന്ത്രം
en:Radioactive tracer റേഡിയോ ആക്റ്റീവ് ട്രേസർ
en:Agricultural chemistry കാർഷിക രസതന്ത്രം
en:Herbicide കളനാശിനി
en:Intermolecular force തന്മാത്രാന്തര ബലം
en:Royal Society of Chemistry റോയൽ സൊസൈറ്റി ഓഫ് കെമിസ്‌ട്രി
en:International Union of Pure and Applied Chemistry ഇന്റർ നാഷണൽ യൂണിയൻ ഫോർ പ്യുർ ആന്റ് അപ്ലൈഡ് കെമിസ്‌ട്രി

ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം

തിരുത്തുക

വിക്കിപീഡിയ വിജ്ഞാനകോശമോ രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയങ്ങളുടെ പരസ്യവേദിയോ?--Meenakshi nandhini (സംവാദം) 05:07, 18 ഏപ്രിൽ 2019 (UTC)Reply

സ്വാമിയേ ശരണം Nithin Natarajan (സംവാദം) 18:47, 11 ജൂൺ 2021 (UTC)Reply

നശീകരണം

തിരുത്തുക

2409:4073:183:6345:2BE6:FA:A7BD:AFC5 എന്ന ഈ IP യിൽ നിന്ന് നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്റെ User പേജിൽ അനാവശ്യ തിരുത്തലുകൾ നടത്തി അസഭ്യം ചേർക്കുന്നുണ്ട്. IP ബ്ലോക്കു ചെയ്യാനാവുമോ? സംവാദം:റ്റിനിൽ പീറ്റർ പിജെ കാണുക. റ്റിനിൽ പീറ്റർ പിജെ എന്ന താൾ ഇതിന് മുൻപും പല തവണ നീക്കം ചെയ്തതാണ്. ചെറിയ മാറ്റങ്ങളോടെ വീണ്ടുമുണ്ടാക്കിയത് ടാഗ് ചെയ്തതാവാം കാരണം --- --Vijayan Rajapuram {വിജയൻ രാജപുരം} 15:52, 28 സെപ്റ്റംബർ 2019 (UTC)Reply

  താൾ നീക്കം ചെയ്ത് സംരക്ഷിച്ചിട്ടുണ്ട്. --Adv.tksujith (സംവാദം) 17:41, 28 സെപ്റ്റംബർ 2019 (UTC)Reply

മൊബൈലിലെ രൂപകല്പന സംബന്ധിച്ച്

തിരുത്തുക

@Praveenp:, @Razimantv: പ്രധാന താളിൽ വരുത്തേണ്ട ചില മാറ്റങ്ങൾ (അടിയന്തിരമാണെന്ന് തോനുന്നു) ഫാബ്രിക്കേറ്ററിൽ നിർദ്ദേശിച്ചിട്ടുണ്ട്. ദയവായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 19:14, 9 മേയ് 2020 (UTC)Reply

ടാബുകൾ മൊത്തം ബ്രേക്ക് ആവുന്നു. മൊത്തം മാറ്റേണ്ടിവരും :( -- റസിമാൻ ടി വി 21:45, 11 മേയ് 2020 (UTC)Reply

കുറച്ചൊക്കെ ശരിയാക്കിയിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുത്ത ലേഖനം, ചിത്രം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഫലകങ്ങൾ അടിമുടി മാറ്റാതെ നടക്കില്ല -- റസിമാൻ ടി വി 12:42, 17 മേയ് 2020 (UTC)Reply

തിരഞ്ഞെടുത്ത ലേഖനത്തിൽ ഒരു പ്രശ്നം ഉണ്ട്. ഇത് മുൻപുണ്ടായോരുന്നതാണോ എന്ന് അറിയില്ല. രണ്ടാമത്തെയും (സഹോദരൻ അയ്യപ്പൻ) മൂന്നാമത്തെയും (മുരിങ്ങ) ശെരിയായി താളിലെ വിവരങ്ങൾ കാണിക്കുന്നില്ല. ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത ലേഖനം ഫലകത്തിൽ ഏതോ ചരം ആവർത്തിച്ച് വന്നതായും കാണുന്നുണ്ട്. nomobile ഉൾപ്പെടുത്തേണ്ട രീതി ശെരിയാണോ എന്ന് പുനഃപരിശോധിച്ചാൽ നന്നായിരുന്നു (ഒരു അഭ്യർത്ഥന മാത്രം). Adithyak1997 (സംവാദം) 13:12, 17 മേയ് 2020 (UTC)Reply
ആ ഭാഗം റിവർട്ട് ചെയ്യാൻ മറന്നതായിരുന്നു. ക്ഷമിക്കുക -- റസിമാൻ ടി വി 11:30, 18 മേയ് 2020 (UTC)Reply

മൊബൈൽ വേർഷന്റെ ലേഔട്ട് സംബന്ധിച്ച്

തിരുത്തുക

വിക്കിപീഡിയയുടെ മൊബൈൽ വേർഷന്റെ ലേഔട്ട് ലേഖനങ്ങൾ എഡിറ്റ് ചെയ്യുന്നതിന് ഒട്ടും അനുയോജ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷനിലുള്ള പല പ്രധാന ഓപ്ഷനുകളും ഇതിൽ ലഭ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷൻ എന്നു സേർച്ച് ചെയ്താലും മൊബൈൽ വേർഷൻ മാത്രമാണ് വരുന്നത്. ദയവായി ഈ പ്രശ്നം പരിഹരിക്കാമോ ? പൂർണ്ണമായും ഡെസ്ക്ക്ടോപ്പ് വേർഷനിലേക്ക് മാറാനുള്ള ഓപ്ഷൻ കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. Adarshjchandran (സംവാദം) 13:29, 11 മാർച്ച് 2021 (UTC)Reply

Adarshjchandran, പേജിനു താഴെത്തന്നെയായി ഡെസ്ക്ടോപ്പ് എന്നൊരു ഓപ്ഷൻ ഉണ്ടല്ലോ? ഡെസ്ക്ടോപ്പ് വേർഷനിൽ നിൽക്കുമ്പോൾ മൊബൈൽ ദൃശ്യരൂപം എന്നും കാണിക്കും.--റോജി പാലാ (സംവാദം) 04:48, 13 മാർച്ച് 2021 (UTC)Reply

പ്രധാനതാളിലെ ചിത്രം

തിരുത്തുക

എച്ച് ജി വെൽസിന്റേത് തിരഞ്ഞെടുത്ത ചിത്രമാണോ ?--Adarshjchandran (സംവാദം) 12:21, 21 സെപ്റ്റംബർ 2021 (UTC)Reply

മലയാളം

തിരുത്തുക

അക്ഷര സംഖ്യ കൃത്യം പറയാത്ത ഭാഷ Kunchikuttan (സംവാദം) 12:40, 8 ഒക്ടോബർ 2021 (UTC)Reply

Cvnmlps Thrikkannamangal

തിരുത്തുക

Kottarakara വിദ്യാഭ്യാസ ജില്ല യിലെ പഴക്കം ചെന്ന ഒരു സ്ക്കൂൾ ആണ് CVNMLP school. Bovasblr (സംവാദം) 16:05, 1 ഫെബ്രുവരി 2022 (UTC)Reply

യ്യ്യ്ഫ് gg

തിരുത്തുക

യ്യ്യ്യ്റ്റ് ചാണക്യൻ2016 (സംവാദം) 17:20, 2 ഫെബ്രുവരി 2022 (UTC)Reply

ദാവീദിൻ്റെ പുസ്തകം

തിരുത്തുക

മലയാള നോവലാണ് ദാവീദിന്റെ പുസ്തകം.നോവലിസ്റ്റും സാമൂഹിക ചിന്തകനും ആയ മാത്യു സണ്ണി കെ ആണ് രചയിതാവ്  


ദാവീദിന്റെ പുസ്തകം


കർത്താവ് -മാത്യു സണ്ണി

ഭാഷ - മലയാളം

പ്രസാദകർ - കേരള ബുക്സ്


ഉള്ളടക്കം

മാത്യു സണ്ണി കെ രചിച്ച ദാവീദിന്റെ പുസ്തകം എന്ന നോവൽ ബൈബിളിനെ  അടിസ്ഥാനമാക്കിയുള്ളതാണ്.

ഇയോബിനെ അനുസ്മരിക്കുന്നതാണ് വാർദ്ധക്യത്തിലെ   ദാവീദിൻ്റെ സഹനങ്ങൾ


വൃദ്ധനായ ദാവീദ് രാജാവ് കിടക്കയിലാകുമ്പോൾ സിംഹാസനപോര് മുറുകുന്നു.റാണിമാരായാ ഹഗിതും ബെത് ശേബയും പുത്രന്മാർക്കു വേണ്ടി കരുക്കൾ നീക്കുന്നു.സേനാനായകൻ യോവാബും പ്രവാചകൻ നാഥാനും പുരോഹിതൻ അഭിയാഥരും സദോകും ബെനയും എല്ലാം പക്ഷം ചേരുന്നു.യുവരാജാവ് അദോനിയ പിടിമുറുക്കുന്നു 'എന്നാൽ രാജാവിൻ്റെ ശുശ്രൂഷകാരി അബിശഹിന്റെ സഹായത്തിൽ സോളമൻ രാജാവാകുന്നു.


ബൈബിൾ പരിശോധിച്ചാൽ ഇസ്രായേലിൻ്റെ രാജാവായ ദാവീദിന്റെ ശക്തിയും ദൗർബല്യവും ഒരുപോലെ കാണാനാവും. സോളമൻ്റെയും ബാല്യത്തിലേയ്ക്കും  അബിശഹിൻ്റെ ചാണക്യതന്ത്രത്തിലേയ്ക്കും  മാത്യൂ സണ്ണി കെ.വെളിച്ചം വീശുന്നു.


വീരനായ ദാവീദ് ജീവിതാന്ത്യത്തിൽ തനിച്ചാകുന്നു കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നു ശലമോന്റെ ബാല്യത്തെക്കുറിച്ചുള്ള ചിത്രീകരണം അത്യന്തം കൗതുകകരമാണ് അതിശയിപ്പിക്കുന്നത് അഭിഷേകിന്റെ ചാണക്യ തന്ത്രം.


വാർധക്യത്തിലെ മനുഷ്യൻ്റെ വേദനയും സഹനവും രോഗവും നിരാശയും കുറ്റബോധവും ക്ഷോഭങ്ങളും അന്യരോടും ദൈവത്തോടുള്ള അമർഷവും  നോവൽ പറയുന്നുണ്ട്.ഇയ്യോബിൻ്റെ പുസ്തകത്തിൻ്റെ ഘടനയാണ് നോവലിസ്റ്റ് സ്വികരിച്ചിരിക്കുന്നത്


മുഖ്യ കഥാപാത്രങ്ങൾ

ദാവീദ് -ഇസ്രയേൽ രാജാവ്

യോവാവ് -സേനാപതി

അബ് ശലോം - മാകായുടെ പുത്രൻ

മാക - റാണി

താമാർ - മാകായുടെ പുത്രി

ബെത് ശേബ - മഹാറാണി

ശലോമോൻ - ബെത് ശേബയുടെ പുത്രൻ

ഹഗിത് - റാണി.

അദോനിയാഹ്- ഹഗിതിൻ്റെ പുത്രൻ

നാഥാൻ -പ്രവാചകൻ

ഈറ- രാജപുരോഹിതൻ

അഭിയാഥർ - മുഖ്യപുരോോഹിതൻ

അബി ശഹ് - രാജാവിൻ്റെ ശ്രശ്രൂഷക


അവലംബം

ബൈബിൾ

ദാവീദ്

സോളമൻ

ദാവീദിന്റെ പുസ്തകം നോവൽ സണ്ണി കൊല്ലാറ (സംവാദം) 16:41, 2 മാർച്ച് 2023 (UTC)Reply

ബാസ്റ്റിൻ കെ ജെ

തിരുത്തുക

കേരളത്തിലെ ഒരു ഇടതുപക്ഷ ചിന്തകൻ . Kjbastinn (സംവാദം) 11:52, 23 മേയ് 2023 (UTC)Reply

കാക്കത്തണ്ട്

തിരുത്തുക

പ്രാദേശികമായി ചില സ്ഥലങ്ങളിൽ വെള്ളത്തണ്ട് എന്ന പേരിലും അറിയപ്പെടുന്ന ഒരു ചെടിയാണ് കാക്കത്തണ്ട്. കേരളത്തിൽ ഇത് വ്യാപകമായി കാണപ്പെടുന്നു. Peperomia pellucida എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ധാരാളം ജലം ആവശ്യമുള്ള ചെടി ആയതിനാൽ മഴക്കാലങ്ങളിൽ നന്നായി വളർന്നു നിറയുകയും വേനൽക്കാലമാകുമ്പോൾ ഉണങ്ങി പോകുകയും ചെയ്യുന്നതാണ്. നനവുള്ള സ്ഥലങ്ങളിൽ എല്ലാ കാലത്തും കാണാം. കള വർഗ്ഗത്തിൽ പെടുന്ന ചെടി ആയതിനാൽ ഇത് കിളച്ചു കളയുമാകയാണ് പതിവ്. തണ്ടിൽ ധാരാളം വെള്ളം ശേഖരിച്ചു വെക്കാൻ കഴിവുള്ള ചെടിയാണ് കാക്കത്തണ്ട്. അത് കൊണ്ട് പണ്ടുകാലത്ത് സ്ളേറ്റിൽ എഴിതിയതു മായ്ക്കാൻ കുട്ടികൾ ഇതിന്റെ തണ്ട് ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ഉപയോഗങ്ങൾ ഒന്നും ഇല്ലാത്ത ഈ ചെടി കർഷകർക്ക് പലപ്പോഴും ഒരു തലവേദന ആവാറുണ്ട്. Shijums12345 (സംവാദം) 09:01, 9 സെപ്റ്റംബർ 2023 (UTC)Reply

മഷിത്തണ്ട് കാണുക. താൾ മെച്ചപ്പെടുത്താനും കൂടാം. --Manoj Karingamadathil (Talk) 06:29, 11 ഡിസംബർ 2023 (UTC)Reply

മലയാളം വിക്കിപീഡിയ മലയാളമാക്കുക

തിരുത്തുക

സംസ്കൃതവൽക്കരണവും ഇംഗ്ലീഷ് വൽക്കരണവും ഒഴിവാക്കി പച്ചമലയാളത്തിന്റെ ലളിതവും നിലവാരമുള്ളതുമായ നിലയിലെയ്ക്ക് മലയാളമൊഴിയുടെ അന്തസ്സത ചോരാതെ വിക്കിപീഡിയ തർജ്ജമ ചെയ്യുക. Ar.ml6 (സംവാദം) 04:15, 10 ഡിസംബർ 2023 (UTC)Reply

സ്വാമി പ്രതിഭാനന്ദ

തിരുത്തുക

 മലേഷ്യയിൽ സിദ്ധയോഗസമാജത്തിന്റെ സ്ഥാപകൻ, Sachinchand (സംവാദം) 07:34, 14 മേയ് 2024 (UTC)Reply

പരിശോധന പരീക്ഷ

തിരുത്തുക

പരിശോധന പരിക്ഷ

കുട്ടികൾക്ക് ഇടയിലെ പഠനത്തിന് തടസമായി ഇരിക്കുന്ന മേഖലയെ തിരിച്ചറിയുവാനും കൂടാതെ അവരുടെ കഴിവുകകളും പരിമിതികളും മനസിലാക്കുവാനും ഉപയോഗിക്കുന്ന ഒരു പരീക്ഷണ രീതിയാണ് പരിശോധന പരീക്ഷ. ഇതിലൂടെ അധ്യാപകർക്ക് കുട്ടികളിലെ പഠന നിലവാരം ഉയർത്തുവാനും പ്രശ്നങ്ങളെ പരിഹരിക്കുവാനും സാധിക്കുന്നു. Sreya18112000 (സംവാദം) 15:23, 5 ഡിസംബർ 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രധാന_താൾ&oldid=4142684" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.