ചാണക്യൻ2016
2 ഫെബ്രുവരി 2022 ചേർന്നു
ഞാനും അമ്മയും അച്ഛനും എന്റെ അനിയത്തിയും തമിഴ്‌നാട്ടിലേക്ക് യാത്ര പോക്കുകയായിരുന്നു. അന്ന് ഞങ്ങൾ ഒരു ബസില്ലായിരുന്നു പോയത്. അങ്ങനെ ഞങ്ങൾ അവിടെയെത്തിയത് രാവിലെ 5:00 ക്കായിരുന്നു. ഞങ്ങൾ രണ്ട് ദിവസം അവിടെ ചിലവഴിച്ചതിനുശേഷം ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വന്നു