വിഴവൻ
തൃശൂർ ജില്ലയിലും ഇട്ടിയാനി[1],ആതിരപ്പള്ളി എന്നി പ്രദേശങ്ങളിലും മൂവാറ്റുപുഴയിലും കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് വിഴവർ. മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .പശ്ചിമഘട്ടത്തിലെ കൊടുങ്കാടുകളിലാണ് ഇവരുടെ താമസം. മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവരുടെ തലവന്മാരെ കാണിക്കാർ എന്നു വിളിക്കും.[2]
അവലംബം
തിരുത്തുക- ↑ http://www.ethnologue.com/language/vis
- ↑ "അറിയാം ആദിവാസി ചരിത്രം". www.madhyamam.com. Archived from the original on 2016-03-04. Retrieved 14 ഏപ്രിൽ 2015.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |