കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ ആദിവാസിവർഗമാണ് ചിങ്ങത്താൻ. ചിറയ്ക്കൽ രാജാവായ കോലത്തിരിയാണ് ഇവർക്ക് ഈ പേര് നൽകിയതെന്ന് പറയപ്പെടുന്നു. ചിങ്ങത്താന്മാരിൽ സ്ത്രീകളെപ്പോലെ പുരുഷന്മാരും മോതിരവും കമ്മലും ധരിക്കുന്നു. തമിഴും കന്നടയും കലർന്നതാണ് ഇവരുടെ ഭാഷ. തേൻ ശേഖരിക്കലാണ് പ്രധാന ജോലി. ഇവരുടെ ഇഷ്ടദേവത ഭദ്രകാളിയാണ്.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https://ml.wikipedia.org/w/index.php?title=ചിങ്ങത്താൻ&oldid=2725863" എന്ന താളിൽനിന്ന് ശേഖരിച്ചത്