പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗ്ഗ‍മാണ് മലപ്പണ്ടാരം. ഉയർന്ന കാടുകളിലാണ് ഇവരുടെ താമസം. പമ്പാ നദിയുടെ തീരങ്ങളിലും മണിമല വനമേഖലയിലും അച്ചങ്കോവിൽ മലകളിലും കരിമലയടിവാരം, എഞ്ചിവയൽ എന്നിവിടങ്ങളിലും ഇവരെ കാണാം.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https://ml.wikipedia.org/w/index.php?title=മലപ്പണ്ടാരം&oldid=1085237" എന്ന താളിൽനിന്ന് ശേഖരിച്ചത്