വ്യാപക മർദ്ദം

തിരുത്തുക

ഒറ്റവരി --Vssun 09:37, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കിഴിശ്ശേരി

തിരുത്തുക

വിവരങ്ങളില്ല --Vssun 09:42, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മാടക്കത്തറ (ഗ്രാമപഞ്ചായത്ത്)

തിരുത്തുക

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 06:49, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഒഴിവാക്കരുത് ഇത് ഒരു പ്രധാനപ്പെട്ട സ്ഥലമാണ്.--Jigesh talk 07:13, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കൊമ്പംകല്ല്

തിരുത്തുക

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 06:59, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 07:17, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മേലാറ്റൂർ

തിരുത്തുക

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 15:39, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കുഴിമണ്ണ

തിരുത്തുക

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 15:44, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആവശ്യത്തിന്‌ വിവരങ്ങളില്ല

അത്യാവശ്യം വിവരങ്ങൾ ആയി എന്നു തോന്നുന്നു. നിർബന്ധമാണെങ്കിൽ അർജ്ജുനനിലേക്ക് ലയിപ്പിക്കാം -- റസിമാൻ ടി വി 06:09, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

--Vssun 06:17, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ കുറെ ഭാഗങ്ങൾ ഇവിടെ നിന്ന് കോപ്പിയടിച്ചിരിക്കുന്നു. ജമായത്തെ ഇസ്ലാമിയിൽ ഇങ്ങനെയാണ് കാണുന്നത് ©2009. all rights reserved for Jamaath-e-Islami Hind, Kerala.--—ഈ തിരുത്തൽ നടത്തിയത് lee2008 09:46, 16 ജൂലൈ 2009 (UTC)[മറുപടി]

ഈ ലേഖനത്തെ കോപ്പി അടിക്കുന്നതിനു മുൻപുള്ള ലേഖനത്തിലേക്ക് റോൾബാക്ക് ചെയ്യണം. അല്ലെങ്കിൽ ലേഖനം അങ്ങനെ തന്നെ മാറ്റിയെഴുതണം. ഇന്നത്തെ രീതിയിൽ ഇത് പകർപ്പവകാശ ലംഘനമാണ്‌. --Anoopan| അനൂപൻ 10:16, 16 ജൂലൈ 2009 (UTC)[മറുപടി]

ഏപ്രിൽ പത്ത് 2007ലെ രൂപത്തിലേക്കാണോ? --Vssun 05:23, 24 ജൂലൈ 2009 (UTC)[മറുപടി]

വെട്ടിച്ചിറ

തിരുത്തുക

ഒറ്റവരി ലേഖനം. ശ്രദ്ധേയമായ വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 07:36, 18 ജൂലൈ 2009 (UTC)[മറുപടി]

തിരഞ്ഞിട്ട് അധികം വിവരങ്ങൾ കിട്ടിയില്ല. മലപ്പുറത്തുകാർ ആരുമില്ലേ ഇതിൽ കുറച്ച് വിവരങ്ങൾ ചേർക്കാൻ.--Rameshng:::Buzz me :) 05:01, 19 ജൂലൈ 2009 (UTC)[മറുപടി]

ഇരുമ്പുഴി

തിരുത്തുക

ഒറ്റവരി ലേഖനം. ആവശ്യത്തിന് വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 07:41, 18 ജൂലൈ 2009 (UTC)[മറുപടി]

ഇത്തിരി വിവരങ്ങൾ‍ ചേർത്തിട്ടുണ്ട്. --Subeesh Talk‍ 09:25, 27 ജൂലൈ 2009 (UTC)[മറുപടി]

ഡിഷ് നെറ്റ്വർക്ക് ചാനലുകൾ-പട്ടിക

തിരുത്തുക

വിജ്ഞാനകോശനിലവാരമില്ല. ലേഖനം ഏതുവിഷയത്തെക്കുറിച്ചാണ് പറയുന്നത് എന്നുള്ള ഒരു ആമുഖം ഇല്ല --Vssun 11:46, 19 ജൂലൈ 2009 (UTC)[മറുപടി]

ഇത് കുറേ ദിവസമായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. നീക്കം ചെയ്യാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:08, 26 ജൂലൈ 2009 (UTC)[മറുപടി]

പടിഞ്ഞാറേക്കര ബീച്ച്

തിരുത്തുക

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 04:30, 20 ജൂലൈ 2009 (UTC)[മറുപടി]

അഭിരാമി

തിരുത്തുക

ശ്രദ്ധേയതയില്ല. ആവശ്യമായ അവലംബങ്ങൾ നൽകുവാൻ ഇതുവരെയും സാധിച്ചിട്ടില്ല --Anoopan| അനൂപൻ 04:58, 23 ജൂലൈ 2009 (UTC)[മറുപടി]

മായ്ക്കാവുന്നതാണ്‌. --Vssun 04:35, 24 ജൂലൈ 2009 (UTC)[മറുപടി]
നടിയെക്കുറിച്ചുള്ള ലേഖനമാക്കി മാറ്റാമെങ്കിൽ നിലനിർത്തിക്കൂടേ? -- റസിമാൻ ടി വി 13:00, 24 ജൂലൈ 2009 (UTC)[മറുപടി]
നടിയെക്കുറിച്ച് ലേഖനം അഭിരാമി (ചലച്ചിത്രനടി) ഉണ്ടല്ലോ. --Rameshng:::Buzz me :) 13:38, 25 ജൂലൈ 2009 (UTC)[മറുപടി]

മുത്തുലക്ഷ്‌മി

തിരുത്തുക

സംവാദത്തിന്റെ അടിസ്ഥാനത്തിൽ മായ്ക്കാൻ നിർദ്ദേശിക്കുന്നു. --സിദ്ധാർത്ഥൻ 18:55, 23 ജൂലൈ 2009 (UTC)[മറുപടി]

--Vssun 02:57, 29 ജൂലൈ 2009 (UTC)[മറുപടി]

അങ്ങാടിക്കുരുവി

തിരുത്തുക

ഒറ്റവരി. ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ചേർത്താൽ നിലനിർത്താം. --സിദ്ധാർത്ഥൻ 16:38, 25 ജൂലൈ 2009 (UTC)[മറുപടി]

കെ.എ. കേരളീയൻ

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 16:47, 25 ജൂലൈ 2009 (UTC)[മറുപടി]

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 17:40, 25 ജൂലൈ 2009 (UTC)[മറുപടി]

പാമ്പാടി (തിരുവില്വാമല)

തിരുത്തുക

ശ്രദ്ധേയമായ വിവരങ്ങളൊന്നും ലേഖനത്തിലില്ല.--സിദ്ധാർത്ഥൻ 16:58, 25 ജൂലൈ 2009 (UTC)[മറുപടി]

  •  ഇത്തരം ലേഖനങ്ങളൊക്കെ അതു് ഉൾക്കൊള്ളുന്ന ഗ്രാമപചായത്തിന്റെ ഉപവിഭാഗമായിട്ടതിനു് ശേഷം റീഡയറക്ട് ചെയ്താൽ മതി. പിന്നീട് ആ വിഭാഗം വികസിച്ചു് വരികയാനെങ്കിൽ പിരിച്ചു് വേറെ ലേഖനം ആക്കാം.അല്ലാതെ ഡിലീട്ട് ചെയ്യുന്നതു് കൊണ്ടു് ഉപകാരമില്ല--Shiju Alex|ഷിജു അലക്സ് 03:27, 28 ജൂലൈ 2009 (UTC)[മറുപടി]

അഖ്വിദാ

തിരുത്തുക

ലേഖനത്തിന്റെ സം‌വാദം കാണുക. റസിമാന്റെ എ.എഫ്.ഡീ. പ്രക്രിയ പൂർത്തിയാക്കുന്നു--Vssun 04:58, 27 ജൂലൈ 2009 (UTC)[മറുപടി]

ഡോ.ഗോവിന്ദൻ

തിരുത്തുക

ശ്രദ്ധേയതയില്ല/അവലംബമില്ല--Vssun 04:57, 27 ജൂലൈ 2009 (UTC)[മറുപടി]

ഒഴിവാക്കാം. --സിദ്ധാർത്ഥൻ 14:18, 27 ജൂലൈ 2009 (UTC)[മറുപടി]

വടക്കുപറമ്പ്‌

തിരുത്തുക

വിവരങ്ങൾ നന്നേ കുറവ് --Vssun 02:09, 28 ജൂലൈ 2009 (UTC)[മറുപടി]



അധികേരളമഗ്ര്യഗിര (ശ്ലോകം)

തിരുത്തുക

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ വരാൻ --Shiju Alex|ഷിജു അലക്സ് 14:50, 28 ജൂലൈ 2009 (UTC)[മറുപടി]

താരിൽത്തന്വീകടാക്ഷാഞ്ചല (ശ്ലോകം)

തിരുത്തുക

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ പോകാൻ --Shiju Alex|ഷിജു അലക്സ് 14:58, 28 ജൂലൈ 2009 (UTC)[മറുപടി]

പലായദ്ധ്വം പലായദ്ധ്വം (ശ്ലോകം)

തിരുത്തുക

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ പോകാൻ --Shiju Alex|ഷിജു അലക്സ് 14:58, 28 ജൂലൈ 2009 (UTC)[മറുപടി]

ലേഖനത്തിലെ വിവരണത്തെ മറ്റേതെങ്കിലും താളുമായി കൂട്ടിച്ചേർക്കാനുള്ള സ്കോപ്പ് ഉണ്ടോ? --Vssun 08:22, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഭാഷാകവിനിവഹോയം (ശ്ലോകം)

തിരുത്തുക

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ പോകാൻ --Shiju Alex|ഷിജു അലക്സ് 14:58, 28 ജൂലൈ 2009 (UTC)[മറുപടി]

കാവശ്ശേരി (ഗ്രാമപഞ്ചായത്ത്)

തിരുത്തുക

ആവശ്യത്തിനു് ഉള്ളടക്കമില്ല --Shiju Alex|ഷിജു അലക്സ് 15:29, 28 ജൂലൈ 2009 (UTC)[മറുപടി]

എരിമയൂർ (ഗ്രാമപഞ്ചായത്ത്)

തിരുത്തുക

ആവശ്യത്തിനു് ഉള്ളടക്കമില്ല --Shiju Alex|ഷിജു അലക്സ് 15:35, 28 ജൂലൈ 2009 (UTC)[മറുപടി]

ഒറ്റവരിയും ഇൻഫോ‌ബോക്സും മാത്രം --Shiju Alex|ഷിജു അലക്സ് 19:04, 29 ജൂലൈ 2009 (UTC)[മറുപടി]

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 16:11, 31 ജൂലൈ 2009 (UTC)[മറുപടി]

കടവത്തൂർ

തിരുത്തുക

"2 വരി മാത്രം. ഏതു് പഞ്ചായത്തിലാണെന്ന് അറിഞ്ഞാൽ അതിൽ ലയിപ്പിക്കാം" --Shiju Alex|ഷിജു അലക്സ് 15:31, 31 ജൂലൈ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് ലേഖനത്തിൽ കുറേക്കൂടി വിവരങ്ങളുണ്ടല്ലോ.. അത് ഉൾപ്പെടുത്താവുന്നതാണ്‌ --Vssun 15:22, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഒടക്കുസിറ്റി

തിരുത്തുക

2 വരി മാത്രം. പഞ്ചായത്ത് ലെഖനം വന്നാൽ അതിൽ ലയിപ്പിക്കാം --Shiju Alex|ഷിജു അലക്സ് 16:37, 31 ജൂലൈ 2009 (UTC)[മറുപടി]

മഴുവന്നൂർ (ഗ്രാമപഞ്ചായത്ത്)

തിരുത്തുക

അടിസ്ഥാനവിവരങ്ങൾ പോലുമില്ല --Shiju Alex|ഷിജു അലക്സ് 16:06, 31 ജൂലൈ 2009 (UTC)[മറുപടി]

--Vssun 12:26, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അടിസ്ഥാനവിവരങ്ങൾ പോലുമില്ല --Shiju Alex|ഷിജു അലക്സ് 16:06, 31 ജൂലൈ 2009 (UTC)[മറുപടി]

അടിസ്ഥാനവിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 16:34, 31 ജൂലൈ 2009 (UTC)[മറുപടി]

ചെങ്ങാലൂർ

തിരുത്തുക

അടിസ്ഥാനവിവരങ്ങൾ പോലുമില്ല --Shiju Alex|ഷിജു അലക്സ് 16:46, 31 ജൂലൈ 2009 (UTC)[മറുപടി]

നന്ദൻ മണിരത്നം

തിരുത്തുക

ശ്രദ്ധേയതയില്ല--Vssun 06:47, 1 ഓഗസ്റ്റ്‌ 2009 (UTC)

പ്രമുഖരായ അദ്ധ്യാപകർ

തിരുത്തുക

ശ്രദ്ധേയതയില്ല. സംവാദം താളും കാണുക. --സിദ്ധാർത്ഥൻ 05:47, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കൊടുവായൂർ

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല --Vssun 05:44, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിവരങ്ങൾ ചേർത്തിട്ടുണ്ട്.

കാക്ക (വിളിപ്പേര്)

തിരുത്തുക

വിജ്ഞാനകോശസ്വഭാവമില്ല + ഒറ്റവരി ലേഖനം --Vssun 15:20, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തൃത്തല്ലൂർ ശിവക്ഷേത്രം

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല --Vssun 15:52, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കമലാനെഹറു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുൾ

തിരുത്തുക

ശ്രദ്ധേയതയില്ല, ആവശ്യത്തിന് വിവരങ്ങളില്ല --Vssun 15:53, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കാവുമ്പായി

തിരുത്തുക

വിജ്ഞാനകോശസ്വഭാവമേയില്ല --Vssun 16:00, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലജ്ജ (നോവൽ)

തിരുത്തുക

ഒട്ടും വിവരങ്ങളില്ല --Vssun 16:16, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഉപ്പ് (കവിത)

തിരുത്തുക

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 03:12, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പി.ജെ. ഔസേഫ്

തിരുത്തുക

ശ്രദ്ധേയതയില്ല + ആധികാരികതയില്ല --Vssun 03:18, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നോട്ടബിലിറ്റി പ്രശ്നം ഉണ്ട്. ഇത് മായ്ക്കുന്നതാണ് നല്ലത്. വെറുതെ വിക്കിപീഡിയയുടെ വിലകളയാൻ എന്തിനാണ്--Jigesh talk 07:17, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]


കെ. ദിലീപ് കുമാർ

തിരുത്തുക

ശ്രദ്ധേയതയില്ല --Vssun 11:11, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സ്നേഹസംവാദം (മാസിക)

തിരുത്തുക

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 11:02, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മതപരമായ മാസികകൾ അവർ അധികവും രഹസ്യമായി വിൽക്കുന്നതാണെന്നു തോന്നുന്നു.അയതിനാൽ ഒഴിവാക്കുകയല്ലേ വേന്ടത്.--രന്ജൻ 17:29, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രബോധനം വാരികയിൽ 2009 മാർച്ച് 21 ന്‌ "മുദ്രകൾ" പംക്തിയിൽ വന്ന ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രത്യേക പതിപ്പ് എന്ന പരിചയപ്പെടുത്തൽ അവംലംബമാക്കാമോ? . --Apibrahimk 17:36, 9 ഓഗസ്റ്റ് 2009 (UTC) ഓൺലൈനിൽ ലഭ്യമാണല്ലോ അതും സൗജന്യമായി. പിന്നെങ്ങനെയാണ്‌ രഹസ്യമാവുക രൻജൻ പറയുമ്പോലെ ?!--Apibrahimk 17:36, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇസ്‌ലാമിക വാരികകളിൽ ഒരുവിധം അറിയപ്പെടുന്നതാണ്‌ സ്നേഹസം‌വാദം എന്ന് ഞാൻ കരുതുന്നു. എന്നാൽ മറ്റുള്ളവർ അറിഞ്ഞുകൊള്ളണമെന്നില്ല. ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ശ്രദ്ധേയത നിശ്ചയിക്കുന്നതെങ്ങനെ? -- റസിമാൻ ടി വി 17:48, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കൃഷ്ണ ഗാഥ

തിരുത്തുക

കൃഷ്ണഗാഥ, s:കൃഷ്ണഗാഥ (ഗ്രന്ഥശാല) എന്നിവ നിലവിലുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 08:27, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]
മൊത്തം താളും ചുവപ്പിച്ച് വച്ചിരിക്കുന്നു. ഒഴിവാക്കണം.--Subeesh Talk‍ 10:06, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മലയാളമാദ്ധ്യമപ്രവർത്തനം

തിരുത്തുക

പ്രതിപാദ്യവിഷയത്തെക്കുറിച്ച് അടിസ്ഥാന‌വിവരങ്ങൾപോലും നൽകുന്നില്ല. --ജേക്കബ് 03:56, 16 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇതിൽ നന്നായി വിവരങ്ങൾ ചേർക്കാവുന്ന ഒരു ലേഖനമാണ്. ആരെങ്കിലും ഒന്ന് കൈ വക്കൂ.--Rameshng:::Buzz me :) 06:42, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]
 ഞാൻ തന്നെ കൈ വച്ചു. നീക്കാൻ പറ്റാത്ത വിധത്തിൽ ആക്കിയിട്ടുണ്ട്.--Rameshng:::Buzz me :) 08:13, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]