സംവാദം:അഭിരാമി
Latest comment: 15 വർഷം മുമ്പ് by Razimantv
ഈ കൊച്ചുമിടുക്കിയെ ശ്രദ്ധേയതാനയത്തിൽ ഉൾപ്പെടുത്തേണ്ടേ? അല്ലെങ്കിൽ ശ്രദ്ധേയതാ നയം രൂപീകരിക്കേണ്ടുന്നതിന്റെ അനിവാര്യതയെ പറ്റിയാണോ ഇത്തരം ലേഖനങ്ങൾ ഓർമിപ്പിക്കുന്നത്? --അനൂപൻ 05:00, 9 ജൂലൈ 2008 (UTC)
രണ്ടാമതു പറഞ്ഞതിനാണു സാദ്ധ്യത. --Shiju Alex|ഷിജു അലക്സ് 05:27, 9 ജൂലൈ 2008 (UTC)
- അഭിരാമി മലയാളം ആധുനിക കവിതാവൃത്തങ്ങളിൽ സാമാന്യം പ്രശസ്തയാണ്. ഇതും കാണുക. simy 06:36, 9 ജൂലൈ 2008 (UTC)
- ഇതുപോലെയാകുമ്പോൾ ടി.പി. വിനോദിനും,പ്രമോദ്.കെ.എമ്മിനും,ചിത്ര.കെ.പിക്കും,ഫ്രാൻസിസ് സിമി നസ്രത്തിനും തുടങ്ങി ബ്ലോഗിലും ഹരിതകം,ചിന്ത തുടങ്ങി എഴുതുന്ന എല്ലാവർക്കും വിക്കിപീഡിയ താളുകൾ നീക്കി വെക്കേണ്ടി വരുമല്ലോ?--അനൂപൻ 06:55, 9 ജൂലൈ 2008 (UTC)
അവർക്കൊന്നുമില്ലാത്ത ഒരു ഭൗമശാസ്ത്രപരമായ പ്രത്യേകതയാവാം ഇവിടെ ശ്രദ്ധേയതയ്ക്കുള്ള മാനദണ്ഡം. മലയാളം വിക്കി മുഴുവനായി കവർ ചെയ്യുന്ന ഒരു മാനദണ്ഡം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. --ടക്സ് എന്ന പെൻഗ്വിൻ 07:01, 9 ജൂലൈ 2008 (UTC)
മുഴുവൻ പേരും ഉപയോഗിക്കണ്ടേ. അഭിരാമി എന്ന് ഒരു നടിയും ഉണ്ട്. --202.83.54.75 07:53, 9 ജൂലൈ 2008 (UTC)
- വേണം. നടി "ഈ കൊച്ചുമിടുക്കിയെ"ക്കാൾ വളരെക്കൂടുതല് പ്രശസ്തയാണ്. അതു കോണ്ട ഈ പേജിൽ നടിയെപ്പറ്റിയാൺ പറയേണ്ടത. 192.8.211.11 10:20, 9 ജൂലൈ 2008 (UTC)
ഡിസ്കഷൻ തുടങ്ങിയിട്ട് കുറേ ആയല്ലോ. ഇതുവരെ തീരുമാനമൊന്നും ആയില്ലേ? -- റസിമാൻ ടി വി 02:57, 23 ജൂലൈ 2009 (UTC)