ചെങ്ങാലൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ചെങ്ങാലൂർ

ചെങ്ങാലൂർ
10°14′30″N 76°10′54″E / 10.2416°N 76.1816°E / 10.2416; 76.1816
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) വില്ലജ്
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത 1308/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680312
+0480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തൃശൂർ ജില്ലയിൽ പുതുക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് ചെങ്ങാലൂർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • എ ൽ പി എസ്‌ ചെങ്ങാലൂർ
  • ജി ൽ പി എസ്‌ ചെങ്ങാലൂർ
  • സൈന്റ്റ്‌ മേരീസ്‌ എച് എസ്‌ ചെങ്ങാലൂർ

ആരാധനാലയങ്ങൾ

തിരുത്തുക
  • പരിശ്ശുദ്ധ കർമലമാതാ ദേവാലയം
  • ഈശാനിമംഗലം ശിവക്ഷേത്രം ചെങ്ങാലൂർ
  • തോടുകുളങ്ങര വിഷ്ണു ഭഗവതി ക്ഷേത്രം
  • വിളക്കപ്പടി മഹാദേവ ക്ഷേത്രം
  • വിളക്കപ്പാടി മഹാവിഷ്ണു ക്ഷേത്രം
  • മറവഞ്ചേരി മഹാദേവ ക്ഷേത്രം
  • മനക്കല കടവ് മഹാവിഷ്ണു ക്ഷേത്രം
  • ആലഞ്ചേരി മഹാവിഷ്ണു ക്ഷേത്രം
  • വേലു ഭഗവതി ക്ഷേത്രം
  • എടതുട്ടുപാടം ശിവ ക്ഷേത്രം

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • വില്ലേജ് ആപ്പീസ്
  • തപാൽ ആപ്പീസ്
  • വിദ്യുച്ഛക്തി കാര്യാലയം
  • ആയുർവേദ ആശുപത്രി
  • മൃഗാശുപത്രി
"https://ml.wikipedia.org/w/index.php?title=ചെങ്ങാലൂർ&oldid=3644000" എന്ന താളിൽനിന്ന് ശേഖരിച്ചത്