സംവാദം:ലജ്ജ (നോവൽ)
Latest comment: 15 വർഷം മുമ്പ് by Razimantv in topic അന്തർഭാഷാകണ്ണി
അന്തർഭാഷാകണ്ണി
തിരുത്തുകen:Lajja എന്നത് ഒരു ഹിന്ദി സിനിമയെക്കുറിച്ചുള്ള താളാണ്, മാറ്റാമോ --ഷാജി 19:12, 28 സെപ്റ്റംബർ 2009 (UTC)
അതെ മാറ്റണം. തസ്ലീമ നസ്രീന്റെ ലജ്ജ എന്ന നോവലിന്റെ താൾ ഇംഗ്ലീഷ് വിക്കിയിലില്ല. അപ്പോൽ ഇംഗ്ലീഷ് lang. cat ആവശ്യമില്ലല്ലോ--വിചാരം 19:25, 28 സെപ്റ്റംബർ 2009 (UTC)
- ഇന്റർവിക്കി കൊടുത്തിരുന്ന താൾ പണ്ട് നോവലിനെക്കുറിച്ചായിരുന്നു. പിന്നെ സിനിമയെക്കുറിച്ചുള്ള താളിലെ വിവരങ്ങൾ ആരോ ഇങ്ങോട്ടിട്ടതാണ്. ഇംഗ്ലീഷ് വിക്കിയിൽ ഞാൻ പഴയ രൂപത്തിലേക്ക് റിവർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അന്തർവിക്കി തിരിച്ച് ചേർക്കുന്നു -- റസിമാൻ ടി വി 02:25, 29 സെപ്റ്റംബർ 2009 (UTC)
ഈ താൾ ഉണ്ടോ. തിരഞ്ഞപ്പോൾ സിനിമയുടെ താളിലേക്കാണ് പോയത്.--വിചാരം 02:51, 29 സെപ്റ്റംബർ 2009 (UTC)
- ഇപ്പോഴത്തെ അന്തർവിക്കി നോക്കൂ -- റസിമാൻ ടി വി 02:53, 29 സെപ്റ്റംബർ 2009 (UTC)