സംവാദം:വെട്ടിച്ചിറ
Latest comment: 15 വർഷം മുമ്പ് by Shijualex
ഇത് കോട്ടക്കൽ- വളാഞ്ചേരി ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമല്ലേ? --Anoopan| അനൂപൻ 11:28, 20 ജൂലൈ 2009 (UTC)
അതെ. വിശാലാർത്ഥത്തിലാണ് ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്നത് എന്നുതോന്നുന്നു. --സിദ്ധാർത്ഥൻ 11:33, 20 ജൂലൈ 2009 (UTC)
ഗൂഗിൾ സർച്ചിൽ ആകെ കിട്ടിയത് :
ഇവിടെ പ്രധാനപ്പെട്ട മറ്റെന്തെങ്കിലും ഉണ്ടോ? -- റസിമാൻ ടി വി 13:25, 24 ജൂലൈ 2009 (UTC)
- ഇതു് ഏതു് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലമാണു്. അതറിഞ്ഞാൽ ഇതിലുള്ള വിവരം ആ ഗ്രാമപചായത്തിന്റെ താളിൽ ചേർത്തിട്ട് ഈ താൾ ആ താളിലേക്ക് റീഡയറക്ട് ചെയ്താൽ മതി. ഒഴിവാക്കണ്ട. --Shiju Alex|ഷിജു അലക്സ് 03:38, 28 ജൂലൈ 2009 (UTC)